Transgenders
(Search results - 67)KeralaJan 14, 2021, 4:51 PM IST
100 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ സ്കോളര്‍ഷിപ്പ് അനുവദിച്ചെന്ന് മന്ത്രി
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുക, പഠന കാലത്ത് താമസിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ ഹോം ഒരുക്കുക, തൊഴില്‍ പരിശീലനം നല്‍കുക എന്നിവയ്ക്കായി 35 ലക്ഷം അനുവദിച്ചിരുന്നു. ഈ പദ്ധതി പ്രകാരം തുടര്‍വിദ്യാഭ്യാസത്തിനായി...
KeralaDec 4, 2020, 4:46 PM IST
'പൊലീസ് ഉപദ്രവിക്കുന്നു'; തൃശ്ശൂര്‍ ഡിഐജി ഓഫീസിലേക്ക് ട്രാന്‍സ്ജെന്‍ഡറുകളുടെ മാര്‍ച്ച്
ഡിഐജിയെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ് ട്രാന്സ്ജെന്ഡറുകള്. മാര്‍ച്ച് പൊലീസ് തടഞ്ഞു.
KeralaOct 22, 2020, 4:02 PM IST
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് രണ്ട് കെയര്‍ ഹോമുകള്‍; 53.16 ലക്ഷം രൂപയുടെ അനുമതി
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അല്ലെങ്കില്‍ വിഷമഘട്ടത്തില്‍ അകപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്നതിനായാണ് ഇവ തുടങ്ങുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
IndiaJul 4, 2020, 8:47 PM IST
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പെന്ഷന് പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍
നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെഡിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
CareerApr 22, 2020, 9:31 AM IST
അപേക്ഷ ഫോമുകളിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിനായി പ്രത്യേക കോളങ്ങൾ വേണം; നിർദ്ദേശവുമായി കേന്ദ്രം
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ തസ്തികകളിലേക്കുള്ള അപേക്ഷാ ഫോമുകളിൽ സ്ത്രീ, പുരുഷൻ എന്നിവയ്ക്കൊപ്പം മൂന്നാമതൊരു വിഭാഗം കൂടി ചേർക്കുന്നത് കാലങ്ങളായി പരിഗണനയിൽ ഉള്ള വിഷയമായിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി.
KeralaMar 24, 2020, 10:05 PM IST
ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും കൊവിഡ് കാലത്ത് കൈത്താങ്ങ്; ഭക്ഷ്യധാന്യക്കിറ്റ് നല്‍കും
ഐഡി കാര്‍ഡ് ഉള്ളവര്‍, സ്ക്രീനിംഗ് കഴിഞ്ഞവര്‍, അപേക്ഷ നല്കിയവര് എന്നിവര്‍ക്കാണ് കിറ്റ് നല്‍കുന്നത്. അതതു ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ മുഖേന ആയിരിക്കും ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം നടത്തുക.
Kerala BudgetFeb 7, 2020, 11:56 AM IST
ബജറ്റില്‍ 'മഴവില്ലഴക്'; ട്രാന്‍സ്ജെന്‍ഡേഴ്സിനായി കുടുംബശ്രീ അയല്‍ക്കൂട്ടം, പ്രത്യേക പദ്ധതി
ട്രാന്‍സ്ജെന്‍ഡേഴ്സിനായി പ്രത്യേക പദ്ധതികളുമായി ബജറ്റ് പ്രഖ്യാപനം.
ChuttuvattomJan 29, 2020, 9:26 AM IST
മാരാരിക്കുളത്ത് ട്രാന്സ്ജെൻഡേഴ്സിനെ അക്രമിച്ചതായി പരാതി
ആദിവാസി വിഭാഗത്തിൽപ്പെട്ട നന്ദനയെ ജാതിപറഞ്ഞ് ആക്ഷേപിക്കുകയും മർദ്ദിച്ച് അവശയാക്കുകയും ചെയ്തു. ലിംഗമാറ്റസർജറിയെ തുടർന്ന് വിശ്രമത്തിലായിരുന്ന നന്ദനയ്ക്ക് പരിക്കുകളുമുണ്ട്.
LifeOct 14, 2019, 7:53 PM IST
'ഞാൻ പുരുഷനാണ് മാഡം, എനിക്കു ഈ ദാമ്പത്യം പറ്റില്ല' വിവാഹത്തിന് ശേഷം ഭാര്യ പുരുഷനാണെന്നറിഞ്ഞാല്: സൈക്കോളജിസ്റ്റിന്റ കുറിപ്പ്
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അവരുടെ അസ്ഥിത്വം തുറന്നുപറയാനും ജീവിക്കാനും ഉള്ള സാഹചര്യം ഉരുത്തിരിയുന്നതിലേക്ക് സമൂഹം ചുവടുവച്ച് തുടങ്ങിയിട്ടുണ്ട്.KeralaJul 8, 2019, 6:52 PM IST
ഉന്നതവിദ്യാഭ്യാസം നേടാൻ കൂടുതൽ ട്രാൻസ്ജെൻഡറുകൾ; കയ്യടികളോടെ സ്വീകരിച്ച് സഹപാഠികൾ
കോഴിക്കോട് രണ്ട് ട്രാൻസ്ജെൻഡറുകൾ ഇന്ന് ബിരുദപഠനത്തിന് ചേർന്നു. മലയാളിയായ ആദ്യ ട്രാൻസ്ജെൻഡർ നായിക അഞ്ജലി അമീറും ഈ മാസം മലബാർ ക്രിസ്ത്യൻ കോളേജിൽ പ്രവേശനം നേടും.
crimeJun 10, 2019, 8:12 PM IST
പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്ന് ആക്ഷേപം ; യുപിയിൽ ട്രാൻസ്ജെൻഡറുകൾക്ക് ക്രൂര മർദ്ദനം
ട്രാൻസ്ജെൻഡറുകൾ അപമര്യാദയായി പെരുമാറിയതിനാലാണ് ബലപ്രയോഗം നടത്തേണ്ടി വന്നതെന്നാണ് പൊലീസ് വിശദീകരണം.
WomanJun 9, 2019, 3:35 PM IST
'പഠനവും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോകും'; സിഎംഎസിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അവന്തിക പറയുന്നു
'പഠനവും രാഷ്ട്രീയപ്രവര്‍ത്തനവും ഒരുപോലെ കൊണ്ടുപോകണം'- സിഎംഎസ് കോളേജിന്റെ ചരിത്രത്തില്‍ സ്വന്തം ഐഡന്റിറ്റിയില്‍ അഡ്മിഷന് നേടിയതിനെ കുറിച്ച് ട്രാന്‍സ്ജെന്‍ഡര്‍ അവന്തിക പറയുന്നു.
ChuttuvattomJun 8, 2019, 5:52 PM IST
ട്രാൻസ്ജെൻഡേഴ്സിന് വേണ്ടിയുള്ള ആദ്യ പൊതു ശൗചാലയവുമായി കൊച്ചി; ഇനി' കണ്ടെയ്നർ ടോയലെറ്റ് '
'വൃത്തിയും വെടിപ്പുമുള്ള പൊതു ശൗചാലയങ്ങൾ' എന്ന കൊച്ചി കപ്പൽശാലയുടെ പദ്ധതിയുടെ ഭാഗമായാണ് കണ്ടെയ്നർ ടോയലെറ്റുകൾ നിർമ്മിക്കുന്നത്. 20 അടി വിസ്തീർണമുള്ള കണ്ടെയ്നറിലാണ് ടോയ്ലെറ്റ് ക്രമീകരിച്ചിരിക്കുന്നത്
newsApr 13, 2019, 8:27 AM IST
ഇനി സംശയിച്ച് നിൽക്കേണ്ട; ട്രാൻസ്ജെൻഡേഴ്സിനായി പ്രത്യേക പവലിയൻ
സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിന് സമീപത്ത് ഒരുക്കിയ പവിലിയനിൽ ട്രാൻസ്ജൻഡേഴ്സിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കപ്പെടും
KeralaApr 2, 2019, 6:26 AM IST
അക്രമ സംഭവങ്ങളിൽ നിരന്തരം പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ട്രാൻസ്ജെന്ററുകൾ
കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തിയ ഷാലുവിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. മരണത്തിൽ ശക്തമായ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.