Trance Movie
(Search results - 11)Movie NewsAug 4, 2020, 6:57 PM IST
'ട്രാന്‍സ്' തെലുങ്ക് പതിപ്പിന് വെള്ളിയാഴ്ച ഡിജിറ്റല്‍ റിലീസ്
ഫെബ്രുവരി 20ന് തീയേറ്ററുകളിലെത്തിയ 'ട്രാന്‍സി'ന്റെ മലയാളം ഒടിടി റിലീസ് ഏപ്രില്‍ ഒന്നിന് ആമസോണ്‍ പ്രൈമില്‍ ആയിരുന്നു. ഏപ്രില്‍ 30ന് ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റിലും നടന്നു.
NewsApr 16, 2020, 5:46 PM IST
ആംസ്റ്റര്‍ഡാം നമ്മുടെ കൊച്ചിയിലാണ്! 'ട്രാന്‍സി'ന്റെ ക്ലൈമാക്സ് ലൊക്കേഷന്‍ രൂപാന്തരം പ്രാപിച്ചത് ഇങ്ങനെ
ആംസ്റ്റര്‍ഡാമിലെ റെഡ് ഡിസ്ട്രിക്റ്റില്‍ സിനിമാ ചിത്രീകരണത്തിന് അനുമതിയില്ലാത്തതിനാല്‍ അവിടേയ്ക്കുള്ള എന്‍ട്രി മാത്രമാണ് യഥാര്‍ഥ ലൊക്കേഷനില്‍ ഷൂട്ട് ചെയ്തത്.NewsMar 6, 2020, 6:11 PM IST
'സിനിമ എടുത്തവര്‍ക്ക് ഇനി സുഖമാണ്': ട്രാന്‍സിനെതിരെ ആഞ്ഞടിച്ച് 'ദേശീയപതാക' ഫെയിം പാസ്റ്റര്‍
സിനിമയുടെ അഭിനേതാക്കളെയും അണിയറ പ്രവർത്തകര്‍ക്കും മോശം കാലം വരുമെന്ന് പറയുന്ന പാസ്റ്റര്‍ കെ എ എബ്രഹാമിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
NewsFeb 27, 2020, 8:12 PM IST
'ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഞാന്‍ പറയട്ടെ..'; 'ട്രാന്‍സ്' കണ്ട ഭദ്രന്റെ വിലയിരുത്തല്‍
'ക്രിസ്തു 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് യഹൂദ പുരോഹിതന്മാരെ വിളിച്ചു, 'വെള്ളയടിച്ച കുഴിമാടങ്ങളെ' എന്ന്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഞാന്‍ പറയട്ടെ..'
NewsFeb 18, 2020, 6:42 PM IST
മാസ് ലുക്കില്‍ ഫഹദ്; അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ഫഹദിന്റെ എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് ചിത്രത്തില്‍ കാണാനാവുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് ട്രെയിലര്‍. ഒരിടവേളയ്ക്ക് ശേഷം നസ്രിയയും ചിത്രത്തിലെ നായികയായി സിനിമ ലോകത്തേക്ക് തിരിച്ച് വരികയാണ്.
EntertainmentFeb 11, 2020, 7:26 PM IST
കട്ട് പറയാതെ ദേശീയ സെന്‍സര്‍ ബോര്‍ഡ്: ട്രാന്‍സ് ഈ മാസം 20 തിന് തീയേറ്ററുകളിലേക്ക്
ചിത്രത്തിലെ എട്ട് മിനിറ്റോളം വരുന്ന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അവ നീക്കം ചെയ്യാതെ സര്‍ട്ടിഫിക്കറ്റ് തരില്ലെന്നുമായിരുന്നു തിരുവനന്തപുരം കമ്മിറ്റിയിലെ അംഗങ്ങളുടെ നിലപാട്.
MusicJan 29, 2020, 6:37 PM IST
ഒരേയൊരു ഫഹദ് ഫാസില്‍! 'ട്രാന്‍സി'ലെ വീഡിയോ സോംഗ് എത്തി
ഫഹദ് അവതരിപ്പിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറെ പരിചയപ്പെടുത്തുന്നതാണ് ഗാനം.
NewsJan 25, 2020, 7:11 PM IST
എന്താണ് 'ട്രാന്‍സ്'? അന്‍വര്‍ റഷീദ് പറയുന്നു
വിന്‍സെന്റ് വടക്കന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി.
MusicJan 24, 2020, 6:27 PM IST
'നീള്‍ക്കണ്ണില്‍ നീലച്ചുഴിയോ'; ത്രസിപ്പിക്കുന്ന ബീറ്റുമായി ട്രാന്‍സിലെ ആദ്യ ഗാനം
ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലെത്തുന്ന ഫീച്ചര്‍ ചിത്രമാണ് ട്രാന്‍സ്.
NewsJan 21, 2020, 3:36 PM IST
ഫഹദിനൊപ്പം വമ്പൻ താരനിര; 'ട്രാൻസ്' ഫെബ്രുവരി 14ന് തിയേറ്ററിലെത്തും
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ട്രാൻസ്. 2012ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ലുക്ക് പുറത്തുവിട്ടത്.
NewsSep 12, 2019, 6:04 PM IST
ഇനി 98 ദിനങ്ങളുടെ കാത്തിരിപ്പ്; 'ട്രാന്‍സ്' റിലീസ് തീയ്യതി
വലിയ വിജയമായിരുന്ന 'ഉസ്താദ് ഹോട്ടല്‍' (2012) കഴിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷമാണ് അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഒരു ഫീച്ചര്‍ ഫിലിം എത്തുന്നത്. ആന്തോളജി ചിത്രമായിരുന്ന 'അഞ്ച് സുന്ദരികളി'ലെ (2013) ചെറുചിത്രമായിരുന്ന 'ആമി' മാത്രമാണ് ഈ ഇടവേളയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്തത്.