Asianet News MalayalamAsianet News Malayalam
11 results for "

Transports

"
In a first Indian Railways transports chocolates in AC coachesIn a first Indian Railways transports chocolates in AC coaches

എസി കോച്ചിൽ ചോക്ലേറ്റ് നിറച്ച് തീവണ്ടി; ചരിത്രത്തിലാദ്യം, റെയിൽവെക്ക് കിട്ടിയത് ലക്ഷങ്ങൾ

ഇന്ത്യൻ റെയിൽവെയുടെ പ്രധാന വരുമാന മാർഗ്ഗമാണ് ചരക്ക് ഗതാഗതം. എന്നാൽ ഇതുവരെ തീവണ്ടിയിൽ കയറ്റാതിരുന്ന ഒരു ഉൽപ്പന്നമായിരുന്നു ചോക്ലേറ്റ്. ആ കുറവും ഇന്ത്യൻ റെയിൽവെ പരിഹരിച്ചു. എസി കോച്ചിൽ ചോക്ലേറ്റുമായി ചരിത്രത്തിലാദ്യമായി റെയിൽവെ സർവീസ് നടത്തി

Money News Oct 10, 2021, 5:19 PM IST

New Airbus Transports To Replace Indian Air Force AvrosNew Airbus Transports To Replace Indian Air Force Avros

60 വര്‍ഷത്തിന് ശേഷം വ്യോമസേനയ്ക്ക് പുതിയ വിമാനങ്ങള്‍, നിര്‍മ്മിക്കാന്‍ ടാറ്റയും!

60 വര്‍ഷത്തോളം പഴക്കമുള്ള വിമാനങ്ങള്‍ക്ക് പകരമായാണ് ഇവയെത്തുക എന്നും ഇവയില്‍ പകുതിയില്‍ അധികവും ഇന്ത്യയില്‍ നിര്‍മ്മിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍

auto blog Sep 9, 2021, 12:43 PM IST

Virgin Hyperloop transports its first human passengers inside a levitating podVirgin Hyperloop transports its first human passengers inside a levitating pod

മനുഷ്യ സഞ്ചാരത്തിന്‍റെ പുതിയ പാത; ഹൈപ്പർ ലൂപ്പിലൂടെ ആദ്യമായി മനുഷ്യന്‍ യാത്ര നടത്തി.!

ഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന നാളെയുടെ പൊതുഗതാഗതമായി മാറുന്ന ഹൈപ്പര്‍ലൂപ്പിലൂടെ ഇതാദ്യമായി മനുഷ്യര്‍ സഞ്ചരിച്ചു. സിസ്റ്റത്തിന്റെ ലെവിറ്റിംഗ് പോഡ് ഒരു വാക്വം ട്യൂബിലൂടെ 100 മൈല്‍ വേഗതയില്‍ വിജയകരമായി ഓടിച്ചു. റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വിര്‍ജിന്‍ ഗ്രൂപ്പാണ് ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. നെവാദ മരുഭൂമിയിലെ പ്ലാറ്റ്‌ഫോമിലൂടെ നടന്ന പരീക്ഷണ ഓട്ടം പ്രധാന സുരക്ഷാ പ്രകടനമായി മാറി. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസര്‍ ജോഷ് ഗീഗലും പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് ഡയറക്ടര്‍ സാറാ ലുച്ചിയനും കമ്പനിയുടെ ലാസ് വെഗാസ് ടെസ്റ്റ് സൈറ്റിലാണ് സഞ്ചരിച്ചത്. 

Science Nov 11, 2020, 4:32 PM IST

Maruti Suzuki transports over 6.7 lakh cars through Indian Railways in 6 yearsMaruti Suzuki transports over 6.7 lakh cars through Indian Railways in 6 years

ആറ് വർഷത്തിനിടെ ട്രെയിനിലേറിപ്പോയത് 6.7 ലക്ഷം മാരുതി കാറുകൾ

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 6.7 ലക്ഷത്തിലധികം കാറുകള്‍ ഇന്ത്യന്‍ റെയില്‍വേ വഴി അയച്ചതായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ 

auto blog Jul 16, 2020, 2:50 PM IST

Strict restrictions in all 88 covid hotspots in Kerala Public transports bannedStrict restrictions in all 88 covid hotspots in Kerala Public transports banned

ഗ്രീന്‍, ഓറഞ്ച്-ബി മേഖലകളില്‍ ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചു; പക്ഷേ 88 ഹോട്ട്‌സ്‌പോട്ടുകളിലും നിയന്ത്രണം

സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള ഹോട്ട് സ്‌പോട്ടുകളുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് പുറത്തിറക്കി. തിരുവനന്തപുരത്ത് മൂന്ന് ഹോട്ട്സ്പോട്ടുകള്‍

Kerala Apr 19, 2020, 9:07 PM IST

youth transports ganja in friends newly bought bike caught by special squadyouth transports ganja in friends newly bought bike caught by special squad

കൂലിപ്പണി ചെയ്തും വായ്പയെടുത്തും സ്വന്തമാക്കിയ ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ വാങ്ങിയ യുവാവ് സുഹൃത്തിനോട് ചെയ്തത്...

രജിസ്ട്രേഷന്‍ പോലും പൂര്‍ത്തിയാവാത്ത ബൈക്ക് സുഹൃത്ത് ഒന്ന് ഓടിച്ച് നോക്കാന്‍ ചോദിച്ചു. പറ്റില്ലെന്ന് പറയാന്‍ തോന്നാതിരുന്ന യുവാവ് ബൈക്ക് കൊടുത്തു.കയ്യില്‍ കിട്ടിയ പുത്തന്‍ ബൈക്കുമായി സുഹൃത്ത് പറന്നു. 

crime Jan 4, 2020, 12:47 PM IST

Maharshtra congress transports MLAs to rajasthan resortsMaharshtra congress transports MLAs to rajasthan resorts
Video Icon

ബിജെപിയെ ഭയന്ന് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസും

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഹോട്ടലില്‍ തുടരുന്ന ശിവസേന എംഎല്‍എമാരുമായി ആദിത്യ താക്കറേ കൂടിക്കാഴ്ച നടത്തി.
 

India Nov 8, 2019, 12:52 PM IST

Free bus rides for women starts today in DelhiFree bus rides for women starts today in Delhi

ദില്ലിയിലെ ബസ്സുകളില്‍ സ്ത്രീകള്‍ക്ക് ഇന്നുമുതല്‍ സൗജന്യ യാത്ര; വാഗ്ദാനങ്ങള്‍ നടപ്പാക്കി കെജ്രിവാള്‍ സര്‍ക്കാര്‍

ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ സ്ത്രീ സുരക്ഷ മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടി. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുന്നത്. 

India Oct 29, 2019, 9:25 AM IST

vijay goel says arvind kejriwal announcement of free to women political gimmickvijay goel says arvind kejriwal announcement of free to women political gimmick

മെട്രോയിലും ബസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര: കെജ്രിവാളിന്റേത് രാഷ്ട്രീയ തന്ത്രമെന്ന് വിജയ് ഗോയൽ

സ്ത്രീകൾക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിക്കുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് വിജയ് ഗോയൽ.

India Jun 4, 2019, 8:54 AM IST

lenin cinemas inaugurated by transports minister; will be opened on fridaylenin cinemas inaugurated by transports minister; will be opened on friday

ലെനിന്‍ രാജേന്ദ്രന് ആദരമൊരുക്കി തലസ്ഥാനത്ത് പുതിയ തിയേറ്റർ; 'ലെനിൻ സിനിമാസ്' വെള്ളിയാഴ്ച മുതൽ പ്രദർശനം തുടങ്ങും

അത്യാധുനിക സംവിധാനങ്ങളോടെയാണ് 'ലെനിന്‍ സിനിമാസ്' എന്ന് പേരിട്ടിരിക്കുന്ന തിയേറ്റർ  കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. വെള്ളിയാഴ്ച മുതൽ 'ലെനിൻ സിനിമാസിൽ' ദിവസേനയുള്ള പ്രദർശനം തുടങ്ങും

Chuttuvattom Feb 27, 2019, 5:53 PM IST

Kochi corporation conducted Cyclothon Marthon , spreading message to make use of public transportsKochi corporation conducted Cyclothon Marthon , spreading message to make use of public transports
Video Icon

പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തുക എന്ന സന്ദേശവുമായി കൊച്ചിയിൽ സൈക്ലോത്തോൺ

പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തുക എന്ന സന്ദേശവുമായി കൊച്ചിയിൽ സൈക്ലോത്തോൺ 

KERALA Aug 4, 2018, 12:58 PM IST