Trans Woman
(Search results - 8)Web SpecialsOct 29, 2020, 3:19 PM IST
വനിതാ ജയിലില്‍ തടവുകാരിയെ ബലാല്‍സംഗം ചെയ്തു: പ്രതി ലിംഗമാറ്റം നടത്തിയ ട്രാന്‍സ് വുമണ്‍
ഇതിനെ തുടര്‍ന്ന് ജയിലുകളില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പ്രത്യേക വിഭാഗം ആരംഭിക്കുന്ന കാര്യം പരിശോധിക്കാന്‍ സമിതിയെ നിയമിച്ചിരിക്കുകയാണ്.
WomanOct 14, 2020, 8:55 PM IST
'വീഡിയോ കണ്സള്ട്ടേഷന് വിളിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുപോയി'; സജ്നയെ പോലുള്ളവരുടെ ദുരിതങ്ങള്‍...
എറണാകുളത്ത് റോഡരികില്‍ ബിരിയാണി കച്ചവടം നടത്തി ജീവിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി സജ്ന ഷാജി ഇതിനോടകം തന്നെ മലയാളികള്‍ക്കെല്ലാം സുപരിചിതയായി മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ഏറ്റവുമധികം ചര്‍ച്ച ചെയ്ത ഒരു സംഭവമായിരുന്നു സജ്ന ഷാജിയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ.
KeralaSep 7, 2019, 5:34 PM IST
എതിർപ്പുകളെയെല്ലാം അതിജീവിച്ച് വിജയരാജ മല്ലികക്കും 'വസന്ത സേനനും' പ്രണയസാഫല്യം
സംസ്ഥാനത്തെ ആദ്യ ട്രാൻസ് വുമൺ കവയത്രി വിജയരാജ മല്ലിക വിവാഹിതയായി. തൃശൂർ മണ്ണുത്തി സ്വദേശി ജാഷിം ആണ് വരൻ.
HealthMay 16, 2019, 3:44 PM IST
ജനനേന്ദ്രിയം ഘടന വരുത്താന്‍ മീനിന്റെ തൊലി; ട്രാന്‍സ് വുമണിന്റെ ശസ്ത്രക്രിയ വിജയം
മീനിന്റെ തൊലി ഉപയോഗിച്ച് ജനനേന്ദ്രിയം ഘടന വരുത്താനുള്ള ശസ്ത്രക്രിയയ്ക്ക് ആദ്യമായി ഒരു ട്രാന്‍സ് വുമണ്‍ വിധേയയായി. ബ്രസീലിലാണ് മജു എന്ന ട്രാന്‍സ് വുമണ്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
KeralaMay 2, 2019, 7:18 AM IST
ട്രാൻസ്ജെൻഡർ യുവതിയുടെ കൊലപാതകം: ഒരു മാസമായിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്
സിസിടിവി ദൃശ്യങ്ങളടക്കം നിർണ്ണായക തെളിവുകൾ ഉണ്ടായിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
INDIANov 29, 2018, 12:57 PM IST
കാണാതായ ട്രാന്സ്വുമണ് സ്ഥാനാര്‍ത്ഥി തിരിച്ചെത്തി; കോടതിയില്‍ മൊഴി നല്‍കും
ചൊവ്വാഴ്ച മുതല്‍ കാണാതായ ചന്ദ്രമുഖിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് കാണിച്ച് ബഞ്ചാര ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് സംഭവിച്ചതെന്താണെന്ന് പൊലീസിന് മൊഴി നല്കാന് ചന്ദ്രമുഖി തയ്യാറായില്ല.
State electionNov 27, 2018, 11:30 PM IST
തെലങ്കാന; ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല; തട്ടിക്കൊണ്ടുപോയതായി സംശയം
തിങ്കളാഴ്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് ചന്ദ്രമുഖി വീട്ടിലേക്ക് പോയത്. രാവിലെ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം വീട്ടില്‍നിന്ന് ഇറങ്ങിയെന്നാണ് കരുതുന്നത്. ചന്ദ്രമുഖിയെ കണ്ടെത്താന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.
LIFESTYLEAug 8, 2018, 11:52 PM IST
ട്രാന്‍സ്ജെന്‍ഡറായ മകന് വേണ്ടി ഒരമ്മ ചെയ്തത്...
വിര്‍ജീനിയ: മകന് ഒരു ട്രാന്‍സ്ജെന്‍ഡറാണെന്ന് സില്‍വിയ പാര്‍ക്ക് അറിയുന്നത് അവന് പതിനാറ് വയസ്സായപ്പോള്‍ മാത്രമാണ്. പിന്നീടങ്ങോട്ട് മകന് വേണ്ടിയാണ് സില്‍വിയയും ഭര്‍ത്താവ് എഡ്ഡിയും ജീവിച്ചത്. ട്രാന്‍സ്ജെന്‍ഡറുകളെ കുറിച്ച് അവര്‍ ധാരാളം വായിക്കുകയും അന്വേഷിക്കുകയും ചെയ്തു. എങ്ങനെയെല്ലാമാണ് മകന് തണലാകേണ്ടതെന്ന് അവര്‍ പഠിച്ചുകൊണ്ടിരുന്നു.