Train Tickets
(Search results - 11)What's NewNov 6, 2020, 4:11 PM IST
തത്ക്കാല്‍ എടുക്കാന്‍ ബദല്‍ ആപ്പ്, യുവരാജന് നേടിയത് ലക്ഷങ്ങള്‍, ഒടുവില്‍ അറസ്റ്റ്, പിന്തുണയുമായി പ്രമുഖര്‍!
. റെയില്‍വേയുടെ സ്ലോമോഷന്‍ ആപ്പില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു മോചനമാകട്ടെ എന്നു കരുതിയാണ് യുവരാജ് എന്ന യുവാവ് സംഭവം ഉണ്ടാക്കിയത്. എന്നാല്‍ സംഗതി പുലിവാലായി എന്നു മാത്രമല്ല, യുവാവിനെതിരേ കേസും അറസ്റ്റുമൊക്കെയായി സംഗതി ആകെ അലമ്പായി.
KeralaMay 5, 2020, 4:24 PM IST
ഒരുമാസമായി ജോലിയില്ല, ട്രെയിൻ ടിക്കറ്റിനുള്ള പണത്തിന് നെട്ടോട്ടമോടി കേരളത്തിലെ അതിഥി തൊഴിലാളികള്‍
ഒരു മാസത്തിലേറെ ജോലിയില്ലാതെ ക്യാമ്പിൽ കഴിയുവർ ഇപ്പോൾ ടിക്കറ്റിനുള്ള ആയിരം രൂപ സംഘടിപ്പിക്കാൻ നെട്ടോട്ടത്തിലാണ്.
NewsFeb 27, 2020, 7:53 PM IST
മൂന്ന് വര്‍ഷം കൊണ്ട് 9000 കോടി; കാന്‍സല്‍ ചെയ്ത ടിക്കറ്റില്‍ നിന്ന് റെയില്‍വെയ്ക്ക് വന്‍ നേട്ടം
വെയ്റ്റ് ലിസ്റ്റഡ് ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യാതിരുന്ന യാത്രക്കാര്‍ 2017 ജനുവരി ഒന്നിനും 2020 ജനുവരി 31 നും ഇടയില്‍
റെയില്‍വെയ്ക്ക് നല്‍കിയത് 4335 കോടിയാണ്...IndiaJan 31, 2020, 12:38 AM IST
കരിഞ്ചന്തയില്‍ ഇരട്ടിവിലയ്ക്ക് വില്‍പ്പന: മൂന്നര ലക്ഷത്തിന്റെ ട്രെയിന്‍ ടിക്കറ്റുകള്‍ പിടിച്ചെടുത്തു
കരിഞ്ചന്തയില്‍ ഇരട്ടിവിലയ്ക്ക് വില്‍പ്പന നടത്താനിരുന്ന മൂന്നരലക്ഷം രൂപയുടെ ട്രെയിന്‍ ടിക്കറ്റുകള്‍ പിടിച്ചെടുത്തു.
What's NewJan 25, 2020, 5:58 PM IST
'മാസം രണ്ട് ലക്ഷം തന്നാല്‍ എല്ലാം പരിഹരിക്കാം'; റെയില്‍വേ ഇ- ടിക്കറ്റ് കുംഭകോണത്തിലെ 'ഗുരുജി' പറയുന്നു
വന്‍ വിവാദം ഉണ്ടാക്കിയ റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് കുംഭകോണത്തില്‍ വന്‍ വഴിത്തിരിവായി കേസിലെ പ്രധാന കണ്ണിയായ ഗുരുജിയെ കണ്ടെത്തി.
IndiaDec 31, 2019, 9:48 PM IST
ട്രെയിന്‍ നിരക്കുകള്‍ കൂട്ടി; പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍
2014-15 സാമ്പത്തിക വര്‍ഷത്തിന് ശേഷം ആദ്യമായാണ് റെയില്‍വേ ട്രെയിന്‍ നിരക്ക് വര്‍ധിപ്പിച്ചത്. സീസണ് ടിക്കറ്റുകാരെ ഈ വര്‍ധന ബാധിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കി.
newsApr 15, 2019, 4:49 PM IST
ട്രെയിൻ ടിക്കറ്റുകളിൽനിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്തില്ല; പരാതിയുമായി യുവാവ്
പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്ര സർക്കാർ പദ്ധതികളും അടങ്ങിയ ടിക്കറ്റുകളാണ് ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനുകളിൽ വിൽക്കുന്നത്.
May 24, 2018, 9:29 AM IST
Apr 14, 2018, 12:04 PM IST
Nov 3, 2017, 9:52 PM IST
Mar 2, 2017, 12:23 PM IST