Train Service From Chennai To Kerala
(Search results - 1)travelAug 17, 2018, 8:06 AM IST
ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി
കടുത്ത പ്രളയവും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകൾ റദ്ദാക്കി. വെളളിയാഴ്ച വൈകീട്ട് നാല് വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.