Train Strike
(Search results - 2)IndiaMar 6, 2019, 12:40 PM IST
കര്‍ഷകരുടെ ട്രെയിന്‍ ഉപരോധം തുടരുന്നു; 34 ട്രെയിനുകൾ റദ്ദാക്കി; 17 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു
സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിൽ വരുത്തുക, കർഷക വായ്പകൾ പൂർണ്ണമായി എഴുതി തള്ളുക എന്നീ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.
KERALAJan 9, 2019, 9:41 AM IST
ദേശീയ പണിമുടക്ക്: തിരുവനന്തപുരത്തും കൊച്ചിയിലും ചങ്ങനാശ്ശേരിയിലും ട്രെയിൻ തടഞ്ഞു
സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 40 മിനിറ്റ് വൈകിയാണ് വേണാട് എക്സ്പ്രസ് പുറപ്പെട്ടത്. ചങ്ങനാശേരിയിൽ വേണാട് എക്സ്പ്രസ് തടഞ്ഞു. കൊച്ചി കളമശ്ശേരിയിലും ട്രെയിൻ തടഞ്ഞു.