Training
(Search results - 220)CareerJan 26, 2021, 11:39 AM IST
കിലെ - സിവിൽ സർവീസ് അക്കാഡമി'യിൽ പ്രിലിമിനറി പരീക്ഷാ പരിശീലനം
സിവിൽ സർവീസ് പ്രിലിമിനറി പരിശീലനത്തിന്റെ ക്രാഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യോഗ്യത ബിരുദം.
WomanJan 23, 2021, 3:19 PM IST
സ്ത്രീകള്‍ 'സ്ട്രെങ്ത് ട്രെയിനിംഗ്' ചെയ്യണമെന്ന് പറയുന്നതിന്റെ മൂന്ന് കാരണം...
എല്ലുകള്‍ക്കും പേശികള്‍ക്കും കൂടുതല്‍ ബലം നല്‍കുകയെന്ന ഉദ്ദേശത്തോടെ ചെയ്യുന്ന വര്‍ക്കൗട്ടാണ് 'സ്ട്രെങ്ത് ട്രെയിനിംഗ്' അല്ലെങ്കില്‍ 'വെയിറ്റ് ട്രെയിനിംഗ്'. പ്രായമാകുന്നതിന് അുസരിച്ച് നമ്മുടെ പേശികളും എല്ലുകളും ദുര്‍ബലമാകുന്നുണ്ട്. സ്ത്രീകളിലാണെങ്കില്‍ 'ഈസ്ട്രജന്' എന്ന ഹോര്‍മോണ്‍ ആണ് പ്രധാനമായും എല്ലുകളുടെ വികസനത്തിന് സഹായിക്കുന്നത്.
IndiaJan 23, 2021, 12:17 PM IST
റിപ്പബ്ലിക് ദിന പരേഡ്; പരിശീലന ചിത്രങ്ങള്‍ കാണാം
ജനുവരി 26 -ാം തിയതിയിലെ റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി 'ഫുള്‍ ഡ്രസ്' പരിശീലനം നടത്തി. ഇന്ന് രാവിലെ ദില്ലിയിലെ പരമ്പരാഗത പരേഡ് വീഥിയിലാണ് ഫുള്‍ ഡ്രസ് പരീശീലനം നടത്തിയത്. പരേഡ് നടക്കുമ്പോള്‍ മറ്റ് ഗതാഗത സംവിധാനങ്ങളെ ബാധിക്കാതിരിക്കാന്‍ ദില്ലി പൊലീസ് പരേഡ് വീഥിയൊഴിവാക്കി ഗതാഗതം ക്രമീകരിച്ചു. ദില്ലിയില്‍ നിന്ന് ഏഷ്യാനെറ്റ് ക്യാമറാമാന് വടിവേല്‍ പി പകര്‍ത്തിയ പരിശീലന ചിത്രങ്ങള്‍ കാണാം.
CareerJan 23, 2021, 9:45 AM IST
സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി വയനാട് ഉപകേന്ദ്രത്തിൽ പരിശീലനത്തിന് അപേക്ഷിക്കാം
പൊതു അവധി ദിവസം ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെയാണ് (ഓഫ് ലൈൻ ആന്റ് ഓൺലൈൻ) ക്ലാസ്സുകൾ.
CareerJan 23, 2021, 9:11 AM IST
സൗജന്യ ഓൺലൈൻ മത്സര പരീക്ഷ പരിശീലനം; പിഎസ്സി ബിരുദതല സിലബസ് അടിസ്ഥാനത്തിൽ
പി.എസ്.സിയുടെ ബിരുദതല സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ നടത്തുക.
CareerJan 20, 2021, 9:52 AM IST
മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനം; പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
താല്‍പ്പര്യമുള്ളവര്‍ ജനുവരി 31നകം അസിസ്റ്റന്റ് ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
CareerJan 17, 2021, 9:40 AM IST
പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യ മത്സര പരീക്ഷ പരിശീലനം
30 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലന പരിപാടി ഓൺലൈനായി നടത്തുന്നു.
KeralaJan 13, 2021, 5:52 PM IST
കേരള കാർഷിക സർവകലാശാല ഉന്നത ഉദ്യോഗസ്ഥർക്ക് വിവരാവകാശ നിയമത്തിൽ പരിശീലനത്തിന് ഉത്തരവ്
അപേക്ഷകൻ ആവശ്യപ്പെട്ട വിവരം നൽകാതിരിക്കാൻ അതുമായി യാതൊരു വിധത്തിലും ബന്ധപ്പെടാത്ത വിവരാവകാശ നിയമത്തിന്റെ 8(1)(b) വകുപ്പ് ചൂണ്ടിക്കാട്ടിയതും ഉന്നത ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായി
CareerJan 12, 2021, 9:07 AM IST
നോർക്ക റൂട്ട്സ് കേയ്സ് പ്രവാസി പുനരധിവാസ പദ്ധതി; തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം
സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) ന്റെ മികവിന്റെ കേന്ദ്രമായ അങ്കമാലിയിലുള്ള എസ്പോയർ അക്കാദമിയിലായിരിക്കും പരിശീലനം.
CareerJan 9, 2021, 8:45 AM IST
യു.പി.എസ്.സി പരീക്ഷാ പരിശീലനം: സിവിൽ സർവീസ് അക്കാദമിയിൽ ടെസ്റ്റ് സീരീസിന് രജിസ്റ്റർ ചെയ്യാം
ടെസ്റ്റ് സീരീസിനായി 12 ന് മുമ്പ് അക്കാദമിയിൽ പേര് രജിസ്റ്റർ ചെയ്യണം. 4,760 രൂപയാണ് ഫീസ്.
KeralaJan 8, 2021, 5:47 PM IST
സംസ്ഥാനത്ത് ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി
ഒരു സമയം 50 ശതമാനം ട്രെയിനികള്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്
CareerJan 5, 2021, 11:12 AM IST
ഗൾഫിൽ ജോലി ആഗ്രഹിക്കുന്നുണ്ടോ? നോർക്കയുടെ നഴ്സിങ് തൊഴിൽ ലൈസൻസിങ് പരിശീലനം
ജി.എൻ.എം/ബി.എസ്സി/എം.എസ്സി യും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
pravasamJan 4, 2021, 9:58 PM IST
ഗൾഫ് രാജ്യങ്ങളിൽ ജോലി നേടാന്‍ നോർക്കയുടെ നഴ്സിങ് തൊഴിൽ ലൈസൻസിങ് പരിശീലനം
ഗൾഫ് രാജ്യങ്ങളിൽ നഴ്സിങ് മേഖലയിൽ തൊഴിൽ നേടുന്നതിന് അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിങ് പരീക്ഷയ്ക്ക് നോർക്ക റൂട്ട്സ് പരിശീലനം നൽകുന്നു. സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് (NICE Academy) മുഖാന്തരം HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകൾ പാസാകുന്നതിനാണ് പരിശീലനം നൽകുക.
CareerJan 3, 2021, 8:39 AM IST
നോർക്ക പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലന പരിപാടിയും വായ്പാ യോഗ്യത നിർണയക്യാമ്പും
അർഹരായ സംരഭകർക്കു തത്സമയം വായ്പ അനുവദിക്കുന്നതും അഭിരുചിയുള്ളവർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാർ മാനേജ്മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും.
ChuttuvattomJan 2, 2021, 10:32 PM IST
അഞ്ചുവയസ്സുകാരന് ഡ്രൈവിംഗ് പരിശീലനം; രക്ഷിതാവിന്റെ ലൈസന്‍സ് റദ്ദാക്കി
ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്നത് മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.