Asianet News MalayalamAsianet News Malayalam
140 results for "

Train Accident

"
Nine died in Guwahati Bikaner Express accidentNine died in Guwahati Bikaner Express accident

Bikaner-Guwahati Express Accident: ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് അപകടത്തില്‍ ഒമ്പത് മരണം


ഇന്നലെ വൈകീട്ട് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ദോമോഹാനി മേഖലയിൽ ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തില്‍ മരണസംഖ്യ ഒമ്പതായി. 70 ലധികം യാത്രക്കാർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് പുറപ്പെട്ട് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്നു ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് 15633 ന്‍റെ 12 കോച്ചുകൾ ഇന്നലെ വൈകീട്ട് 5.15 ഓടെ ജൽപായ്ഗുരി ജില്ലയിലെ മെയ്നാഗുരിക്ക് സമീപത്ത് വച്ച് പാളം തെറ്റികയായിരുന്നു. 

India Jan 14, 2022, 10:44 AM IST

Patna Guwahati Bikaner express is derailed at Maynaguri, JalpaguriPatna Guwahati Bikaner express is derailed at Maynaguri, Jalpaguri

പാറ്റ്ന - ഗുവാഹത്തി - ബിക്കാനീർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി, മൂന്ന് പേർ മരിച്ചു; 20 പേർക്ക് പരിക്ക്

പാറ്റ്നയിൽ നിന്ന് 98 യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നതായി പാറ്റ്നയിലെ ചീഫ് റിസർവേഷൻ സൂപ്പർവൈവർ വ്യക്തമാക്കി

India Jan 13, 2022, 7:18 PM IST

man falls off moving train in Thalassery, diesman falls off moving train in Thalassery, dies

തലശ്ശേരിയില്‍ തീവണ്ടിയില്‍ ഓടിക്കയറാന്‍ ശ്രമിച്ചയാള്‍ വീണുമരിച്ചു

തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ മില്‍മ ബൂത്തിന് സമീപം, മംഗളൂരു-എഗ്മോര്‍ എക്സ്പ്രസ് കയറാന്‍ ശ്രമിക്കുമ്പോഴാണ് ഹാഷിമിന് അപകടം സംഭവിച്ചത്. 

Chuttuvattom Jan 6, 2022, 9:10 AM IST

Father and daughter died in a train accident in TirurFather and daughter died in a train accident in Tirur

Train Accident : പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു

അസീസിന്‍റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ട്രെയിനിൽ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്.

Chuttuvattom Jan 6, 2022, 9:06 AM IST

after breaking the railway gate car hits goods train one killed in Hathrasafter breaking the railway gate car hits goods train one killed in Hathras

Train Accident : റെയില്‍വേ ഗേറ്റ് തകര്‍ത്ത് ആഡംബരകാര്‍; ഗുഡ്സ് ട്രെയിന്‍ ഇടിച്ച് തീ ഗോളമായി ഒരാള്‍ മരിച്ചു

ഈ പാളത്തിലൂടെ വന്ന ഗുഡ്സ് വാഹനം കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ കാറിന് തീപിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്

India Jan 1, 2022, 12:58 PM IST

Two youth dies while taking selfie on railway trackTwo youth dies while taking selfie on railway track

selfie : ഓടുന്ന ട്രെയിനിന് സമീപം സെല്‍ഫിയെടുക്കാന്‍ ശ്രമം; ട്രെയിന്‍ തട്ടി സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഡെറാഡൂണില്‍ നിന്ന് കാത്ത്‌ഗോഡത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്.
 

India Dec 5, 2021, 8:48 AM IST

rpf officer saved a woman life when she jump from the moving trainrpf officer saved a woman life when she jump from the moving train

Train : ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി, വീണത് ട്രാക്കിനിടയിലേക്ക്, രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ

നിമിഷ നേരം വൈകിയിരുന്നെങ്കിൽ പൊലീയേണ്ടിയിരുന്ന ജീവൻ ആർപിഎഫ് ഓഫീസറുടെ ധീരമായ ഇടപെടലിനെ തുടർന്ന് രക്ഷപ്പെടുകയായിരുന്നു. 

India Dec 3, 2021, 12:13 PM IST

Missing for 10 years after daughter death Kerala woman found from OdishaMissing for 10 years after daughter death Kerala woman found from Odisha

മകളുടെ മരണശേഷം കാണാതായ പോത്തൻകോട്ടെ വീട്ടമ്മയെ പത്ത് വർഷത്തിന് ശേഷം കണ്ടെത്തി

മകൾ അനു നന്ദന ട്രെയിനിൽ നിന്ന് വീണ് മരിച്ചതിന് ശേഷമാണ് ശാന്തയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടായത്. ഈ മരണത്തിന് ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ശാന്ത

Kerala Nov 25, 2021, 4:59 PM IST

three year old boy died after getting trapped inside a toy train in saudi arabiathree year old boy died after getting trapped inside a toy train in saudi arabia

കളിത്തീവണ്ടിയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

കളിത്തീവണ്ടിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍ മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. അച്ഛനും അമ്മയ്‍ക്കും സഹോദരനും ഒപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ സ്വദേശി ബാലന്‍ ഇബ്രാഹീം അലി അല്‍ ബലവിയാണ് മരിച്ചത്.

pravasam Nov 7, 2021, 5:18 PM IST

60 year old woman and her daughter killed in train accident60 year old woman and her daughter killed in train accident

ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

ചൊവ്വാഴ്ച ഉച്ചയോടെ പുളിഞ്ചുവട് റെയിൽവേ ലൈനിൽ വച്ചാണ് അപകട൦ നടന്നത്.

Chuttuvattom Sep 14, 2021, 5:04 PM IST

youth dies after train hityouth dies after train hit

മൊബൈലില്‍ സംസാരിച്ച് നടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

മൊബൈല്‍ ഫോണില്‍ സംസാരിച്ച്  പാളത്തിലൂടെ നടക്കുന്നതിനിടെ ഗുഡ്‌സ് വണ്ടി ഇടക്കുകയിരുന്നു. 

Chuttuvattom Sep 4, 2021, 1:47 PM IST

train accident in kasargodtrain accident in kasargod

ഭാര്യ കയറിയില്ലെന്ന് സംശയം, ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങി; യുവാവിന് പരുക്ക്

ട്രെയിന്‍റെ ഏറ്റവും പിറകിലെ കോച്ചില്‍ കയറിയ യുവാവ് ഭാര്യ   കയറിയില്ലെന്ന സംശയത്തില്‍ ചാടി ഇറങ്ങുകയായിരുന്നു.

Chuttuvattom Aug 25, 2021, 1:09 PM IST

Perumon Train Accident 33 years completed, derailment on bridge  that took 105 livesPerumon Train Accident 33 years completed, derailment on bridge  that took 105 lives

കേരളത്തെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന് 33 വർഷം തികയുമ്പോൾ

 ജനലുകളും വാതിലുകളും അകത്തുനിന്ന് അടച്ചു കുറ്റിയിട്ടിരിക്കുകയായിരുന്നു എന്നതും അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനു തടസ്സമായി. 

Kerala Jul 8, 2021, 4:27 PM IST

neighbors found dead in railway track at kollamneighbors found dead in railway track at kollam

കൊല്ലത്ത് അയല്‍വാസികളായ യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

ഇന്ന് രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. 

Chuttuvattom Jun 29, 2021, 9:56 AM IST

shocking video in which man doing stunts on railway tracks and suddenly train comesshocking video in which man doing stunts on railway tracks and suddenly train comes

റെയില്‍വേ ട്രാക്കില്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്നതിനിടെ ട്രെയിന്‍ വന്നു; 'ഷോക്കിംഗ്' വീഡിയോ...

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഓരോ ദിവസവും പല തരത്തിലുള്ള വീഡിയോകള്‍ നമ്മെ തേടിയെത്താറുണ്ട്, അല്ലേ? ഇവയില്‍ ചിലത് സ്വാഭാവികമായി നടക്കുന്ന സംഭവങ്ങളോ തമാശകളോ ആകാം. മറ്റ് ചിലതാകട്ടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ബോധപൂര്‍വ്വം ചെയ്യുന്നതുമാകാം. 

Lifestyle Jun 11, 2021, 3:39 PM IST