Asianet News MalayalamAsianet News Malayalam
64 results for "

Traffic Block

"
advice to control freight vhicles in kuthiran to avoid the traffic blockadvice to control freight vhicles in kuthiran to avoid the traffic block

Kuthiran: കുതിരാനിലെ ​ഗതാ​ഗത കുരുക്ക് ;ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന

രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമ്മിക്കാൻ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന റോഡ് പൊളിച്ചു നീക്കേണ്ടതുണ്ട്. ഇതിനായാണ് ഒരു തുരങ്കത്തിലൂടെ തന്നെ രണ്ട് ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടുന്നത്

Kerala Nov 28, 2021, 6:36 AM IST

Traffic block at kuthiran tunnel RoadTraffic block at kuthiran tunnel Road

Kuthiran Tunnel : കുതിരാനിൽ വന്‍ ഗതാഗത കുരുക്ക്; പുതിയ ക്രമീകരണമാണ് കാരണമെന്ന് നാട്ടുകാർ

കഴിഞ്ഞ ദിവസം മുതല്‍ കുതിരാൻ തുരങ്കത്തിൽ ഇരുവശത്തോട്ടും വാഹനങ്ങൾ കടത്തിവിട്ടിരുന്നു. രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം.

Kerala Nov 27, 2021, 8:24 PM IST

Traffic jam on MC Road after elephant ran awayTraffic jam on MC Road after elephant ran away

പൂച്ച കുറുകെ ചാടി, ആന വിരണ്ടോടി? എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

 പഴക്കുല കൊടുത്തൊക്കെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പഴക്കുല വിഴുങ്ങിയതല്ലാതെ ആനക്കലി അടങ്ങിയില്ല. 

Kerala Nov 26, 2021, 5:57 PM IST

tamilnadu cm M K  Stalins convoy halved in an attempt to reduce traffic blocktamilnadu cm M K  Stalins convoy halved in an attempt to reduce traffic block

ജനത്തെ ബുദ്ധിമുട്ടിക്കരുത്; അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് എം കെ സ്റ്റാലിന്‍

തന്‍റെ വാഹനവ്യൂഹത്തെ കടത്തിവിടാനായി ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന നിരീക്ഷണത്തേത്തുടര്‍ന്നാണ് സ്റ്റാലിന്‍റെ തീരുമാനം

India Oct 10, 2021, 12:28 PM IST

traffic block in wayanad churam after an accidenttraffic block in wayanad churam after an accident

വാഹനാപകടത്തെ തുടർന്ന് വയനാട് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

ചുരത്തിലെ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ ചുരമിറങ്ങി വന്ന കാറും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

Kerala Sep 10, 2021, 7:34 PM IST

Traffic block in Kuthiran as visitors flock to see tunnelTraffic block in Kuthiran as visitors flock to see tunnel
Video Icon

സെല്‍ഫിയെടുക്കാന്‍ സഞ്ചാരികളുടെ തിരക്ക്; കുതിരാനില്‍ കുരുക്ക് ഒഴിയുന്നില്ല

ഗതാഗത കുരുക്ക് പരിഹരിക്കാന്‍ തുരങ്കമെത്തി, പക്ഷെ സെല്‍ഫി തിരക്ക് കാരണം കുതിരാനില്‍ ഇപ്പോഴും കുരുക്കിന് കുറവില്ല. പൊലീസിന്റെ സേവനം ആവശ്യമെന്ന് നിര്‍മാണ കമ്പനി.
 

Explainer Aug 23, 2021, 1:43 PM IST

ever given the container ship that blocks Suez canal  crosses the canal againever given the container ship that blocks Suez canal  crosses the canal again

കടലില്‍ ഒരാഴ്ച ട്രാഫിക്ക് ബ്ലോക്കുണ്ടാക്കിയ അതേ കപ്പല്‍ സൂയസ് കനാലില്‍ വീണ്ടുമെത്തി

രണ്ട് ടഗ് ബോട്ടുകളുടെയും മുതിര്‍ന്ന അതോറിറ്റി ഗൈഡുമാരുടെയും അകമ്പടിയോടെയാണ് കപ്പല്‍ വീണ്ടും...
 

Web Specials Aug 21, 2021, 4:01 PM IST

pune police towed bike with rider for keeping two wheeler in no parking zonepune police towed bike with rider for keeping two wheeler in no parking zone

നോ പാര്‍ക്കിംഗില്‍ വണ്ടി വച്ചു; യാത്രികനെ അടക്കം ബൈക്ക് ക്രെയിനില്‍ പൊക്കി നീക്കി പൊലീസ്!

അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടതുമൂലം സാന്‍റ് കബീര്‍ ചൌക്കില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് ട്രാഫിക് പൊലീസ് കടുത്ത നടപടികളിലേക്ക് തിരിഞ്ഞത്.

auto blog Aug 21, 2021, 1:59 PM IST

swan detained by policeswan detained by police

പലതവണ ട്രാഫിക് ബ്ലോക്കുണ്ടാക്കി, അരയന്നം പൊലീസ് കസ്റ്റഡിയിൽ, നന്ദി പറഞ്ഞ് ജനം!

തക്ക സമയത്ത് വന്ന് അവിടെ നിന്ന് അതിനെ മാറ്റാൻ കഴിഞ്ഞത് ഭാഗ്യമായി എന്ന് പൊലീസ് അറിയിച്ചു. പൊലീസ് അരയനത്തെ ഓടിച്ചിട്ട് പിടിച്ച് അവരുടെ ഫ്ലൂറസന്റ് ജാക്കറ്റുകളിലൊന്നിൽ പൊതിഞ്ഞ് അടുത്തുള്ള പുഴയിൽ തിരികെ കൊണ്ടുപോയിവിട്ടു. 

Web Specials Aug 4, 2021, 2:18 PM IST

Tipper lorry scattering metal traffic block at thamarassery passTipper lorry scattering metal traffic block at thamarassery pass

താമരശ്ശേരി ചുരം യാത്രക്കാര്‍ക്ക് 'എട്ടിന്‍റെ പണി' കൊടുത്ത് ടിപ്പര്‍ ലോറി; ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകള്‍

കൃത്യമായ ഫിറ്റ്നസ് ഇല്ലാതെ ഓടിയ ടിപ്പര്‍ ലോറി, താമരശ്ശേരി ചുരം യാത്രക്കാരെ മണിക്കൂറുകളോളം വലച്ചു. താമരശ്ശേരി ചുരത്തില്‍ ടിപ്പറുകളടക്കമുള്ള ഭാരംവഹിക്കുന്ന വലിയ വാഹനങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ടിപ്പറുകള്‍ കാരണം ചുരത്തില്‍ ഏറെ അപകടങ്ങളുണ്ടായിട്ടും ചുരം കയറുന്ന കൂറ്റന്‍ലോറികളുടെ എണ്ണം വര്‍ധിച്ചതല്ലാതെ ഇവക്ക് നിയന്ത്രണമൊന്നും ഉണ്ടായിട്ടില്ല. അപകടങ്ങള്‍ക്ക് പുറമെ ഗതാഗതകുരുക്കിനും മുഖ്യകാരണമാകുകയാണ് ക്വാറി ഉല്‍പ്പന്നങ്ങളുമായി ചുരം കയറുന്ന ടിപ്പറുകള്‍. കഴിഞ്ഞ ദിവസം രാത്രി യാത്രക്കാര്‍ക്ക് പുറമെ പൊലീസിനും ഫയര്‍ഫോഴ്‌സിനും 'എട്ടിന്‍റെ പണി'യാണ് ടിപ്പര്‍ ലോറിക്കാര്‍ ഒപ്പിച്ചത്. 

Chuttuvattom Apr 22, 2021, 10:11 AM IST

entire crew of container ship that is stuck in the Suez Canal since Tuesday is Indianentire crew of container ship that is stuck in the Suez Canal since Tuesday is Indian

സൂയസ് കനാലിലെ ട്രാഫിക്ക് ബ്ലോക്ക്; കുടുങ്ങിയ കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാര്‍

ഈജിപ്തില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരും  25 ഇന്ത്യക്കാരായ ജീവനക്കാരുമാണ് കപ്പലിലുള്ളതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. 

International Mar 26, 2021, 10:17 AM IST

huge container ship blocks suez canalhuge container ship blocks suez canal

സൂയസ് കനാലില്‍ 'ട്രാഫിക്ക് ബ്ലോക്ക്'; സമുദ്രപാതയില്‍ കുടുങ്ങി നിരവധി കപ്പലുകള്‍

വലിച്ചുനീക്കാന്‍ നിരവധി ടഗ് ബോട്ടുകള്‍ നിയോഗിക്കപ്പെട്ടുവെങ്കിലും ഈ കപ്പല്‍ ദിവസങ്ങളോളം ഇവിടെ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്.  

International Mar 24, 2021, 2:41 PM IST

traffic blocks are regular in kuthiran catering service employees travel 68 kilometer to cover distance of 5 kilometertraffic blocks are regular in kuthiran catering service employees travel 68 kilometer to cover distance of 5 kilometer

കുതിരാന്‍ കുരുക്കി; 5 കിലോമീറ്റര്‍ അകലെയുള്ള വിവാഹസദ്യയുമായി സഞ്ചരിക്കേണ്ടി വന്നത് 68 കിലോമീറ്റര്‍

അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള വിവാഹ വീട്ടിലേക്ക് സദ്യയുമായി എത്താനായി കാറ്ററിംഗ് സര്‍വ്വീസുകാര്‍ക്ക് വേണ്ടി വന്നത് അഞ്ച് മണിക്കൂറാണ്. വിരുന്നുകാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണമെത്തിക്കാന്‍ പലവഴികളിലൂടെയായി വാന്‍ സഞ്ചരിച്ചത് 68 കിലോമീറ്ററാണ്. 

Chuttuvattom Feb 7, 2021, 12:45 PM IST

no solution for road block in vytilla even after days of inaugurating flyoverno solution for road block in vytilla even after days of inaugurating flyover

മേൽപ്പാലം തുറന്ന് 23 ദിവസം കഴിഞ്ഞിട്ടും കുരുക്കഴിയാതെ വൈറ്റില; യാത്ര ദുഷ്കരമാക്കി സിഗ്നലിലെ പിഴവും

പരിഷ്കാരങ്ങള്‍ മാറി മാറി പരീക്ഷിച്ചു. എന്നാൽ കുരുക്കഴിക്കാൻ ട്രാഫിക് പൊലീസിന് കഴിയുന്നില്ല .വൈകിട്ട് നാല് മണി കഴിഞ്ഞാൽ പിന്നെ പാലത്തിനടിയിലെ കാഴ്ച്ച പഴയത് തന്നെ.

Kerala Feb 2, 2021, 10:22 AM IST

The rush of visitors began, hours-long traffic jam in MunnarThe rush of visitors began, hours-long traffic jam in Munnar

സന്ദർശകരുടെ തിരക്ക് തുടങ്ങി, മൂന്നാറിൽ മണിക്കൂറുകൾ നീണ്ട ​ഗതാ​ഗതക്കുരുക്ക്

മൂന്നാറിലെ ഹോട്ടലുകള്‍ ഹോം സ്‌റ്റേകള്‍ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ജനുവരി ഏഴുവരെ മുന്‍കൂര്‍ മുറി ബുക്ക് ചെയ്തവര്‍ക്ക് മാത്രമെ മുറികള്‍ നല്‍കുന്നുള്ളു

Chuttuvattom Dec 27, 2020, 1:40 PM IST