Travel Tips  

(Search results - 12)
 • <p>Auto And Car</p>

  auto blog19, May 2020, 10:27 AM

  ഇനി കാറില്‍, ഓട്ടോയില്‍ എത്ര പേര്‍ക്ക് വീതം കയറാം? ഇതാ അറിയേണ്ടതെല്ലാം!

   ഇതാ സംസ്ഥാനത്തെ പുതിയ യാത്രാ നിബന്ധനകളെക്കുറിച്ച് അറിയേണ്ടതെല്ലാം

 • vomiting

  auto blog7, Nov 2019, 4:10 PM

  കാര്‍ യാത്രക്കിടയിലെ ഛര്‍ദ്ദിയും മനംപുരട്ടലും അലട്ടുന്നോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

  വിഷം അകത്തെത്തിയതിനാലാണ്‌ ഇതുണ്ടായതെന്ന ചിന്തയുടെ ഫലമായി തലച്ചോറിന്‍റെ പ്രതികരണമാണ് ഈ ഛര്‍ദ്ദിയും മനംപുരട്ടലുമൊക്കെ. അവ ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍.

 • Auto Tips28, Jun 2019, 9:49 AM

  ബൈക്കുകള്‍ ട്രെയിനില്‍ കൊണ്ടു പോകുന്നതെങ്ങനെ? ഇതാ അറിയേണ്ടതെല്ലാം!

  ട്രെയിനിൽ ബൈക്ക് കയറ്റി കൊണ്ടു പോകുന്നതിനെപ്പറ്റി പല യാത്രികര്‍ക്കും സംശയങ്ങൾ ഉണ്ടാകാനിടയുണ്ട്. ആ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമായി മനസിലാക്കാം

 • Dhabas in India

  travel27, May 2019, 11:16 AM

  ഭക്ഷണപ്രിയരായ സഞ്ചാരികളെ കാത്ത് രുചിക്കൂട്ടുമായി ധാബകള്‍

  വടക്കേ ഇന്ത്യന്‍ ഹൈവേകളുടെ ഓരങ്ങളിലെ ഭക്ഷണശാലകളാണ് ധാബകള്‍ എന്നറിയപ്പെടുന്നത്. രുചിയുടെ മായിക ലോകമാണ് ഒരര്‍ത്ഥത്തില്‍ ലോറിത്താവളങ്ങളായ ഈ ധാബകള്‍. ഇന്ത്യയിലെ പ്രധാന ഹൈവേകളിലൂടെയാണ് നിങ്ങളുടെ യാത്രകളെങ്കില്‍ ഈ ധാബകള്‍ നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല.

 • Single Travel

  travel19, Apr 2019, 2:45 PM

  വിവാഹത്തിനു മുമ്പ് തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 സ്ഥലങ്ങള്‍

  യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. എന്നാല്‍ വ്യക്തമായ ധാരണയില്ലാതെയാവും നമ്മളില്‍ പലരും യാത്ര പോകുക. ചില നേരങ്ങളില്‍ അത് രസകരമാകുമെങ്കിലും സമയ നഷ്ടവും സാമ്പത്തിക നഷ്‍ടവുമൊക്കെ വരുത്തിവയ്ക്കും. അതിനാല്‍ വ്യക്തമായ പ്ലാനോടെയാവട്ടെ നിങ്ങളുടെ യാത്രകള്‍. അവിവാഹിതരായവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ചു സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

 • vomiting

  travel4, Mar 2019, 11:34 AM

  കാര്‍ യാത്രക്കിടയിലെ ഛര്‍ദ്ദിയും മനംപുരട്ടലും ഒഴിവാക്കാന്‍ ചില പൊടിക്കൈകള്‍

  യാത്രകള്‍ ഇഷ്‍ടപ്പെടാത്തവരുണ്ടാകില്ല. എന്നാല്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‍നമാണ് യാത്രക്കിടിയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും തലവേദനയുമൊക്കെ. അവ ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍.

 • vomiting

  Auto Tips3, Dec 2018, 11:31 AM

  കാര്‍ യാത്രകളിലെ ഛര്‍ദ്ദിയും മനംപുരട്ടലും ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

  യാത്രകള്‍ ഇഷ്‍ടപ്പെടാത്തവരുണ്ടാകില്ല. എന്നാല്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‍നമാണ് യത്രക്കിടിയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും തലവേദനയുമൊക്കെ. അവ ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

 • Train Coach

  travel11, Nov 2018, 11:23 AM

  ട്രെയിന്‍ ബോഗികളിലെ ഈ രഹസ്യകോഡുകളുടെ അര്‍ത്ഥം അറിയുമോ?

  സഞ്ചാരികളേ, ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളില്‍ പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകും. അതിലൊന്നാണ് ഇനി പറയുന്നത്. 

 • haunted place india

  21, Aug 2017, 12:42 PM

  പേടിയില്ലാത്തവർക്ക് മാത്രം സന്ദർശിക്കാവുന്ന ഇന്ത്യയിലെ 12 സ്ഥലങ്ങൾ

  ഇന്ത്യ വൈവിധ്യമാർന്ന സംസ്കാരത്തിൻ്റെയും വിശ്വസത്തിൻ്റെയും ജീവിതരീതികളുടെയും രാജ്യമാണ്. ഭയപ്പെടുത്തുന്ന ഒരുപാട് കെട്ടുകഥകളുടെയും നാടാണ് നമ്മുടെത്. ഭൂതപ്രേതങ്ങളുടെ മുത്തശ്ശികഥകൾ കേട്ടുറങ്ങിയ കാലം നമ്മുക്കുണ്ടായിരുന്നു. ഇതിലൊക്കെ എന്തെങ്കിലും വാസ്തവമുണ്ടോ ? വിശ്വാസമില്ലെങ്കിലും ഇത്തരം കഥകൾ കേൾക്കാനും അറിയാനും നമുക്ക് ഇഷ്ടമാണ്. പ്രേതകഥകളുടെ പേരിൽ അറിപ്പെടുന്ന ഒരുപാട് സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. യാത്രയും സാഹസികതയും ഒരുപോലെ ഇഷ്ടമുളളവർക്ക് വേണ്ടി ഇതാ ഇന്ത്യയിലെ ഭയപ്പെടുത്തുന്ന ആ 12  സ്ഥലങ്ങൾ...

 • dhaba

  21, Aug 2017, 10:51 AM

  ഭക്ഷണ പ്രിയരായ സഞ്ചാരികളെ, നിങ്ങളെയും കാത്തിതാ 12 ധാബകള്‍

  തങ്ങളുടെ യാത്രാ അനുഭവങ്ങള്‍ സഞ്ചാരികള്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളെ പോലെ തന്നെ സഞ്ചാരികള്‍ക്ക് മറക്കാന്‍ പറ്റാത്ത മറ്റ് ചില സ്ഥലങ്ങളുണ്ട്. അവ മറ്റൊന്നുമല്ല, റോഡരുകില്‍ നമ്മളെ കൊതിപിടിപ്പിച്ച് നില്‍ക്കുന്ന ധാബകള്‍. വടക്കേ ഇന്ത്യന്‍ ഹൈവേകളുടെ ഓരങ്ങളിലെ ഭക്ഷണശാലകളാണ് ധാബകള്‍ എന്നറിയപ്പെടുന്നത്. ഒരര്‍ത്ഥത്തില്‍ ലോറിത്താവളങ്ങള്‍. രുചിയുടെ മായിക ലോകമാണ് ഈ ധാബകള്‍. പുത്തന്‍ രീതിയില്‍ പണികഴിപ്പിച്ച കെട്ടിടമോ, ശീതികരിച്ച മുറികളൊ ഇവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. എന്നാല്‍ ഇവിടുത്തെ ചിക്കന്‍ കറിയോ, ആലൂ പൊറോട്ടയോ,റൊട്ടിയോ , മലായ് ലസ്സിയോ മറ്റെവിടെയും നിങ്ങള്‍ക്ക് ലഭ്യമാകില്ല എന്നത് ധാബകളോടുള്ള പ്രിയം കൂട്ടുന്നു. ഇവിടുത്തെ പൊറോട്ടയും, ലസ്സിയും നിങ്ങളെ കൊതിപിടിപ്പിക്കുന്നുണ്ടെങ്കില്‍  ധാബകളിലേക്ക് തന്നെ വീണ്ടും നിങ്ങള്‍ വരണം. ഇന്ത്യയിലെ പ്രധാന ഹൈവേകളിലൂടെയാണ് നിങ്ങളുടെ യാത്രകളെങ്കില്‍ ഈ  ധാബകള്‍ നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല.

 • Young Couple

  20, Aug 2017, 10:58 AM

  കേവലം 2 ലക്ഷം രൂപ മതി ഈ വിദേശരാജ്യങ്ങളില്‍ നിങ്ങള്‍ക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍

  വിവാഹം കഴിഞ്ഞാൽ പിന്നെ എല്ലാവരുടെയും  അടുത്ത  ചോദ്യം ഹണിമൂൺ എങ്ങോട്ടാണ് എന്നായിരിക്കും. നവദമ്പതികളുടെ  ജീവിതത്തിലെ ഏറ്റവും ആനന്ദകരവും സന്തോഷകരവുമായ മുഹൂർത്തങ്ങളിലൊന്നാണ് ഹണിമൂൺ യാത്രകൾ. അപരിചതരായ രണ്ടുപേർ പരസ്‍പരം ആഴത്തിൽ അടുക്കുന്നതും പങ്കുവയ്ക്കുന്നതുമൊക്കെ ഇത്തരം യാത്രകളിലാണ്.  അതുകൊണ്ട് തന്നെ വിവാഹചെലവിൻ്റെ കൂടെ എല്ലാവരും ഹണിമൂണിൻ്റെ ചെലവിനെ കുറിച്ചും കണക്ക് കൂട്ടാറുണ്ട്.  

  വിദേശ രാജ്യങ്ങളിലേക്ക് ഹണിമൂൺ യാത്ര നടത്തുക എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ യാത്രയ്ക്ക് വേണ്ടി വരുന്ന ഭീമമായ ചെലവ് ഓർക്കുമ്പോൾ പലരും യാത്ര പിന്നെ ആവാം എന്നും ചിന്തിക്കാറുമുണ്ട്. എന്നാൽ യാത്ര ചെലവും താമസവും ഭക്ഷണവും എല്ലാം കൂടി വെറും 2  ലക്ഷത്തിനകത്ത് മാത്രം വരുന്ന സ്ഥലങ്ങളെ കുറിച്ച് അധികം ആർക്കും അറിയില്ല. 2 ലക്ഷത്തിന് താഴെ മാത്രം ചെലിൽ ഹണിമൂൺയാത്ര ചെയ്യാവുന്ന ലോകത്തിലെ 10 വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിയപ്പെടാം.