Traffic Police
(Search results - 134)WomanJan 20, 2021, 7:10 PM IST
റോഡിൽ കിടന്ന പൊട്ടിയ ചില്ലുകൾ നീക്കം ചെയ്ത വനിതാ ട്രാഫിക്ക് പൊലീസുകാരിയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം
അമല്ദാര് റാസിയ എന്ന ട്രാഫിക്ക് പൊലിസുകാരിയാണ് റോഡിൽ കിടന്ന ചില്ലുകള്‍ ചൂൽ ഉപയോഗിച്ച് വൃത്തിയാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് റാസിയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
KeralaJan 10, 2021, 1:10 PM IST
വില്ലൻ സിഗ്നൽ ഓഫാക്കി; വൈറ്റിലയിലെ കുരുക്കഴിക്കാൻ പുതിയ പരിഷ്കാരങ്ങളുമായി ട്രാഫിക് പൊലീസ്
മേൽപ്പാലം തുറന്ന ദിവസത്തെ വൈകുന്നേരം തന്നെ വൈറ്റില ജംഗ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായിരുന്നു. പാലം വന്നിട്ടും പ്രശ്നത്തിന് പരിഹാരമായില്ലേ എന്ന് ആശങ്കയുണ്ടായ സാഹചര്യത്തിലാണ് ട്രാഫിക് പൊലീസിന്റെ ഇടപെടൽ
crimeDec 8, 2020, 12:06 AM IST
മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി; പൊലീസുകാരെ കയ്യേറ്റം ചെയ്ത് യുവതി
തന്റെ അച്ഛന്റെ രാഷ്ട്രീയ സ്വാധീനം അറിയുമോ എന്ന് ചോദിച്ചായിരുന്നു അക്രോശം. വാഹനം തടഞ്ഞ പൊലീസുകാരന്റെ യൂണിഫോം വലിച്ചുകീറാനും ക്യാമറ തകര്‍ക്കാനും യുവതി ശ്രമിച്ചു
viralNov 19, 2020, 5:36 PM IST
ശക്തമായ മഴയിൽ നാല് മണിക്കൂർ നടുറോഡിൽ നിന്ന് ട്രാഫിക് നിയന്ത്രണം, ഒടുവിൽ പൊലീസുകാരന് സർപ്രൈസ്
തിരക്കേറിയ വിവിഡി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനായിരുന്നു ശക്തമായ മഴയിലും മുത്തുരാജിന്റെ ശ്രമം. ഒരുമിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ റെയിൻരകോട്ട് ധരിച്ച് മുത്തുരാജ് ട്രാഫിക് നിയന്ത്രിക്കുന്നത് കാണാം.
viralNov 5, 2020, 5:24 PM IST
തിരക്കേറിയ റോഡില്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ 2 കിലോമീറ്റര്‍ ഓടി കോണ്‍സ്റ്റബിള്‍; വീഡിയോ
ആംബുലന്‍സിന് തടസ്സങ്ങളൊന്നുമില്ലെന്ന് ഉറപ്പിച്ച ശേഷമാണ് പൊലീസുകാരന് പിന്മാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്രാഫിക് എസിപി അനില്‍കുമാര്‍ ട്വീറ്റ് ചെയ്തു.
IndiaOct 15, 2020, 1:45 PM IST
ട്രാഫിക് നിയമം തെറ്റിച്ച കാര്‍, ബോണറ്റില്‍ കുടുങ്ങിയ പൊലീസുകാരനുമായി പാഞ്ഞു, ഡ്രൈവര്‍ പിടിയില്‍
കുറച്ച് ദൂരം ചെന്നതോടെ പൊലീസുകാരന് കാറില്‍ നിന്ന് തിരക്കേറിയ റോഡിലേക്ക് വീഴുകയും ചെയ്തു...
Web SpecialsSep 23, 2020, 2:54 PM IST
അത്ഭുതങ്ങൾ നടന്നില്ല; സൈബീരിയൻ 'യേശുക്രിസ്തു' ഒടുവിൽ പൊലീസ് പിടിയിൽ
വിസാറിയോൺ ഇതുവരെ പലവട്ടം ലോകാവസാനമുണ്ടാകും എന്നുള്ള പ്രവചനം നടത്തുകയും അതൊക്കെ ചീറ്റിപ്പോവുകയും ചെയ്തിട്ടുണ്ട്.
IndiaJul 18, 2020, 8:34 AM IST
14 ലക്ഷം മദ്യക്കുപ്പികൾ റോഡ്റോളർ കയറ്റി നശിപ്പിച്ച് ആന്ധ്രാ പൊലീസ്
ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയില്‍ ലോക്ഡൗണിനിടയിലും നിയമവിരുദ്ദമായി വില്ക്കാന് എത്തിച്ച മദ്യക്കുപ്പികളാണിത്.
IndiaMar 26, 2020, 8:42 AM IST
'ദയവായി വീട്ടിലിരിക്കൂ'; റോഡിൽ മുഴുവൻ വാഹനങ്ങൾ, അപേക്ഷിച്ചിട്ടും കേൾക്കാതെ ജനം, പൊട്ടിക്കരഞ്ഞ് പൊലീസുകാരൻ
കൊവിഡ് 19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചുവെങ്കിലും നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി പലരും ഇപ്പോഴും വാഹനങ്ങളുമായി ചുറ്റിക്കറങ്ങുന്ന കാഴ്ചകളാണ് കാണുന്നത്. ഇവരെ പറഞ്ഞ് മനസിലാക്കി മടക്കി അയക്കാൻ പൊലീസുകാർ പരമാവധി ശ്രമിക്കുകയാണ്. പലരും പൊലീസിനു നേരെ ആക്രോശിക്കുന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
auto blogMar 20, 2020, 2:43 PM IST
പൊലീസ് പറയുന്നു: വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കുക
ഇക്കാര്യം ശ്രദ്ധിക്കാത്തവര്‍ക്കായി ഒരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് കേരള പൊലീസ്
viralMar 20, 2020, 11:19 AM IST
നടുറോഡില്‍ ബോധവത്ക്കരണ ക്ലാസുമായി ട്രാഫിക് പൊലീസ്; വീഡിയോ വൈറൽ
കൊവിഡ് 19 വ്യാപനം തടയാനുള്ള കടുത്ത പരിശ്രമത്തിലാണ് ലോക രാജ്യങ്ങൾ. പല രാജ്യങ്ങളും അവരുടേതായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുമുണ്ട്. വൈറസ് വ്യാപനം തടയാനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്ന് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം വളർത്താൻ സമൂഹമാധ്യമങ്ങളിൽ പല ക്യാംപെയ്നുകളും പ്രത്യക്ഷപ്പെടുന്നുമുണ്ട്.
auto blogMar 6, 2020, 3:05 PM IST
കേരളാ പൊലീസ് ഇനി പറന്നെത്തും, കിടിലന്‍ ബൈക്കുകള്‍ സമ്മാനിച്ച് ഒരു വണ്ടിക്കമ്പനി!
നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായാണ് ഈ ബൈക്കുകള്‍ ഉപയോഗിക്കുക.KeralaFeb 18, 2020, 7:16 PM IST
ട്രാഫിക് നിയന്ത്രണം സ്വകാര്യവത്കരിക്കുന്നുവെന്ന ആരോപണം: വിശദീകരണവുമായി പൊലീസ്
വാഹനങ്ങളുടെ അമിതവേഗവും സിഗ്നല്‍ ലംഘനവും ഉള്‍പ്പെടെയുള്ള ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തി ഡ്രൈവര്‍മാര്‍ക്ക് ശിക്ഷനല്‍കാനും അതുവഴി നിരത്തുകളില്‍ യാത്ര സുഗമമാക്കാനും ഉദ്ദേശിച്ചാണ് ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് പദ്ധതി വിഭാവനം ചെയ്തത്
auto blogFeb 18, 2020, 11:40 AM IST
കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചില്ല, പിഴയിട്ട് പൊലീസ്; അമ്പരന്ന് യുവാവ്
നിയമലംഘനത്തെക്കുറിച്ച് വിശദമാക്കിയപ്പോഴാണ് ഹെല്‍മറ്റ് ധരിക്കാത്തതാണ് കുറ്റമെന്ന് കണ്ടെത്തുന്നത്. എന്നാല്‍ നാലുചക്രവാഹനം സാധാരണ റോഡില്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കണോയെന്നാണ് യുവാവ് ചോദിക്കുന്നത്.
crimeFeb 3, 2020, 6:27 PM IST
പരിശോധനക്കിടെ കാര്‍ നിര്‍ത്തിയില്ല, ബോണറ്റില്‍ ചാടിക്കയറി പൊലീസുകാരന്; പിന്നീട് സംഭവിച്ചത്
വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ കൂട്ടാക്കാതായപ്പോള്‍ കോണ്‍സ്റ്റബിള്‍ ബോണറ്റിലേക്ക് ചാടിക്കയറി. കോണ്‍സ്റ്റബിള്‍ ബോണറ്റില്‍ കയറിയിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്തിയില്ല.