Train Journey
(Search results - 19)LifestyleJan 11, 2021, 6:54 PM IST
ട്രെയിനിലെ സീറ്റ് കവറെടുത്ത് ക്രോപ് ടോപ്പാക്കി വില്ക്കാന് ശ്രമം; യുവതി പിടിക്കപ്പെട്ടു
ഓരോ നിമിഷവും ഫാഷന്‍ രംഗത്ത് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതുമയുള്ളതും ആകര്‍ഷകമായതുമായ ആശയങ്ങള്‍ ആരാണ് അവതരിപ്പിക്കുന്നതെങ്കില്‍, അവരാണ് 'ട്രെന്‍ഡ് സെറ്റര്‍' സ്ഥാനത്തേക്ക് വരിക. വലിയ മത്സരമാണ് അതിനാല്‍ തന്നെ ഈ മേഖലയില്‍ നടക്കുന്നത്.
ChuttuvattomOct 30, 2020, 9:59 PM IST
ട്രെയിൻ യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്ന് പണമെടുത്തു; എട്ട് മാസത്തിന് ശേഷം മോഷ്ടാവ് പിടിയിൽ
ട്രെയിൻ യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്നും പണം അപഹരിച്ച കോണ്‍ഗ്രസ് നേതാവ് പിടിയിൽ. ഇടുക്കി ചോവൂർ വീട്ടിൽ സന്തോഷിനെ (44) ആണ് തൃശൂർ റെയിൽവേ പൊലീസ് സംഘം മാന്നാറിലെത്തി അറസ്റ്റ് ചെയ്തത്
auto blogOct 10, 2020, 7:20 PM IST
ബൈക്ക് ട്രെയിനില്‍ കൊണ്ടു പോകുന്നതെങ്ങനെ? ഇതാ അറിയേണ്ടതെല്ലാം!
ജോലി സ്ഥലത്തേയ്ക്കോ നാട്ടിലേയ്ക്കോയൊക്കെ ബൈക്ക് ട്രെയിനില്‍ കൊണ്ടുവരേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് പലരും അതിന്റെ നടപടിക്രമങ്ങളെപ്പറ്റി ചിന്തിക്കുക. ആ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
KeralaJul 29, 2020, 11:06 AM IST
സംസ്ഥാനത്ത് വ്യാപക മഴ: പാളത്തിൽ മണ്ണിടിഞ്ഞ് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
ചുങ്കത്ത് തന്നെ വൻമരം കടപുഴകി വീണത്തോടെ ഗതാഗതവും തടസ്സപ്പെട്ടു. ചുങ്കം കവലയിൽ പൊതുമരാമത്ത് വകുപ്പും നഗരസഭയും ചേർന്ന് വെട്ടിമാറ്റിയ മരത്തിനോട് ചേർന്ന് നിന്ന വൻമരമാണ് ഇന്ന് പുലർച്ചെ നാല് മണിയോടു കൂടി നിലം പൊത്തിയത്.
columnJul 27, 2020, 5:10 PM IST
വിജനത മാത്രമുള്ള റെയില്‍വെ സ്റ്റേഷനുകള്‍, കൊവിഡ് കാലത്തെ തീവണ്ടിയാത്ര; എന്റെ അനുഭവം ഇങ്ങനെ...
കൊറോണക്കാലത്തെ അനുഭവം: മേരി സാമുവല്‍ എഴുതുന്നു.
Fact CheckMay 18, 2020, 1:55 PM IST
കൈക്കുഞ്ഞുമായി ബോഗികള്‍ക്ക് ഇടയില്‍ അള്ളിപ്പിടിച്ചിരുന്ന് അമ്മയുടെ സാഹസിക യാത്ര; വീഡിയോ ഇന്ത്യയിലേതോ
കൈക്കുഞ്ഞുമായി റെയില്‍വേ ബോഗികള്‍ക്കിടയിലെ ഇടനാഴിയില്‍ ഇരുന്ന് യാത്ര ചെയ്യുന്ന അമ്മയുടെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു
NewsMar 2, 2020, 12:09 PM IST
മക്കളെ അശ്രദ്ധമായി വിടരുത്, ട്രെയിൻ യാത്രയിലെ അനുഭവം പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്
ദേവനന്ദ എന്ന പെണ്‍കുട്ടി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്. ട്രെയിനിലെ യാത്രയില്‍ തനിക്ക് ഉണ്ടായ ഒരു അനുഭവമാണ് സന്തോഷ് പണ്ഡിറ്റ് പങ്കുവച്ചത്.
NewsFeb 24, 2020, 11:08 AM IST
‘ട്രെയിനിൽ പാട്ടുപാടി പണം പിരിച്ചിട്ടുണ്ട്‘: മനസ് തുറന്ന് ആയുഷ്മാൻ ഖുറാന
വ്യത്യസ്ഥതമായ കഥാപാത്രങ്ങളെ തൻമയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ബോളിവുഡ് താരമാണ് ആയുഷ്മാൻ ഖുറാന. ‘വിക്കി ഡോണർ’ എന്ന ആദ്യ ചിത്രം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘അന്ധാദുൻ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും ആയുഷ്മാൻ സ്വന്തമാക്കി. സിനിമയിൽ എത്തുന്നതിന് മുമ്പുള്ള രസകരമായി അനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് താരം.
LifestyleJan 19, 2020, 1:17 PM IST
'ഞാനും ഞാനുമെന്റയാളും, ബാക്കി 60 പേരും': ഒരു സെക്കന്റ് ക്ലാസ് വിവാഹ തീവണ്ടി യാത്ര !
വിവാഹത്തിന് വേണ്ടി എങ്ങനെയൊക്കെ പണം ചെലവഴിക്കാം എന്നു ചിന്തിക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തരാവുകയാണ് ഇവിടെയൊരു ദമ്പതികള്‍.
LifestyleSep 11, 2019, 6:36 PM IST
ഒന്ന് പൊട്ടിച്ചിരിച്ചതാണ്; പിന്നെ വായടയ്ക്കാന്‍ പറ്റിയില്ലെന്ന് മാത്രം!
ചിരി ആരോഗ്യത്തിന് വളരെയധികം നല്ലതാണെന്നല്ലേ പൊതുവേയുള്ള സംസാരം. എത്ര ചിരിക്കുന്നോ അത്രയും ആയുസ് കൂടുമെന്നെല്ലാം പഴമക്കാര്‍ പറയുന്നതും ഒരുപക്ഷേ നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്നൊരു ചൊല്ല് കൂടിയുണ്ടല്ലോ.
KeralaAug 29, 2019, 7:01 PM IST
ഓണക്കാലത്ത് തീവണ്ടി യാത്ര ദുരിതത്തിലായേക്കും; പ്രത്യേക തീവണ്ടികള്‍ കൂടുതല്‍ വേണമെന്ന് ആവശ്യം
ഓണക്കാലത്ത് റെയില്‍വേ കൂടുതല്‍ സര്‍വ്വീസുകള്‍ അനുവദിച്ചില്ലെങ്കില്‍ നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ കഷ്ടപ്പെടും.
IndiaJul 2, 2019, 8:37 PM IST
ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ കാണാതായി; തട്ടിക്കൊണ്ടുപോയെതെന്ന് ഭര്‍ത്താവ്
സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായി യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് ഭര്‍ത്താവാണ് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്.
Auto TipsJun 28, 2019, 9:49 AM IST
ബൈക്കുകള്‍ ട്രെയിനില്‍ കൊണ്ടു പോകുന്നതെങ്ങനെ? ഇതാ അറിയേണ്ടതെല്ലാം!
ട്രെയിനിൽ ബൈക്ക് കയറ്റി കൊണ്ടു പോകുന്നതിനെപ്പറ്റി പല യാത്രികര്‍ക്കും സംശയങ്ങൾ ഉണ്ടാകാനിടയുണ്ട്. ആ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമായി മനസിലാക്കാം
Web SpecialsMay 3, 2019, 2:24 PM IST
ഒരു മനുഷ്യന് മരിക്കാന്‍ പോകുന്നു എന്നറിഞ്ഞിട്ടും മുഖം തിരിച്ച മലയാളികള്‍..
"ഞാന്‍ ഇപ്പോള്‍ ചാകും.. നിങ്ങടെ മകനെ പോലെ വിചാരിച്ചു തുറക്ക്. ടി ടി യെ വിളിച്ചോണ്ട് വാ.. അയ്യോ.. ഒന്ന് തുറക്ക് പ്ലീസ്.. ഒന്നുമില്ലെങ്കില്‍ നമ്മള് മലയാളികളല്ലേ.. എന്നെ കൊല്ലല്ലേ അയ്യോ..'' അപ്പോഴേക്കും എന്റെ ശബ്ടം ഇടറിത്തുടങ്ങിയിരുന്നു..
ChuttuvattomApr 13, 2019, 8:44 PM IST
നിര്‍മ്മാണ ജോലിക്കായിയെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ കാണ്മാനില്ല
ചെറിയനാട് പടനിലം ജംഗ്ഷനില്‍ നിര്‍മ്മാണ ജോലിക്കായിയെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ കാണാതായതായി സഹോദരൻറെ പരാതി.