Travelogue  

(Search results - 61)
 • ginu samuel

  Web Exclusive3, May 2019, 4:03 PM IST

  മതിലുകള്‍ തകര്‍പ്പെടുക തന്നെ ചെയ്യും..

  1945 -ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ വിജയത്തിനുശേഷം ജർമനിയെ പടിഞ്ഞാറൻ ജർമനിയെന്നും കിഴക്കൻ ജര്മനിയെന്നും രണ്ടായി വിഭജിച്ചു .പടിഞ്ഞാറൻ ജർമനിയുടെ നിയന്ത്രണം  അമേരിക്കൻ സഖ്യകക്ഷികൾ ഏറ്റെടുത്തപ്പോൾ കിഴക്കൻ ജർമനി സോവിയറ്റ് നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് ഏറ്റെടുത്തത്. 

 • ginu samuel

  column18, Apr 2019, 2:27 PM IST

  ബെല്ലും ബ്രേക്കും ഇല്ലാത്ത ഒരു സ്ലെഡ്ജിങ് ഓര്‍മ്മ

  മഞ്ഞു കഥകൾ പറഞ്ഞു വാചാലനാകുന്നതിനിടക്ക് ഫോൺ വീണ്ടും ചിലക്കുന്നു. അങ്ങേ തലക്കൽ ഇന്നത്തെ നമ്മുടെ സ്ലെഡ്ജിങ്ങിന്റെ സംവിധായകൻ അനുരാജ് തന്നെ. പത്തുപേരോളം സ്ലെഡ്ജിങ്ങിനു തയ്യാറാണെന്നും എല്ലാവരും ഓസ്ലോ സെൻട്രൽ സ്റ്റേഷനിൽ നിലയുറപ്പിക്കണം എന്നും എങ്ങനെ നമ്മുടെ ലക്ഷ്യ സ്ഥാനത്തു എത്തണം എന്നുമുള്ള നിർദേശങ്ങൾ അടങ്ങിയ ഒരു ലഘു പഠനക്ലാസ് ആയിരുന്നു വിളിയുടെ ഉദ്ദേശം.

 • Prasad amore

  column11, Apr 2019, 4:54 PM IST

  മാംസഭക്ഷണം തേടി മഹാഭാരതഭൂമിയില്‍...

  ഗോമാംസം, അജമാംസം, കക്കുടമാംസം എല്ലാം ഉത്തരേന്ത്യയിലെ ബ്രാഹ്മണര്‍ക്ക് വിശിഷ്ട ഭോജ്യമായിരുന്നു.

 • ginu

  Web Specials6, Apr 2019, 1:28 PM IST

  ഇരുപത്തിനാലു മണിക്കൂറും രാത്രിയായിരിക്കുന്ന ഒരിടത്തേക്ക്..

  അടുത്തദിവസം വൈകിട്ടാണ് ഞങ്ങളുടെ വെളിച്ചം തേടിയുള്ള യാത്ര. CHASING LIGHTS എന്ന ടൂർ ഓപ്പറേറ്റർ ആണ് ഞങ്ങളെ വെളിച്ചത്തിലേയ്ക്കു ആനയിച്ചു കൊണ്ടുപോകുന്നത്. എകദേശം 1 .5 മണിക്കൂർ യാത്രയുണ്ട് ട്രോംസോയിൽനിന്നും ഞങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക്.

 • Sajid Abubaker

  column3, Apr 2019, 1:45 PM IST

  ലോകം തേടിനടക്കുന്ന മഞ്ഞുപുലി ഇതാ ഈ ക്യാമറയില്‍

  സാജിദ് അബൂബക്കര്‍ ഹിമാലയന്‍ മലനിരകളില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ 

 • ginu

  Web Exclusive24, Mar 2019, 4:24 PM IST

  നമ്മുടെ ഉരൽ മുതൽ ചിരവ വരെ; ഇത് പോര്‍ച്ചുഗലിലാണ്

  വായിൽ കൊള്ളാത്ത പേര് ആയതുകൊണ്ട് അതിന്റെ പേരൊന്നും ഇവിടെ പറയാൻ യാതൊരു നിർവഹവും ഇല്ല. ശേഷം പ്രസിദ്ധമായ ട്രാം 28 യാത്രക്ക് ശേഷം വെകുന്നേരം നമ്മുടെ ബെലേം പേസ്ട്രി കഴിക്കാൻ പോകണം എന്ന പ്ലാനിനോട് കൂടെയുണ്ടായിരുന്ന എല്ലാവരും സമ്മതം മൂളി.

 • Aneesh MG

  column21, Mar 2019, 5:19 PM IST

  രാഹുലിന്റെ ശിവഭക്തിയുടെ പിന്നിലെന്ത്?

  ദില്ലി മുതല്‍ കാശി വരെ: ഭാഗം ഒന്ന്. പ്രധാനമന്ത്രി കാര്യാലയം സ്ഥിതി ചെയ്യുന്ന ദില്ലി മുതല്‍ മോദിയുടെ മണ്ഡലത്തിലെ കാശി വരെ ഒരു രാഷ്ട്രീയ തീര്‍ത്ഥാടനം

 • ginu

  Web Exclusive13, Mar 2019, 4:11 PM IST

  ഈ 'മദ്യ സംസ്കാരം' തന്നെ ഉണ്ടായത് ഇങ്ങനെയാണത്രെ..

  ഹെയ്‌നിക്കാൻ ഫാക്ടറി സന്ദർശിക്കുമ്പോൾ ഒരു പറ്റം കുതിരകളെ ഫാക്ടറിയിൽ സംരക്ഷിച്ചിരിക്കുന്നതായി കാണാം. ഒരുപക്ഷെ, ആദ്യകാലങ്ങളിൽ ബിയർ വിതരണത്തിന് കുതിരകളെ ഉപയോഗിച്ചിരുന്നതും അവയുടെ പിൻതലമുറക്കാരും ആയിരിക്കാം ഈ കുതിരകൾ.
   

 • ginu samuel

  Web Exclusive7, Mar 2019, 4:09 PM IST

  അറുപത് ജോഡി ഷൂ കൊണ്ടുള്ള സ്മാരകം; ഇത് നിഷ്ഠൂരമായി കൊന്നുതള്ളിയ മനുഷ്യരുടെ ഓര്‍മ്മയ്ക്ക്

  അലങ്കരിച്ച സ്വർണം പൂശിയ പടവുകൾ സ്റ്റെയർകേസ് XVII- യിൽ ഞങ്ങൾ പാർലമെൻറ്  യാത്ര ആരംഭിക്കുന്നു.. മനോഹരങ്ങളായ ഗ്ലാസ് ജാലകങ്ങൾ, സമ്പന്നമായ അലങ്കാര വസ്തുക്കൾ എന്നിവ പാർലമെന്‍റ്  ബിൽഡിംഗിന്‍റെ പ്രധാന ആകർഷണങ്ങൾ ആണ്. ഈ കെട്ടിടം പണിയിക്കുവാൻ മുടക്കിയ തുക ഒരു ചെറിയ പട്ടണം തന്നെ പണിതുയർത്തുവാൻ പര്യാപ്തമാണ്.

 • kullu manali 1

  column7, Mar 2019, 2:35 PM IST

  മഞ്ഞിലൊരു കൊട്ടാരം

  പിറ്റേ ദിവസം രാവിലെ ഉണര്‍ന്നു. മഴയെ കണ്ടില്ല. ജനല്‍പാളിയിലൂടെ ദൂരെ മഞ്ഞു പുതച്ച പര്‍വതങ്ങളെ നോക്കി കുറച്ചു നേരം നിന്നു. എന്തായിരിക്കും അവര്‍ ആകാശത്തിന്റെ ചെവിയില്‍ മന്ത്രിക്കുന്നത്? 

 • Jaya sreeragam 3

  column6, Mar 2019, 7:10 PM IST

  മലമുകളിലെ ഋത്വിക് റോഷന്‍!

  പിന്നില്‍ നിന്നും ആരോ വിളിക്കുന്നു. നോക്കിയപ്പോള്‍ സുമുഖനായ ഗോതമ്പു നിറമുള്ള ഒരു ചെറുപ്പക്കാരന്‍. കൂളിങ്ഗ്ലാസ്സ് ഒക്കെ വെച്ച് ഋതിക്റോഷന്‍ സ്‌റ്റൈലിലാണ്. 'കുട്ടിയെ മുകളിലെത്തിക്കാന്‍ ആളെ വേണോ' എന്നാണ് അയാളുടെ ചോദ്യം.

 • manali new

  column5, Mar 2019, 1:19 PM IST

  ഹിഡുംബിക്ക് ഒരു ക്ഷേത്രം

  സമതലപ്രദേശത്തു നിന്നും 6700 അടി ഉയരത്തില്‍, ഹിമാലയത്തിന്റെ തൊട്ടടുത്താണിപ്പോള്‍. ഹോട്ടല്‍ മുറിയില്‍നിന്നു കാണാം ദൂരെ മഞ്ഞു മൂടിയ മലനിരകള്‍.

 • Jaya sreeragam 1

  Web Specials4, Mar 2019, 4:31 PM IST

  മണാലിയിലേക്കുള്ള പാത!

  ആകാശം തൊടാന്‍ വെമ്പുന്ന മഞ്ഞു മലകള്‍, താഴ്‌വരകള്‍, നദികള്‍, മിനുസമുള്ള ഉരുളന്‍ കല്ലുകള്‍, വലിയ റോസാപ്പൂക്കള്‍, തളിരിലയിട്ട ആപ്പിള്‍ തോട്ടങ്ങള്‍, തണുപ്പ് കുപ്പായങ്ങള്‍ വില്‍ക്കുന്ന തെരുവുകള്‍, ഗോതമ്പ് നിറമുള്ള ആളുകള്‍,  ചൂടുചായ വില്‍ക്കുന്ന പെട്ടിക്കടകള്‍, കല്ലും മരവും കൊണ്ട് മാത്രം കെട്ടിയുണ്ടാക്കിയ ചെറിയ വീടുകള്‍, വളഞ്ഞു പുളഞ്ഞു താഴേക്കും അതേ ഉശിരോടെ മുകളിലേക്കും വലിഞ്ഞു കേറിപോകുന്ന റോഡുകള്‍,

 • jinu samuel

  column2, Mar 2019, 3:12 PM IST

  യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടുന്നവർ ഒരിക്കലെങ്കിലും ഈ സ്ഥലമൊന്നു കാണണം

  മറ്റുള്ള സ്ഥലങ്ങളിൽ കാണുന്ന പോലെ സന്ദര്‍ശകരുടെ നീണ്ടനിരയോ തിക്കുംതിരക്കുമോ കാണാനില്ല. ഒരുപക്ഷെ, ഒരുകാലത്ത് ധാരാളം മനുഷ്യർ തിക്കിലും തിരക്കിലും കഷ്ടപ്പെട്ടതു കൊണ്ടാവാം ഇപ്പോൾ ഈ സ്ഥലം ഇങ്ങനെ ഏകാന്തതയെ പ്രണയിച്ചത്.. കാറ്റിനുപോലും ചോരയുടെ മണം. ഞങ്ങൾ പ്രവേശന ടിക്കറ്റ് വാങ്ങുവാനായി ടിക്കറ്റ്കൗണ്ടർ ലക്ഷ്യമാക്കി നടന്നു.