Asianet News MalayalamAsianet News Malayalam
95 results for "

Traffic Rule

"
drivers will get fine if they reverse  vehicle more than 20 meterdrivers will get fine if they reverse  vehicle more than 20 meter

വാഹനം റിവേഴ്‌സെടുക്കുന്നവര്‍ സൂക്ഷിക്കുക, 20 മീറ്ററില്‍ കൂടുതല്‍ പിന്നോട്ടോടിയാല്‍ പിഴ കിട്ടും

സൗദി അറേബ്യയില്‍(Saudi Arabia) വാഹന റിവേഴ്‌സ് എടുക്കുന്നവര്‍ സൂക്ഷിക്കുക. 20 മീറ്ററില്‍ കൂടുതല്‍ ദൂരം പിന്നോട്ടെടുത്താല്‍ ഗതാഗത നിയമ ലംഘനമാവും. 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

pravasam Oct 31, 2021, 11:56 PM IST

Abu Dhabi police reward good drivers with giftsAbu Dhabi police reward good drivers with gifts

നിയമം പാലിച്ചാണോ വാഹനമോടിക്കുന്നത്? എക്‌സ്‌പോ പാസ്‌പോര്‍ട്ടും സമ്മാനങ്ങളും തേടിയെത്തും

ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇനി സമ്മാനങ്ങളും ലഭിക്കും. വ്യത്യസ്തമായ പദ്ധതി നടപ്പിലാക്കുകയാണ് അബുദാബി പൊലീസ് (Abu Dhbai Police)ഹാപ്പിനസ് പട്രോള്‍ സംഘം.

pravasam Oct 22, 2021, 2:01 PM IST

man pranking police for penaltyman pranking police for penalty
Video Icon

പേര് രാമൻ, അച്ഛൻ ദശരഥൻ,നാട് അയോദ്ധ്യ; വൈറലായി ഈ പെറ്റിയടി

സീറ്റ് ബെൽറ്റ് ഇടാതെ വന്നുചാടിയത് പൊലീസിന് മുന്നിൽ. ഉടനടി കിട്ടി പെറ്റി. പണം നൽകി, പക്ഷേ പേരും വിവരങ്ങളും പറയാൻ കക്ഷി തയാറല്ല. ഇഷ്ടമുള്ള പേര് പറഞ്ഞോളാൻ പൊലീസും. പെട്ടന്ന് വന്നു മറുപടി....

Web Exclusive Oct 14, 2021, 4:10 PM IST

Mannequins dressed up as police to held traffic violation in bengaluruMannequins dressed up as police to held traffic violation in bengaluru

പൊലീസിനൊപ്പം 'ബൊമ്മ പൊലീസും'; ഗതാഗത നിയമലംഘനം തടയാന്‍ കിടിലന്‍ ഐഡിയയുമായി കര്‍ണാടക

നഗരത്തിന്‍റെ പ്രധാന സിഗ്നലുകളില്‍ എല്ലാം ഈ ബൊമ്മ പൊലീസുണ്ട്. ഒറ്റനോട്ടത്തില്‍ ശരിക്കുള്ള പൊലീസ്. സൂക്ഷിച്ച് നോക്കാതെ സംഗതി പിടികിട്ടില്ല. 

auto blog Oct 3, 2021, 11:40 AM IST

Police Arrest Man Who Dragged traffic police constable On Car Bonnet In MumbaiPolice Arrest Man Who Dragged traffic police constable On Car Bonnet In Mumbai

നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാരനെ കാറിന്‍റെ ബോണറ്റില്‍ കെട്ടി വലിച്ചിഴച്ചു; യുവാവ് പിടിയില്‍

തന്‍റെ കാര്‍ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ യുവാവ് ബലമായി കാറിന്‍റെ ബോണറ്റില്‍ കയറ്റി കെട്ടിയിട്ട ശേഷം മുന്നോട്ട് വണ്ടിയോടിച്ച് പോവുകയായിരുന്നു.

crime Oct 2, 2021, 6:51 PM IST

dulquer car spotted while violating traffic rules viral videodulquer car spotted while violating traffic rules viral video

ട്രാഫിക് നിയമം ലംഘിച്ചത് ദുല്‍ഖര്‍? പോര്‍ഷെ പനമേറ പിന്നിലേക്ക് എടുപ്പിച്ച് പൊലീസ്- വൈറല്‍ വീഡിയോ

നമ്പര്‍ പ്ലേറ്റ് ശ്രദ്ധയില്‍പ്പെട്ട രണ്ട് യുവാക്കളാണ് വീഡിയോ എടുത്തിരിക്കുന്നത്. തങ്ങളുടെ ഇരുചക്ര വാഹനത്തില്‍ ഇവര്‍ ഈ കാറിനെ ഫോളോ ചെയ്യുന്നുമുണ്ട്. 

spice Mar 4, 2021, 11:51 AM IST

Sharjah police gave bouquet for driver who obey traffic rulesSharjah police gave bouquet for driver who obey traffic rules

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു; പിഴയെഴുതാതെ അപ്രതീക്ഷിത സമ്മാനം നല്‍കി വിസ്മയിപ്പിച്ച് ഷാര്‍ജ പൊലീസ്

തിരക്കേറിയ റോഡുകളില്‍ പൊലീസ് കൈ കാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ പിഴ നല്‍കേണ്ടി വരുമോയെന്ന് സംശയിക്കുന്നവരാണ് ഭൂരിഭാഗം യാത്രക്കാരും.

pravasam Nov 14, 2020, 12:23 PM IST

Automatic surveillance of motorists in saudi starts from todayAutomatic surveillance of motorists in saudi starts from today

സൗദിയില്‍ റോഡുകളിലെ ട്രാക്ക് ലംഘനം: ഓട്ടോമാറ്റിക് ‌നിരീക്ഷണം ഇന്ന് മുതല്‍

റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ റോഡുകളിലെ നിശ്ചിത ട്രാക്കുകള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം ബുധനാഴ്ച മുതല്‍.

pravasam Nov 11, 2020, 5:33 PM IST

rajeev puthezhath about new traffic rulesrajeev puthezhath about new traffic rules
Video Icon

'ആദ്യഘട്ടം ബോധവൽക്കരണം, അതുകഴിഞ്ഞ് നടപടികൾ'; രാജീവ് പുത്തേഴത്ത് പറയുന്നു

ഹെൽമെറ്റില്ലാത്തവർക്ക് മൂന്ന് മാസം ലൈസൻസ് റദ്ദാക്കുന്നതിനുള്ള നിയമം പൂർണ്ണമായി നടപ്പിലാക്കുന്നതിന് മുമ്പ് ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകുമെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവ് പുത്തേഴത്ത്. ഹെൽമെറ്റില്ലാത്തവർക്ക് മൂന്ന് മാസം ലൈസൻസ് റദ്ദാക്കി കഴിഞ്ഞാൽ പിന്നെ ഒരു ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്ത ശേഷം മാത്രമേ ഇവരുടെ ലൈസൻസ് തിരികെ നൽകൂ എന്നും അദ്ദേഹം പറഞ്ഞു. 

Kerala Oct 23, 2020, 5:41 PM IST

riders club member about new rulesriders club member about new rules
Video Icon

'ഇങ്ങനെ നിയമം വരുമ്പോൾ ആളുകൾ ഹെൽമറ്റ് ധരിക്കാൻ ശ്രദ്ധിക്കും'

ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിച്ചാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കണമെന്ന തീരുമാനം ‌അനിവാര്യമാണെന്ന് കൊല്ലം ഡിയോ റൈഡേഴ്‌സ് ക്ലബ് പ്രതിനിധി മുഹമ്മദ് നുസൈൽ. എല്ലാത്തരം നിയമവശങ്ങളും കൃത്യമായി പാലിക്കുന്ന ആളുകളെ മാത്രമേ തങ്ങൾ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാറുള്ളൂ എന്നും നുസൈൽ പറഞ്ഞു. 

Kerala Oct 23, 2020, 5:01 PM IST

Delhi traffic cop dragged on car bonnet on busy road as driver tries to fleeDelhi traffic cop dragged on car bonnet on busy road as driver tries to flee

ട്രാഫിക് നിയമം തെറ്റിച്ച കാര്‍, ബോണറ്റില്‍ കുടുങ്ങിയ പൊലീസുകാരനുമായി പാഞ്ഞു, ഡ്രൈവര്‍ പിടിയില്‍

കുറച്ച് ദൂരം ചെന്നതോടെ പൊലീസുകാരന്‍ കാറില്‍ നിന്ന് തിരക്കേറിയ റോഡിലേക്ക് വീഴുകയും ചെയ്തു...
 

India Oct 15, 2020, 1:45 PM IST

two UAE motorists fined Dh2.6 million for violating rulestwo UAE motorists fined Dh2.6 million for violating rules

ട്രാഫിക് നിയമലംഘനം പരിധിവിട്ടു; യുഎഇയില്‍ രണ്ട് ഡ്രൈവര്‍മാര്‍ക്ക് പിഴ അഞ്ചു കോടി

അബുദാബിയില്‍ ഗതാഗത നിയമം ലംഘിച്ച് വാഹനമോടിച്ച രണ്ട് ഡ്രൈവര്‍മാര്‍ക്ക് ചുമത്തിയത് 26 ലക്ഷം ദിര്‍ഹം(5 കോടിയിലധികം ഇന്ത്യന്‍ രൂപ).

pravasam Oct 8, 2020, 10:37 PM IST

new traffic fines and impounding rules announced in abu dhabinew traffic fines and impounding rules announced in abu dhabi

അബുദാബിയില്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും

അബുദാബിയില്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനും പിഴ ചുമത്തുന്നതിനും പൊലീസ് പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ചു.

pravasam Sep 10, 2020, 11:15 PM IST

Key Allegedly Stabbed Into Uttarakhand Mans Forehead Allegedly For Not Wearing HelmetKey Allegedly Stabbed Into Uttarakhand Mans Forehead Allegedly For Not Wearing Helmet

ഹെല്‍മറ്റ് ധരിച്ചില്ല; യുവാവിന്‍റെ നെറ്റിയില്‍ ബൈക്ക് ചാവിവച്ച് കുത്തി പരിക്കേല്‍പ്പിച്ച് പൊലീസ്

ഉത്തരാഘണ്ഡ് ഉദ്ദംസിംഗ് നഗര്‍ ജില്ലയിലെ രുദ്രപൂരില്‍ ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവിനെ പൊലീസ് പട്രോള്‍ സംഘം തടഞ്ഞു. 

crime Jul 28, 2020, 11:26 AM IST

1913 people caught for not wearing helmet1913 people caught for not wearing helmet

ഹെല്‍മെറ്റില്ല; തലസ്ഥാനത്ത് പിടിയിലായത് 1913 പേര്‍

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്തതിന് കഴിഞ്ഞമാസം പിടിയിലായത് 1913 പേര്‍

Chuttuvattom Mar 7, 2020, 10:25 AM IST