Asianet News MalayalamAsianet News Malayalam
157 results for "

Transaction

"
From higher ATM charges to new bank locker rules: 6 money-related changes that will kick in from Jan 1From higher ATM charges to new bank locker rules: 6 money-related changes that will kick in from Jan 1

Money Related changes 2022 : സൂക്ഷിച്ചാൽ പണം കൈയ്യിലിരിക്കും, അല്ലെങ്കിൽ ബാങ്കെടുക്കും; 2022 ലെ 6 മാറ്റങ്ങൾ ഇവ

എടിഎം കാർഡ് ഉപയോഗം മുതൽ ലോക്കൽ ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വരെയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടാനും സാധ്യതകളേറെ

Money News Dec 30, 2021, 9:47 PM IST

New RBI Rules on Online Card Transactions to Now Take Effect From July 1, 2022New RBI Rules on Online Card Transactions to Now Take Effect From July 1, 2022

ഡെബിറ്റ്, ക്രഡിറ്റ് കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്നതിന് ഇ-കൊമേഴ്സ് കമ്പനികൾക്ക് നിയന്ത്രണം

നിലവിൽ മാസ്റ്റർകാർഡും വിസ കാർഡ് വിവരങ്ങളുമാണ് ഇ-കൊമേഴ്സ് കമ്പനികൾക്ക് സൂക്ഷിക്കാൻ കഴിയുന്നത്

Money News Dec 24, 2021, 9:46 AM IST

Public Sector Banks On Strike Against Bank PrivatisationPublic Sector Banks On Strike Against Bank Privatisation

All India bank strike : ബാങ്ക് ഇടപാടുകൾ തടസ്സപ്പെടും, രാജ്യത്ത് ബാങ്ക് പണിമുടക്ക് തുടങ്ങി

പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായതിനാല്‍ തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് ശാഖകള്‍ വഴിയുള്ള  ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

Money News Dec 16, 2021, 8:45 AM IST

Alert Aadhaar Card   Avoid financial fraud by following these stepsAlert Aadhaar Card   Avoid financial fraud by following these steps

Aadhaar Card : ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്, കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഇത് ശ്രദ്ധിക്കുക

ആധാര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുകയും ഫണ്ട് ട്രാന്‍സ്ഫറിങ്ങും സാധ്യമാകും. ഇവിടെ നിന്ന് നിങ്ങളറിയാതെ നിങ്ങളുടെ അക്കൗണ്ട് മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചെന്നും വരാം. 

What's New Dec 6, 2021, 10:16 PM IST

Center has no proposal to recognise Bitcoin as a currency in India says Union Finance Minister Nirmala SitharamanCenter has no proposal to recognise Bitcoin as a currency in India says Union Finance Minister Nirmala Sitharaman

Bitcoin : ബിറ്റ്കോയിൻ കറൻസിയായി അംഗീകരിക്കില്ല: നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ

ഇന്ന് പാർലമെന്റിലാണ് കേന്ദ്രസർക്കാരിന്റെ നിലപാട് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ ബിറ്റ്കോയിൻ ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും അവർ പറഞ്ഞു

Economy Nov 29, 2021, 2:30 PM IST

Man jailed in UAE for offering money and car as bribe to govt employeeMan jailed in UAE for offering money and car as bribe to govt employee

Gulf News | സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാരിക്ക് കൈക്കൂലിയും കാറും വാഗ്ദാനം ചെയ്‍തു; പ്രവാസിക്ക് ശിക്ഷ

യുഎഇയിലെ ഒരു സര്‍ക്കാര്‍ സേവന കേന്ദ്രത്തില്‍ കൈക്കൂലി വാഗ്ദാനം ചെയ്‍ത പ്രവാസിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ. ഏഷ്യക്കാരനായ ബിസിനസുകാരന്‍ തന്റെ ബിസിനസ് സംബന്ധമായ ചില ആവശ്യങ്ങള്‍  നിയമവിരുദ്ധമായി നടത്തിയെടുക്കാനായാണ് കൈക്കൂലി വാഗ്ദാനം ചെയ്‍തത്. 

pravasam Nov 19, 2021, 8:25 PM IST

Realme phones available at discount in Flipkart Mobiles Bonanza SaleRealme phones available at discount in Flipkart Mobiles Bonanza Sale

Realme Discount Sale | റിയല്‍മീ ഫോണുകള്‍ വാങ്ങാം വന്‍ വിലക്കുറവില്‍; ഓഫറുകള്‍ ഇങ്ങനെ

ഏറ്റവും പുതിയ റിയല്‍മീ ജിടി നിയോ 2 4,000 രൂപ കിഴിവില്‍ ലഭ്യമാണ്. പ്രീമിയം ഗെയിമിംഗിനുള്ള ഏറ്റവും മികച്ച ഫോണുകളിലൊന്നായ ജിടി നിയോ 2 ന്റെ എന്‍ട്രി മോഡലിന് 27,999 രൂപ മാത്രം നല്‍കിയാല്‍ മതി. 

Gadget Nov 18, 2021, 1:47 PM IST

ningalarinjo on crypto transactions and government regulationsningalarinjo on crypto transactions and government regulations
Video Icon

കരുതലോടെ ക്രിപ്‌റ്റോയിലേക്ക്.. ഭാവിയെന്ത്? കാണാം നിങ്ങളറിഞ്ഞോ?

ക്രിപ്‌റ്റോ കറന്‍സികളുടെ ഭാവിയെന്ത്? നിക്ഷേപിക്കും മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം? കാണാം നിങ്ങളറിഞ്ഞോ?

program Nov 17, 2021, 8:28 PM IST

finding that there was a major irregularity in the land transaction of mavoor co operative bankfinding that there was a major irregularity in the land transaction of mavoor co operative bank

കോഴിക്കോട് മാവൂർ സഹകരണ ബാങ്കിന്‍റെ ഭൂമി ഇടപാടിൽ വൻ ക്രമക്കേടെന്ന് കണ്ടെത്തൽ, നടപടി വേണമെന്ന് ശുപാർശ

സെന്‍റിന് മൂന്നുലക്ഷത്തിൽ താഴെ മാത്രമേ വിലയുളളൂ എന്നിരിക്കേ, 4.90 ലക്ഷം രൂപ നിരക്കിലായിരുന്നു ഇടപാട് നടന്നത്. ഇതിൽ മൂന്നുകോടിയുടെ ക്രമക്കേടുണ്ടന്നും റിപ്പോർട്ടിലുണ്ട്. ഭൂ രേഖ വിഭാഗം തഹസിൽദാർ, ചാർജ്ജ് ഓഫീസർ എന്നിവർ സ്ഥല പരിശോധ നടത്തിയിരുന്നെങ്കിൽ ക്രമക്കേട് ഒഴിവാക്കാമായിരുന്നെന്നും റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്

Kerala Oct 28, 2021, 6:57 AM IST

PhonePe Starts Charging On Mobile Recharges social media reactionsPhonePe Starts Charging On Mobile Recharges social media reactions

റീചാര്‍ജ് ചെയ്യുമ്പോ സര്‍വീസ് ചാര്‍ജ്; ഫോണ്‍പേയ്ക്ക് ട്രോള്‍, ഇത് പതിവായേക്കും.!

യുപിഐ ഇടപാടുകൾക്ക് ഫീസീടാക്കുന്ന ആദ്യ കമ്പനിയാണ് ഫോൺ പേ. ഇതിന് പിന്നാലെ ഗൂഗിള്‍ പേ അടക്കം മറ്റ് യുപിഐ ആപ്പുകള്‍ ഈ പാത പിന്തുടരും എന്നതില്‍ സംശയം വേണ്ട. 

What's New Oct 23, 2021, 7:30 PM IST

Monson case Crime branch investigating Medical university transactionsMonson case Crime branch investigating Medical university transactions

മെഡിക്കൽ സർവകലാശാലയുടെ പേരിലും മോൻസൻ തട്ടിപ്പ് നടത്തി? ഇടപാട് രേഖകൾ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു

2018 ലാണ് ചേർത്തലയിൽ കോസ്മോസ് മെഡിക്കൽ യൂണിവേഴ്സിറ്റിയെന്ന പേരിൽ രാജ്യാന്തര മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനം മോൻസൻ നടത്തിയത്

Kerala Oct 12, 2021, 9:06 AM IST

all cryptocurrency related transactions are illegal Chinese policyall cryptocurrency related transactions are illegal Chinese policy

ലോകത്തെ ഞെട്ടിച്ച് ചൈന: ക്രിപ്റ്റോകറൻസി വിരുദ്ധ നിലപാടിൽ തളർന്ന് ബിറ്റ്കോയിൻ

എന്നാൽ ഇതിന്റെ വിശദാംശങ്ങളിലേക്ക് കൗൺസിൽ പോയിരുന്നില്ല. അന്ന് തന്നെ ക്രിപ്റ്റോകറൻസികൾ ചൈനയിലെ നിക്ഷേപകർ വിറ്റൊഴിക്കാൻ തുടങ്ങിയിരുന്നു. പിന്നാലെ പ്രാദേശിക ഭരണകൂടങ്ങളടക്കം ക്രിപ്റ്റോകറൻസിക്ക് എതിരെ ചട്ടങ്ങൾ ആവിഷ്കിച്ച് തുടങ്ങിയിരുന്നു. 

Money News Sep 24, 2021, 7:37 PM IST

Australian musk duck repeatedly saying you bloody foolAustralian musk duck repeatedly saying you bloody fool

മനുഷ്യനെ അനുകരിക്കുന്ന താറാവ്, പറയുന്നത് 'യൂ ബ്ലഡി ഫൂൾ' എന്ന്...

ബ്രിട്ടനിലെ പ്രശസ്തമായ റോയൽ സൊസൈറ്റിയുടെ ഫിലോസഫിക്കൽ ട്രാൻസാക്ഷൻസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പക്ഷികൾ പലപ്പോഴും അവരുടെ ചുറ്റുപാടിൽ നിന്നുള്ള ശബ്ദങ്ങൾ അനുകരിക്കുന്നു. 

Web Specials Sep 9, 2021, 1:59 PM IST

AR Nagar Bank FraudAR Nagar Bank Fraud

അംഗനവാടി ടീച്ചറുടെ അക്കൌണ്ടിൽ 80 ലക്ഷം, അറിഞ്ഞത് ആദായനികുതി നോട്ടീസ് വന്നപ്പോൾ: എ.ആർ നഗറിൽ തട്ടിപ്പ് പലവിധം

ആദായനികുതി വകുപ്പിൻ്റെ നോട്ടീസ് കിട്ടിയപ്പോൾ മാത്രമാണ് ഇങ്ങനെയൊരു തട്ടിപ്പിനെക്കുറിച്ച് അം​ഗനവാടി ടീച്ച‍ർ അറിഞ്ഞത് തന്നെ.

Kerala Aug 13, 2021, 11:40 AM IST

today is crucial for cardinal mar george alencherry high court today ruled on the appeal in the land transaction casetoday is crucial for cardinal mar george alencherry high court today ruled on the appeal in the land transaction case

കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് ഇന്ന് നിർണായകം; ഭൂമിയിടപാട് കേസിലെ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി

എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കർദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മാർ ജോർജ്ജ് ആല‌ഞ്ചേരി,അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ ....

Kerala Aug 12, 2021, 7:19 AM IST