Asianet News MalayalamAsianet News Malayalam
15 results for "

Trapped In Saudi

"
a group of expats join hands to help a malayali who was unable to go home for ten years due to pending casea group of expats join hands to help a malayali who was unable to go home for ten years due to pending case

ബ്ലഡ് മണി കാരണം 10 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന മലയാളിക്കായി കൈകോര്‍ത്ത് ഒരുകൂട്ടം പ്രവാസികള്‍

വാഹനാപകടത്തിൽ ഒരു സൗദി പൗരൻ മരിക്കാനിടയായ കേസിൽ വൻതുക ബ്ലഡ് മണി നല്‍കാനുള്ള വിധിയെ തുടര്‍ന്ന് സൗദിയിൽ കുടുങ്ങിയ മലയാളിക്കായി ഒത്തുചേര്‍ന്ന് മനുഷ്യസ്നേഹികളായ ഒരു പറ്റം പ്രവാസികൾ. 20 ലക്ഷം രൂപ സൗദി കോടതിയിൽ മോചനദ്രവ്യമായി കെട്ടിവെക്കാത്തതിനാൽ പത്ത് വർഷമായി നാട്ടിൽ പോകാനാവാതെ കുടുങ്ങിപ്പോയ പാലക്കാട് കൊടുവായൂർ സ്വദേശി ഉദയകുമാറിനെ നാട്ടിലെത്തിക്കാൻ സ്വന്തം കീശകളിൽ നിന്ന് പണമെടുത്ത് രംഗത്തിറങ്ങിയിരിക്കുകയാണ് സൗദിയുടെ തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ പ്രവാസി മലയാളികൾ. 

pravasam Jan 1, 2022, 1:42 PM IST

Indian expat who trapped in Saudi Arabia returned home by the help of a group of KeralitesIndian expat who trapped in Saudi Arabia returned home by the help of a group of Keralites

ഏജന്റിന്റെ ചതിയില്‍പെട്ട് ദുരിതത്തിലായ പ്രവാസിക്ക് മലയാളികളുടെ സ്‍നേഹത്തണലില്‍ നാട്ടിലേക്കുള്ള വഴിയൊരുങ്ങി

തൊഴിൽ വിസയെന്ന വ്യാജേന സന്ദർശന വിസയിലെത്തി ദുരിതത്തിലായ ആന്ധ്ര സ്വദേശിക്ക് മലയാളികൾ തുണയായി. തെരുവിലായി പോയ ആന്ധ്രയിലെ കരീം നഗർ സ്വദേശി ലക്ഷ്‍മണൻ നാട്ടിലേക്ക് മടങ്ങി. തൊഴിൽ വിസയെന്ന് പറഞ്ഞ് സന്ദർശന വിസ നൽകി ഏജൻറ് കബളിപ്പിച്ചതിൽ തുടങ്ങി ലക്ഷ്‍മണന്റെ ദുരിതം. 

pravasam Nov 29, 2021, 6:48 PM IST

many malayalee pregnant woman trapped in saudi arabiamany malayalee pregnant woman trapped in saudi arabia

നാട്ടിൽ പോകാനാവാതെ ഗർഭിണികളും രോഗികളുമായ നിരവധി മലയാളികൾ സൗദിയിൽ

 സൗദിയുടെ വിദൂര ഗ്രാമങ്ങളിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്നത് ഗർഭിണികളായ നിരവധി മലയാളി നേഴ്‌സുമാരാണ്. 

pravasam May 15, 2020, 12:40 AM IST

nurses trapped in saudi arabia approach supreme court requesting repatriationnurses trapped in saudi arabia approach supreme court requesting repatriation

സൗദിയില്‍ കുടുങ്ങിയ നഴ്‍സുമാരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

സൗദി അറേബ്യയിൽ കുടുങ്ങിയ നഴ്‍സുമാരെ തിരിച്ചെത്തിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മലയാളികളായ 17 നഴസുമാരും ഒരു ഡോക്ടറുമാണ് പ്രവാസി ലീഗൽ സെൽ വഴി ഹർജി നൽകിയത്.

pravasam Apr 27, 2020, 9:01 PM IST

visit visas of those who trapped in saudi arabia can be extended onlinevisit visas of those who trapped in saudi arabia can be extended online

സൗദിയില്‍ കുടുങ്ങിയവരുടെ സന്ദര്‍ശക വിസകള്‍ ഓണ്‍ലൈനായി ദീര്‍ഘിപ്പിക്കാം; സമയപരിധി പരിഗണിക്കില്ല

വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തത് വഴി സൗദി അറേബ്യയില്‍ കുടുങ്ങിയ സന്ദര്‍ശകരുടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം. ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോമുകളായ അബ്ശിര്‍, മുഖീം എന്നിവ വഴി ഇതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ജവാസാത്ത് അറിയിച്ചു. സന്ദര്‍ശക വിസയിലുള്ളവര്‍ പരമാവധി 180 ദിവസത്തിലധികം സൗദിയില്‍ തങ്ങാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ കാലാവധി കഴിഞ്ഞവരുടെ വിസയും ദീര്‍ഘിപ്പിച്ച് നല്‍കുന്നുണ്ട്.

pravasam Mar 19, 2020, 10:31 PM IST

last team of indian umrah pilgims trapped in saudi arabia returnslast team of indian umrah pilgims trapped in saudi arabia returns

ജിദ്ദയിൽ കുടുങ്ങിയ അവസാന ഇന്ത്യൻ ഉംറ സംഘവും മടങ്ങി

ജിദ്ദയിൽ അവശേഷിച്ച മലയാളികൾ ഉൾപ്പെടെയുള്ള 185 ഇന്ത്യൻ ഉംറ തീർഥാടകരെ നാട്ടിലേക്ക് തിരിച്ചയച്ചെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ചാർട്ടർ ചെയ്ത ഇൻഡിഗോ വിമാനത്തിൽ ബുധനാഴ്ച ഉച്ചക്ക് 2.35നാണ് മുംബൈയിലേക്ക് സംഘം പുറപ്പെട്ടത്. ഇതോടെ ഉംറക്കെത്തി ജിദ്ദയിൽ കുടുങ്ങിയ അവസാന ഇന്ത്യൻ സംഘവും പോയിക്കഴിഞ്ഞു. 

pravasam Mar 19, 2020, 7:42 AM IST

keralite expatriate who trapped in saudi arabia  returned to kerala after norka interventionkeralite expatriate who trapped in saudi arabia  returned to kerala after norka intervention

മരുഭൂമിയില്‍ ഒട്ടകങ്ങള്‍ക്കൊപ്പം ജീവിതം, തുണയായത് ഗൂഗിള്‍ മാപ്പ്; ദുരിതപര്‍വം താണ്ടിയ മലയാളി നാട്ടിലെത്തി

സ്പോൺസറുടെ ചതിക്കുഴിയിൽപ്പെട്ട് സൗദി അറേബ്യയിൽ അകപ്പെട്ട മലയാളി യുവാവിനെ നാട്ടിലെത്തിച്ചു. നെടുമങ്ങാട് വിതുര കൊപ്പം വിഷ്ണു വിഹാറിൽ വി. അദ്വൈതാണ്  നോർക്കയുടെ സമയോചിതമായ ഇടപെടലൂടെ നാട്ടിലെത്തിയത്.  

pravasam Feb 24, 2020, 7:31 PM IST

malayali youth rescued from saudi desert after two yearsmalayali youth rescued from saudi desert after two years

സൗദി മരുഭൂമിയില്‍ മലയാളി യുവാവിന് 'ആടുജീവിതം'; ഒടുവില്‍ രക്ഷപ്പെട്ടത് ഇങ്ങനെ; നോവലിനെ വെല്ലുന്ന ജീവിതം

മരുഭൂമിയിലെ രണ്ടുവർഷത്തിലേറെ നീണ്ട കൊടിയ ദുരിത ജീവിതത്തിൽ നിന്ന് മലയാളി യുവാവിനെ രക്ഷപ്പെടുത്തി. ആടുകളും ഒട്ടകങ്ങളുമായി സൗദി അറേബ്യയിലൂടെ രണ്ടായിരത്തിലേറെ കിലോമീറ്റർ അലയാൻ വിധിക്കപ്പെട്ട അമ്പലപ്പുഴ സ്വദേശി അൻഷാദിനെയാണ് രണ്ടുവർഷത്തിന് ശേഷം സൗദി പൊലീസും സാമൂഹിക പ്രവർത്തകരും ഇന്ത്യൻ എംബസിയും ചേർന്ന് രക്ഷപ്പെടുത്തിയത്. സ്വന്തം നാട്ടുകാരൻ കൂടിയായ വിസ ഏജന്റാണ് ചതിച്ചത്. 

pravasam Nov 22, 2019, 12:12 PM IST

malayalee youth trapped in saudi arabiamalayalee youth trapped in saudi arabia

ജോലി തേടി സൗദിയിലെത്തിയ മലയാളി യുവാവ് സ്പോൺസറുടെ തടവറയിൽ; സഹായമഭ്യര്‍ത്ഥിച്ച് കുടുംബം

ഭാര്യ റാഷിദ ഗർഭിണിയായിരുന്നപ്പോഴാണ് അൻഷാദ് വിദേശത്തേക്ക് പോയത്. ഇപ്പോൾ 2 വയസുള്ള മകൻ ഉമറുൽ ഫറൂഖിന്റെ മുഖം പോലും കാണാനുള്ള ഭാഗ്യം അൻഷാദിന് ഉണ്ടായിട്ടില്ല.

pravasam Nov 8, 2019, 10:10 PM IST

umrah pilgrims lost passport in makkahumrah pilgrims lost passport in makkah

പാസ്‍പോര്‍ട്ട് നഷ്ടപ്പെട്ടു; 21 മലയാളികളക്കം 52 തീര്‍ത്ഥാടകര്‍ മക്കയില്‍ കുടുങ്ങി

ഉംറ തീര്‍ത്ഥാടനത്തിനായെത്തിയ 52 അംഗ സംഘം പാസ്പോര്‍ട്ടുകള്‍ നഷ്ടമായതിനെ തുടര്‍ന്ന്  മക്കയില്‍ കുടുങ്ങി. 33 ഇന്ത്യക്കാരടങ്ങുന്ന സംഘം കുവൈത്തില്‍ നിന്നാണ് മക്കയിലെത്തിയത്. ഇന്ത്യക്കാരില്‍ 21 പേര്‍ മലയാളികളും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.

pravasam Apr 11, 2019, 12:06 PM IST

vk singh visits saudi labour campvk singh visits saudi labour camp

മന്ത്രി വി.കെ സിങ് ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു; തൊഴില്‍ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പ്

ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സൗദിയിലെത്തിയ കേന്ദ്രമന്ത്രി വികെ സിങ്, ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. സൗദി ഓജര്‍ കമ്പനിയുടെ ശുമൈസി ലേബര്‍ ക്യാമ്പിലെത്തിയ മന്ത്രി തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി. 

Aug 5, 2016, 1:15 AM IST

external affairs minister vk singh assures to rectify all issues faced by indians in saudi to be solved soonexternal affairs minister vk singh assures to rectify all issues faced by indians in saudi to be solved soon

സൗദിയിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങളെല്ലാം ഉടന്‍ അവസാനിക്കുമെന്ന് വി.കെ സിങ്

തൊഴില്‍  നഷ്‌ടപ്പെട്ട് സൗദിയില്‍  കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്നത്തിന്  ഉടന്‍ പരിഹാരമാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് അറിയിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗദി സര്‍ക്കാര്‍ സൗജന്യ ടിക്കറ്റ് നല്‍കും. തൊഴില്‍ നഷ്‌ടമായി സൗദിയില്‍ കുടുങ്ങിയവരുടെ ഇക്കാമ പുതുക്കി നല്‍കുമെന്നും ലേബര്‍ ക്യാംപുകള്‍  സന്ദര്‍ശിച്ച ശേഷം മന്ത്രി അറിയിച്ചു.

Aug 4, 2016, 8:43 PM IST

attempts going onto bring back indans trapped in saudiattempts going onto bring back indans trapped in saudi

സൗദിയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ശ്രമം ഊര്‍ജ്ജിതം; തൊഴിലാളികള്‍ക്ക് ആശങ്കയൊഴിയുന്നില്ല

സൗദിയില്‍ തൊഴില്‍ നഷ്‌ടപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമം വിദേശകാര്യമന്ത്രാലയം ഊര്‍ജ്ജിതമാക്കുമ്പോഴും തൊഴിലാളികള്‍ക്ക് ആശങ്കകളേറെ. സൗദി ഓജറില്‍ വര്‍ഷങ്ങളായി ജോലി ചെയ്തവര്‍ക്ക് ശമ്പള കുടിശ്ശികയിനത്തിലും ആനുകൂല്യവുമായി ലക്ഷക്കണക്കിന് രൂപയാണു കിട്ടാനുള്ളത്. ഇത് നേടിയെടുക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Aug 1, 2016, 1:29 AM IST

saudi arabia to issue exit visa to thosewho wish to returnsaudi arabia to issue exit visa to thosewho wish to return

മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സൗദി എക്‌സിറ്റ് വിസ നല്‍കുമെന്ന് എം.ജെ അക്ബര്‍

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്‌ടപ്പെട്ടത് കാരണം ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് വിസ നല്കാമെന്ന് സൗദി അറേബ്യ തത്വത്തില്‍ സമ്മതിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പതിനായിരത്തിലധികം ഇന്ത്യക്കാര്‍ തൊഴില്‍ നഷ്‌ടപ്പെട്ട് കുടുങ്ങിയെന്ന് വിദേശകാര്യ സഹമന്ത്രി സമ്മതിച്ചു.

Jul 31, 2016, 5:18 PM IST

ten thousand Indians trapped in Saudi Arabia without foodten thousand Indians trapped in Saudi Arabia without food

സൗദിയില്‍ ഭക്ഷണമില്ലാതെ 10,000 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു; ഇടപെട്ട് കേന്ദ്രം

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്‌ട്ടപ്പെട്ട് പതിനായിരത്തിലധികം ഇന്ത്യക്കാര്‍ ഭക്ഷണമില്ലാതെ കഴിയുന്നതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ഇവരെ സഹായിക്കാന്‍ 30 ലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹം മുന്‍കൈ എടുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചു. സഹമന്ത്രി വി.കെ സിങിനെ സൗദിയിലേക്ക് അയച്ചതായും മന്ത്രി അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരില്‍ 1200ഓളം പേര്‍ മലയാളികളാണ്.

Jul 31, 2016, 11:54 AM IST