Asianet News MalayalamAsianet News Malayalam
18 results for "

Training Programme

"
free online training for psc examinationfree online training for psc examination

Kerala PSC : പിഎസ്‍സി പരീക്ഷ; സൗജന്യ ഓൺലൈൻ മത്സര പരീക്ഷാ പരിശീലനം; ജനുവരി 25നകം അപേക്ഷ

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു.  

Career Jan 12, 2022, 12:40 PM IST

kill Development Free Training Schemekill Development Free Training Scheme

Skill development training : ഹരിത നൈപുണ്യ വികസനം സൗജന്യ പരിശീലന പദ്ധതി; യോ​ഗ്യത ശാസ്ത്ര വിഷയത്തിൽ ബിരുദം

ശാസ്ത്ര വിഷയത്തിൽ ബിരുദമുള്ളവർക്കായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ നിർമ്മാണവും വർഗ്ഗീകരണവും (പാരാ-ടാക്‌സോണമി), പരിസ്ഥിതി സൗഹൃദ ഭക്ഷ്യ പരിശോധന പരിശീലനം എന്നീ വിഷയങ്ങളിൽ പരിശീലനം നൽകും.  

Career Dec 24, 2021, 3:13 PM IST

Chain survey stenography trainingChain survey stenography training

സ്റ്റെനോഗ്രാഫി കോഴ്‌സ്, ചെയിൻ സർവെ പരിശീലനം; ആരോ​ഗ്യസർവ്വകലാശാല ഒന്നാം ഘട്ട അലോട്ട്മെന്റ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്‌സിന് അപേക്ഷകൾ ക്ഷണിക്കുന്നു. 

Career Nov 30, 2021, 4:02 PM IST

Training institutes apply  job training programTraining institutes apply  job training program

പരിശീലന സ്ഥാപനങ്ങൾക്ക് തൊഴിൽ പരിശീലന പരിപാടിയിൽ അപേക്ഷിക്കാം; ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽപരിശീലനം

പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനായി 11 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ഡിസംബറിൽ ആരംഭിക്കും. 

Career Nov 19, 2021, 3:34 PM IST

15000 Students enrolled free coaching scheme delhi government15000 Students enrolled free coaching scheme delhi government

ദില്ലി സർക്കാരിന്റെ സൗജന്യ കോച്ചിംഗ് പദ്ധതിയില്‍ ഈ വർഷം 15,000 വിദ്യാർത്ഥികള്‍

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിലുൾപ്പെട്ടവരുമായ കുട്ടികൾക്ക് വേണ്ടി ദില്ലി സർക്കാർ തയ്യാറാക്കിയ വിവിധ മത്സരപരീക്ഷകൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടിയാണിത്. 

Career Nov 8, 2021, 5:22 PM IST

G suite training begins visually challenged teachersG suite training begins visually challenged teachers

കാഴ്ച പരിമിതരായ അധ്യാപകർക്കുള്ള ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോം പരിശീലനം തുടങ്ങി

സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവൻ അധ്യാപകർക്കും ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനായി ജിസ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള പരിശീലനം കൈറ്റ് ആരംഭിച്ചു. 

Career Nov 3, 2021, 9:18 AM IST

wireman examination online training programme one daywireman examination online training programme one day

വയർമാൻ പരീക്ഷ: ഏകദിന ഓൺലൈൻ പരിശീലനം ഒക്‌ടോബർ 5ന്

ഒക്‌ടോബർ അഞ്ചിന് രാവിലെ 10.30 മുതൽ 4.30 വരെ ഓൺലൈനായി പരിശീലനം നടത്തും.

Career Aug 28, 2021, 1:53 PM IST

teachers training programme will be modified to make online classes more efficientteachers training programme will be modified to make online classes more efficient

ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കാൻ അധ്യാപക പരിശീലന പരിപാടികളിൽ മാറ്റം വരുത്തും

എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. ഡിജിറ്റൽ ക്ലാസുകളുടെ പോരായ്മകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 

Career Jun 25, 2021, 10:27 AM IST

entrance training programme at government pre examination training centreentrance training programme at government pre examination training centre

ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ മെഡിക്കൽ, നീറ്റ് എൻട്രൻസ് പരിശീലനം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. 

Career Apr 24, 2021, 3:12 PM IST

kool online training programme registrationkool online training programme registration

‘കൂൾ ‘ ഓൺലൈൻ പരിശീലനം: പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 15 മുതൽ

സമഗ്ര പോർട്ടലിലെ ലോഗിൻ വഴി രജിസ്റ്റർ ചെയ്ത് പ്രഥമാധ്യാപകർ അംഗീകരിച്ച അധ്യാപകർക്കാണ് കോഴ്‌സിലേക്ക് പ്രവേശനം ലഭിക്കുന്നത്. തുടർന്ന് കോണ്ടാക്റ്റ് ക്ലാസുകളിൽ പങ്കെടുത്ത് ഓൺലൈനായി അസൈൻമെന്റുകൾ സമർപ്പിക്കണം. 

Career Apr 14, 2021, 9:47 AM IST

free training programme for MBA entrance examinationfree training programme for MBA entrance examination

എംബിഎ പ്രവേശന പരീക്ഷ: കിക്മയിൽ സൗജന്യ പരിശീലനം രജിസ്ട്രേഷൻ ആരംഭിച്ചു

ഏപ്രിൽ11-ന് നടക്കുന്ന കെ മാറ്റ് പരീക്ഷയ്ക്കുള്ള പരിശീലനമാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് സംഘടിപ്പിക്കുന്നത്. 

Career Mar 25, 2021, 9:55 AM IST

norka roots to conduct training programme for IT related coursesnorka roots to conduct training programme for IT related courses

നോര്‍ക്ക സ്‌കോളര്‍ഷിപ്പോടെ വിവര സാങ്കേതിക പഠനത്തിന് അപേക്ഷിക്കാം

വിവര സാങ്കേതിക വിദ്യാരംഗത്ത് മികച്ച തൊഴില്‍ സാധ്യതയുള്ള കോഴ്സുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ്, ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരള (ICTAK) യുമായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

pravasam Feb 9, 2021, 8:09 PM IST

can apply for Norka Routes Case Expatriate Rehabilitation Projectcan apply for Norka Routes Case Expatriate Rehabilitation Project

നോർക്ക റൂട്ട്‌സ് കേയ്‌സ് പ്രവാസി പുനരധിവാസ പദ്ധതി; തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം

സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (KASE) ന്റെ മികവിന്റെ കേന്ദ്രമായ അങ്കമാലിയിലുള്ള എസ്‌പോയർ അക്കാദമിയിലായിരിക്കും പരിശീലനം. 

Career Jan 12, 2021, 9:07 AM IST

nursing job licensing trainingnursing job licensing training

​ഗൾഫിൽ ജോലി ആ​ഗ്രഹിക്കുന്നുണ്ടോ? നോർക്കയുടെ നഴ്‌സിങ് തൊഴിൽ ലൈസൻസിങ് പരിശീലനം

ജി.എൻ.എം/ബി.എസ്‌സി/എം.എസ്‌സി യും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 

Career Jan 5, 2021, 11:12 AM IST

IAS questions and answersIAS questions and answers

ഐഎഎസ് ചോദ്യങ്ങളും ഉത്തരങ്ങളും; പരിശീലിക്കാം, വിജയം നേടാം

അഞ്ചുവർഷം കൊണ്ട് നൂറ്റിമുപ്പതിലധികം സിവിൽ സർവ്വീസുകാരെ സംഭാവന ചെയ്ത സ്ഥാപനമാണ് തിരുവനന്തപുരത്തെ ഫോർച്യൂൺ അക്കാദമി. കഴിഞ്ഞ വർഷത്തെ സിവിൽ സർവ്വീസ് ഫലപ്രഖ്യാപനത്തിൽ മലയാളികൾ ഏറെ ആഘോഷിച്ച വിജയമായിരുന്നു ശ്രീധന്യയുടേത്. ശ്രീധന്യ ഇവിടുത്തെ വിദ്യാർത്ഥിയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും ഫോർച്യൂൺ അക്കാദമിയുമായി ചേർന്ന് പുതിയ പരീക്ഷാ പരിശീലനം ആരംഭിക്കുന്നു...
 

Career Oct 14, 2020, 1:30 PM IST