Asianet News MalayalamAsianet News Malayalam
49 results for "

Tp Ramakrishnan

"
kerala Assembly Election 2021 tp ramakrishnan ldf won in perambrakerala Assembly Election 2021 tp ramakrishnan ldf won in perambra

ആദ്യ ജയം എൽഡിഎഫിന്, പേരാമ്പ്രയിൽ വിജയമാവർത്തിച്ച് ടിപി രാമകൃഷ്ണൻ

6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടിപി രാമകൃഷ്ണൻ യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് ഇബ്രാഹിംകുട്ടിയെ തോൽപ്പിച്ചത്.

Kerala Elections 2021 May 2, 2021, 11:49 AM IST

TP Ramakrishnan win perambraTP Ramakrishnan win perambra

ആദ്യജയം നേടി സിപിഎം, പേരാമ്പ്രയിൽ ടിപി രാമകൃഷ്ണൻ ജയിച്ചു

മുസ്സീം ലീഗിൻ്റെ സി.എച്ച്. ഇബ്രാഹിംകുട്ടിയും ബിജെപിയുടെ കെവി സുധീറുമായിരുന്നു അദ്ദേഹത്തിൻ്റെ എതിരാളികൾ. 

Elections May 2, 2021, 11:44 AM IST

tp ramakrishnan kerala assembly electiontp ramakrishnan kerala assembly election

കോഴിക്കോട്ട് യുഡിഎഫ് നിലംതൊടില്ലെന്ന് ടിപി രാമകൃഷ്ണൻ; രാഹുൽ ഗാന്ധിക്കും വിമർശനം

രാഹുൽ ഗാന്ധിയുടെ പ്രതികരണം പഴയ ചില ശീലങ്ങൾ വച്ച് ഉള്ളതാണ്. അത് ഇടതുപക്ഷത്തിന് ബാധകമായ കാര്യവും അല്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറിൽ പരമാവധി വോട്ടര്‍മാരെ..

Kerala Elections 2021 Apr 5, 2021, 9:29 AM IST

tp ramakrishnan on best employee awardtp ramakrishnan on best employee award

തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നവർക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരമെന്ന് മന്ത്രി

കടകളിൽ ജോലി ചെയ്യുന്നവർ, ചുമട്ടുതൊഴിലാളികൾ, ഗാർഹിക ജോലി ചെയ്യുന്നവർ തുടങ്ങി 15 മേഖലയിലുള്ളവർക്ക് പുരസ്കാരം നൽകും.

Kerala Feb 3, 2021, 5:15 PM IST

excise minister about liquor policyexcise minister about liquor policy

പുതിയ മദ്യനയം ഏപ്രിൽ ഒന്നിനകം; മാറ്റം വരുത്തുന്ന കാര്യം തീരുമാനിച്ചില്ലെന്ന് എക്സൈസ് മന്ത്രി

മുസ്ലീംലീഗിൻ്റേയും യുഡിഎഫിൻ്റേയും ജമാ അത്തെ - എസ്ഡിപിഐ ബന്ധം ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും അതു തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുസ്ലീം ലീഗാണെന്നും എക്സൈസ് മന്ത്രി പറഞ്ഞു.

Kerala Dec 26, 2020, 1:51 PM IST

no home in kerala wihout rice says tp ramakrishnanno home in kerala wihout rice says tp ramakrishnan

കേരളത്തിൽ അരിയില്ലാത്ത ഒരു വീടുമില്ല, എവിടെയും പട്ടിണിയുമില്ല; ടിപി രാമകൃഷ്ണൻ

അരിയില്ലാത്ത ഒരു വീടു പോലും ഇന്ന് സംസ്ഥാനത്തില്ല. കേരളത്തിലെ പട്ടിണി പാടെ മാറി. ദാരിദ്രമുള്ള കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ വേണ്ട സംവിധാനം സർക്കാർ  ഒരുക്കി.

Kerala Dec 8, 2020, 12:50 PM IST

Minister TP Ramakrishnan says Apna Ghar project will be implemented all over KeralaMinister TP Ramakrishnan says Apna Ghar project will be implemented all over Kerala

'അപ്ന ഘർ' പദ്ധതി കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ

അപ്ന ഘർ പദ്ധതി കേരളത്തിലുടനീളം നടപ്പിലാക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ.

Chuttuvattom Oct 3, 2020, 10:46 PM IST

Forest department to study about buffer zoneForest department to study about buffer zone

മലബാ‍ർ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫ‍ർ സോൺ: വനംവകുപ്പ് പഠനം നടത്തുമെന്ന് ടി.പി.രാമകൃഷ്ണൻ

വിഷയത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ മന്ത്രി ടിപി രാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

Kerala Sep 28, 2020, 1:56 PM IST

bevq app is temporary says excise ministerbevq app is temporary says excise minister

ബെവ്ക്യൂ താത്കാലിക സംവിധാനമെന്ന് എക്സൈസ് മന്ത്രി; ബാർ ഹോട്ടലുകൾ തുറക്കുക കേന്ദ്ര തീരുമാനപ്രകാരം

കൊവിഡ് പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കാനുള്ള താത്കാലിക സംവിധാനം എന്ന നിലയിലാണ് ബെവ്ക്യൂ ആപ്പ് കൊണ്ടു വന്നതെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി. 

Kerala Jun 5, 2020, 9:29 AM IST

Liqour app creating political crisis for LDF GovernmentLiqour app creating political crisis for LDF Government

മദ്യവിതരണ ആപ്പിൽ അനിശ്ചിതത്വം തുടരുന്നു, കൊവിഡ് കാലത്തെ പുതിയ അഴിമതിയെന്ന് ചെന്നിത്തല

 ആപ്പിന്റെ പ്രവർത്തനം ഏത് ഘട്ടത്തിലാണെന്ന് എക്സൈസ് വകുപ്പിന് കൃത്യവിവരമില്ല. ആപ്പ് എന്ന് പ്രവർത്തനസജ്ജമാകുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസിന് പോലും അറിയില്ല.
 

Kerala May 23, 2020, 3:09 PM IST

Bev Q app no loss in revenue says Minister TP RamakrishnanBev Q app no loss in revenue says Minister TP Ramakrishnan

മദ്യവിതരണ ആപ്പ് വൈകിയതുകൊണ്ട് വരുമാന നഷ്ടം ഉണ്ടായിട്ടില്ല, ഒരു പരാതിയും ലഭിച്ചില്ലെന്നും മന്ത്രി

സോഫ്റ്റുവെയർ കമ്പനിയെ തെരഞ്ഞെടുത്തത് ഐടി വകുപ്പാണ്, എക്സൈസ് വകുപ്പല്ല. ഈ കമ്പനിക്ക് ഇതിനുള്ള ശേഷിയുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ഈ തെരഞ്ഞെടുപ്പ് നടന്നതെന്നും മന്ത്രി വിശദീകരിച്ചു

Kerala May 23, 2020, 2:09 PM IST

tp ramakrishnan reaction on online liquor sale apptp ramakrishnan reaction on online liquor sale app

ഓൺലൈൻ മദ്യ വിൽപ്പനക്കുള്ള ആപ്പ് വൈകില്ല; ഗൂഗിൾ അനുമതി കാക്കുകയാണെന്ന് എക്സൈസ് മന്ത്രി

തിരക്ക് ഒഴിവാക്കുന്നതിന് സിസ്റ്റം ഉണ്ടായേ പറ്റു. അതിന് വേണ്ടിയാണ് ആപ്പിനെ കുറിച്ച് ആലോചിച്ചത്. അത് കുറ്റമറ്റ നിലയിലായിരിക്കണം നടപ്പാക്കേണ്ടത്. അതുകൊണ്ടാണ് കാലതാമസം വരുന്നതെന്നും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. 

Kerala May 23, 2020, 11:09 AM IST

minister tp ramakrishnan about beverage reopeningminister tp ramakrishnan about beverage reopening
Video Icon

കേരളത്തില്‍ മദ്യശാലകള്‍ തുറക്കും, തീയതി തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ബാര്‍ ഹോട്ടലില്‍ നിന്നും ബെവ്‌കോയിലെ അതേ വിലയില്‍ മദ്യം പാര്‍സലായി നല്‍കാനുള്ള സംവിധാനം നടപ്പാക്കാമോയെന്ന് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
 

Kerala May 14, 2020, 11:54 AM IST

additional liquor tax will be revoked soon says excise ministeradditional liquor tax will be revoked soon says excise minister

മദ്യശാലകൾ തുറക്കുമെന്ന് എക്സൈസ് മന്ത്രി, വിലവ‍ർധന തല്‍ക്കാലത്തേക്ക് മാത്രം

മദ്യവിൽപന ആരംഭിക്കാൻ സംസ്ഥാന സ‍ർക്കാ‍ർ തീരുമാനിച്ചിട്ടുണ്ട്. എന്നാലിത് എപ്പോൾ വേണം എന്ന് നിശ്ചയിച്ചിട്ടില്ല. ഇതിനു വേണ്ട ഒരുക്കങ്ങൾ പൂ‍ർത്തിയായി വരുന്നതേയുള്ളൂ.

Kerala May 14, 2020, 11:50 AM IST

excise minister tp ramakrishnan about opening of liquor shopsexcise minister tp ramakrishnan about opening of liquor shops
Video Icon

'അണുവിമുക്തമാക്കാന്‍ രണ്ട് ദിവസം വേണ്ടി വരും';മദ്യശാലകള്‍ തുറക്കുന്നതില്‍ ചര്‍ച്ച വേണമെന്ന് എക്‌സൈസ് മന്ത്രി

മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്നതില്‍ ഉദ്യോഗസ്ഥ തലത്തിലെ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. മദ്യം ഓണ്‍ലൈനായി കൊടുക്കുന്നതില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല. ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം പിന്നീടെന്നും മന്ത്രി പറഞ്ഞു.
 

Kerala May 2, 2020, 9:32 AM IST