Asianet News MalayalamAsianet News Malayalam
16 results for "

Trade Unions

"
high court bans trade unions in sabarimalahigh court bans trade unions in sabarimala

Sabarimala : ശബരിമലയിൽ ചുമട്ട് തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനം വിലക്കി ഹൈക്കോടതി

ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങൾ, അന്നദാന വസ്തുക്കൾ, അടക്കം ദേവസ്വം ബോർഡിനോ, അവരുടെ കരാറുകാർക്കോ ഇറക്കാം. 
ഇത് തടയാൻ യൂണിയനുകൾക്ക് അവകാശമില്ല. ഇക്കാര്യം സംസഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 

Kerala Nov 26, 2021, 7:03 PM IST

KC Venugopal says Congress and our workers will extend our full support to the peaceful Bharat Bandh called by farmer unionsKC Venugopal says Congress and our workers will extend our full support to the peaceful Bharat Bandh called by farmer unions

ഭാരത് ബന്ദിന് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണയെന്ന് കെസി വേണുഗോപാൽ

വിവാദ കാർഷികനിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകസംഘടനകൾ((Samyukta Kisan Morcha) നാളെ നടത്തുന്ന  ഭാരത് ബന്ദിന്(Bharat Bandh)പൂർണ പിന്തുണയെന്ന്  കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. 

India Sep 26, 2021, 9:35 PM IST

trade unions calls for motor vehicle bandhtrade unions calls for motor vehicle bandh

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച (മാര്‍ച്ച് രണ്ട്) മോട്ടോർ വാഹന പണിമുടക്ക്

ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി ബസ്സുകളുടെ സര്‍വ്വീസും മുടങ്ങും. ‌

Kerala Mar 1, 2021, 9:03 PM IST

trade unions join hands against central government move to privatize power sectortrade unions join hands against central government move to privatize power sector

കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ കൈകോർത്ത് ഭരണപ്രതിപക്ഷ യൂണിയനുകള്‍

വൈദ്യുതി ജീവനക്കാരുടെ സംഘടനകളുടെ വിശാല വേദിയായ നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനിയേഴ്സാണ്  ഫെബ്രുവരി 3ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണ പ്രതിപക്ഷ യൂണിയനുകള്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്ത് പണിമുടക്ക് പൂർണ്ണമായിരിക്കും.

Kerala Jan 24, 2021, 1:20 PM IST

discussion with ksrtc md biju prabhakar and trade unions todaydiscussion with ksrtc md biju prabhakar and trade unions today

കെഎസ്ആർടിസിയിലെ പോരിനിടെ തൊഴിലാളി സംഘടനകളുമായി എംഡിയുടെ ചർച്ച ഇന്ന്; സ്വിഫ്റ്റ് നവീകരണം മുഖ്യ അജണ്ട

പരിഷ്കരണത്തിലെ ആശങ്കകൾ യൂണിയനുകൾ ചർച്ചയിൽ ഉന്നയിക്കും. എംഡിയുടെ വിമർശനങ്ങളിൽ അതൃപ്തി അറിയിക്കാനും നീക്കം.

Kerala Jan 18, 2021, 7:13 AM IST

ksrtc md biju prabhakar stands firm on decision to implement swiftksrtc md biju prabhakar stands firm on decision to implement swift

'സ്വിഫ്റ്റ് നടപ്പാക്കും' ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം വകവയ്ക്കുന്നില്ലെന്ന് കെഎസ്ആർടിസി എംഡി

സ്വിഫ്റ്റിന്റെ പൂർണ്ണനിയന്ത്രണം കെഎസ്ആർടിസിക്കാണെന്നും എംഡി പറഞ്ഞു. ആശങ്കകളുണ്ടെങ്കിൽ മന്ത്രിതല ചർച്ചയുൾപ്പടെ നടത്തുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കി. കെഎസ്ആർടിസിയിലെ സാമ്പത്തിക ക്രമക്കേടിൽ എംഡി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും

Kerala Jan 17, 2021, 10:09 AM IST

Govt and trade unions joint hand against another state lottery in keralaGovt and trade unions joint hand against another state lottery in kerala

ഇതര സംസ്ഥാന ലോട്ടറി ചെറുക്കും; ഒറ്റക്കെട്ടായി സര്‍ക്കാരും ട്രേഡ് യൂണിയനുകളും

സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് അടക്കമുളള ട്രേഡ് യൂണിയനുകള്‍ യോഗം ചേര്‍ന്ന് ഇതര സംസ്ഥാന ലോട്ടറികള്‍ വാങ്ങുകയോ വില്‍ക്കുകയോ ഇല്ലെന്ന് പ്രഖ്യാപിച്ചത്.

Kerala Lotteries Jan 1, 2021, 7:24 AM IST

trade union strike turned to be a harthal in Keralatrade union strike turned to be a harthal in Kerala

തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി

സംസ്ഥാനത്തുടനീളം പൊതുഗതാഗതം നിശ്ചലമായിരുന്നു. എന്നാൽ എവിടെയും വാഹനങ്ങൾ തടയുകയോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല. 

Kerala Nov 26, 2020, 1:35 PM IST

rehabilitation for plantation workers collector reassures that finalization only after discussion with trade unionsrehabilitation for plantation workers collector reassures that finalization only after discussion with trade unions

തോട്ടംതൊഴിലാളികൾക്കുള്ള ഭവനനിർമ്മാണ പദ്ധതി; അന്തിമരൂപം ട്രേഡ് യൂണിയനുകളുമായുള്ള ചർച്ചക്ക് ശേഷമെന്ന് കളക്ടർ

വാസയോഗ്യമല്ലാത്ത ലയങ്ങളിൽ താമസിക്കുന്ന തോട്ടംതൊഴിലാളികളുടെ കണക്കെടുക്കാൻ ജില്ലാ കളക്ടർ പ്ലാന്റേഷൻ ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പീരുമേട് താലൂക്കിലെ ലയങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ കണക്കെടുപ്പിൽ ഗുരുതര പിഴവുണ്ടെന്നാണ് വിവിധ ട്രേഡ് യൂണിയനുകൾ പറയുന്നത്. 

Kerala Sep 23, 2020, 5:58 AM IST

Trade Unions demanding more money in nedumangaduTrade Unions demanding more money in nedumangadu

തിരുവനന്തപുരത്ത് സൗജന്യ അരി ഇറക്കാൻ കൊള്ളക്കൂലി ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ

കൊവിഡ് കാലമായതിനാല്‍ അധിക തുക നല്‍കാനാകില്ലെന്ന് പറഞ്ഞെങ്കിലും തൊഴിലാളി യൂണിയനുകള്‍ പിന്മാറാന്‍ തയ്യാറായില്ല. സൗജന്യമായി വിതരണം ചെയ്യാനുള്ള അരിയാണ് കൂലി അമിതമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇറക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നത്. 

Kerala Apr 2, 2020, 2:55 PM IST

KSRTC Employees unions demands to end AC Bus Services temporaryKSRTC Employees unions demands to end AC Bus Services temporary

കെഎസ്ആര്‍ടിസിയിയുടെ എസി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തണമെന്ന് തൊഴിലാളി സംഘടനകള്‍

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ ഈ ആവശ്യവുമായി കെഎസ്ആര്‍ടിസി എംഡിയെ സമീപിച്ചത്. 

Kerala Mar 13, 2020, 11:42 AM IST

Central trade unions nationwide strike on Jan 8Central trade unions nationwide strike on Jan 8

കേന്ദ്ര ട്രേഡ് യൂണിയനുകളുടെ രാജ്യവ്യാപക പണിമുടക്ക് ജനുവരി എട്ടിന്

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി തുടങ്ങിയ പത്തോളം ട്രേഡ് യൂണിയനുകളാണ് ജനുവരി എട്ടിന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്

India Sep 30, 2019, 7:24 PM IST

Road construction stopped in ambalapuzha due to trade unionsRoad construction stopped in ambalapuzha due to trade unions

തൊഴിലാളി യൂണിയനുകളുടെ കടുംപിടിത്തം; റോഡു നിർമാണം നിലച്ചു

തൊഴിലാളി യൂണിയനുകളുടെ കടുംപിടിത്തം മൂലം റോഡു നിർമാണം നിലച്ചു. നീർക്കുന്നം ഇജാബ ജംഗ്ഷൻ മുതൽ കിഴക്കോട്ടുള്ള റോഡിന്റെ നിർമാണമാണ് രണ്ടു ദിവസമായി തടസ്സപ്പെട്ടുകിടക്കുന്നത്

Chuttuvattom May 4, 2019, 3:54 PM IST

chaos in Manjeri for shop opening in nationwide strikechaos in Manjeri for shop opening in nationwide strike
Video Icon

മഞ്ചേരിയില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചിട്ടും ബലംപ്രയോഗിച്ച് കടകള്‍ അടപ്പിച്ചു

മലപ്പുറം മഞ്ചേരിയില്‍ ട്രേഡ് യൂണിയന്‍ പ്രഖ്യാപനത്തിന് വിരുദ്ധമായി കടകള്‍ ബലമായി അടപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. കടകള്‍ തുറന്നപ്പോള്‍ തന്നെ അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് വ്യാപാരികള്‍ സംഘടിച്ചെത്തി തുറക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
 

Web Exclusive Jan 8, 2019, 12:25 PM IST