Asianet News MalayalamAsianet News Malayalam
13 results for "

Treatment Help

"
government help for actress KPAC Lalitha congress leaders different opinions cyber groups against pt thomasgovernment help for actress KPAC Lalitha congress leaders different opinions cyber groups against pt thomas

KPAC Lalitha|കെപിഎസി ലളിതയ്ക്ക് സഹായം; കോൺ​​ഗ്രസിൽ ഭിന്നത, അനുകൂലിച്ച പി‌ ടിക്കെതിരെ സൈബർ ​ഗ്രൂപ്പുകൾ

സാമൂഹ്യ മാധ്യമങ്ങളിൽ വിഷയത്തിൽ ചർച്ച സജീവമായതോടെ കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പി ടി തോമസിന്റെ ഫേസ്ബുക്ക്  പോസ്റ്റ്.  കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്നും ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരുമെന്നായിരുന്നു പോസ്റ്റ്

Kerala Nov 22, 2021, 7:14 PM IST

VP Sajeendran criticize cpim for giving treatment help to actress kpac lalithaVP Sajeendran criticize cpim for giving treatment help to actress kpac lalitha

KPAC Lalitha|കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത പരിഹാസം അർഹിക്കുന്നുവെന്ന് വി പി സജീന്ദ്രൻ

സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരൻറെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകൾക്ക് ചെവികൊടുക്കാതെ കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അർഹിക്കുന്നുവെന്നും വി പി സജീന്ദ്രൻ

Kerala Nov 22, 2021, 4:55 PM IST

A one and a half year old boy with wounds all over his bodyA one and a half year old boy with wounds all over his body

ദേഹമാസകലം ചോര വാർന്നൊലിക്കുന്ന മുറിവുകളുമായി ഒന്നരവയസ്സുകാരൻ; ചികിത്സാ ചെലവിന് വലഞ്ഞ് നിർധന കുടുംബം

 മജ്ജ മാറ്റിവയ്ക്കൽ ഉൾപ്പെടെ വിദഗ്ധ ചികിത്സ നൽകിയാൽ കുഞ്ഞിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകും. എന്നാ‌ൽ ഭാരിച്ച ചികിത്സ ചെലവ് കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് കുടുംബം.

Kerala Sep 23, 2021, 10:40 AM IST

10 month old child seeks help for treatment of spinal muscular atrophy10 month old child seeks help for treatment of spinal muscular atrophy

16 കോടിയുടെ മരുന്ന് കാത്ത് കുരുന്ന് ജീവൻ; സഹായം തേടി കുടുംബം

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കണ്ണൂര്‍ മാട്ടൂലില്‍ ഒന്നര വയസുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ 18 കോടി രൂപ വില വരുന്ന മരുന്ന് വിദേശത്ത് നിന്ന് എത്തിക്കണമെന്ന വാര്‍ത്ത വ്യാപകമായ ജനശ്രദ്ധ നേടിയത്. തുടര്‍ന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തന്നെ സ്വദേശത്ത് നിന്നും വിദേശത്തുനിന്നുമെല്ലാം സഹായപ്രവാഹമുണ്ടാവുകയും മരുന്നിനുള്ള പണം സമാഹരിക്കപ്പെടുകയും ചെയ്തിരുന്നു. 

Health Jul 12, 2021, 9:58 PM IST

little imran treatment help ple in high court todaylittle imran treatment help ple in high court today

കുഞ്ഞ് ഇമ്രാന് ചികിത്സാ സഹായം സർക്കാർ നൽകുമോ? ഹർജി ഇന്ന് ഹൈക്കോടതിയിൽ

സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച ഇമ്രാന് ചികിത്സാ സഹായം തേടി, ക്രൗഡ് ഫണ്ടിംഗ് ഉൾപ്പടെ തുടങ്ങിയിരുന്നു. എന്നാൽ വെന്‍റിലേറ്ററിലുള്ള കുട്ടിക്ക് ഈ മരുന്ന് നൽകാൻ നിലവിൽ കഴിയില്ലെന്ന പ്രശ്നമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 

Kerala Jul 7, 2021, 7:53 AM IST

5 years old girl needs cancer treatment help5 years old girl needs cancer treatment help

എന്റെ മകളെ രക്ഷിക്കണം; നിറകണ്ണുകളോടെ ഒരമ്മ...

'എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലാ, എന്റെ ഈ അഞ്ച് വയസുകാരി മകളെ രക്ഷിക്കണം. ക്യാൻസറാണ് അവൾക്ക്, നിങ്ങൾ സഹായിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് എന്റെ മുമ്പിലുള്ള വഴി നിറകണ്ണുകളോടെ മാധവി പറഞ്ഞു'....

Health Mar 13, 2020, 9:37 AM IST

family of actor nakul thampi seeks help for the treatment of nakulfamily of actor nakul thampi seeks help for the treatment of nakul

തലച്ചോറിലെ പരിക്ക് ഗുരുതരം, ഇനിയും കണ്ണ് തുറന്നില്ല; നകുലിനായി താരങ്ങളും രംഗത്ത്

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന നടനും നര്‍ത്തകനുമായ നകുല്‍ തമ്പിയുടെ നിലയില്‍ ഇപ്പോഴും പുരോഗതിയില്ല. അപകടം നടന്ന് ഒരു മാസം തികയുമ്പോഴും നകുല്‍ അബോധാവസ്ഥയില്‍ തന്നെ തുടരുകയാണ്. തലച്ചോറിനേറ്റ സാരമായ പരിക്കാണ് നകുലിന് വലിയ തിരിച്ചടിയായത്. അതേസമയം ഡോക്ടര്‍മാര്‍ പ്രത്യാശ പകരുന്നുണ്ടെന്ന് തന്നെയാണ് നകുലിന്റെ സഹോദരന്‍ ഗോകുല്‍ പറയുന്നത്. 

Lifestyle Feb 4, 2020, 6:34 PM IST

parents seeks financial support for sons treatment in mavelikkaraparents seeks financial support for sons treatment in mavelikkara

ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് വൃക്ക തകരാര്‍; പണം കണ്ടെത്താനാവാതെ രക്ഷിതാക്കള്‍

23, 25 പ്രായമുള്ള രണ്ട് ആണ്‍മക്കള്‍ക്കും അടിയന്തരമായി വൃക്കമാറ്റി വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ആഴ്ചയില്‍ മൂന്ന് തവണയാണ് ഇവര്‍ക്ക് ഡയാലിസിസ് നടത്തുന്നത്

Chuttuvattom Feb 4, 2020, 1:24 PM IST

youth seek help for treatment after he lost ability to move in an accidentyouth seek help for treatment after he lost ability to move in an accident

ബൈക്കപകടത്തില്‍ ശരീരത്തിന്‍റെ ചലന ശേഷി നഷ്ടപ്പെട്ടു; ചികിത്സാ സഹായം തേടി യുവാവ്

അപ്രതീക്ഷിതമായുണ്ടായ ബൈക്കപകടത്തില്‍ ശരീരത്തിന്‍റെ ചലന ശേഷി നഷ്ടപ്പെട്ട യുവാവ് ചികിത്സാ സഹായം തേടുന്നു.

Chuttuvattom Oct 13, 2019, 12:33 PM IST

purakkad peoples helping young man for treatmentpurakkad peoples helping young man for treatment

വിദേശത്തേക്ക് പോകാനിരിക്കെ ദുരന്തമായി അപകടം; യുവാവിന്‍റെ ജീവൻ രക്ഷിക്കാനായി ഒരുനാട് ഒരുമിക്കുന്നു

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ജീവൻ നിലനിർത്തുന്നതിനായി നാട് ഒരുമിക്കുന്നു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് കരൂർ ഗോകുലം വീട്ടിൽ ചന്ദ്രബോസിന്റെ മകൻ അജിമോനു (39) വേണ്ടിയാണ് ഗ്രാമവാസികള്‍ ധനസമാഹരണം നടത്തുന്ന

Chuttuvattom Jun 7, 2019, 8:03 PM IST

vandana wants 30 lakh help for cancer treatmentvandana wants 30 lakh help for cancer treatment

യുവതിയുടെ ജീവന്‍ രക്ഷിക്കണം; 30 ലക്ഷം സഹായം തേടി കുടുംബം

അപ്രതീക്ഷിതമായെത്തുന്ന മാരക രോഗങ്ങള്‍ ഒരു കുടുംബത്തെ ഒന്നാകെ സാമ്പത്തികമായി തകര്‍ക്കാറുണ്ട്. കൈയ്യിലുള്ളതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും രോഗിയ്ക്ക് സാന്ത്വനമേകാനുള്ള ശ്രമത്തിലാകും വീട്ടുകാര്‍

Chuttuvattom May 9, 2019, 5:15 PM IST

alappuzha boy akash balan wants help for treatmentalappuzha boy akash balan wants help for treatment

പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂർവ്വ രോഗം; കുരുന്നുബാലനെ ചികിത്സിക്കാന്‍ സഹായം തേടുന്നു

അപൂര്‍വ്വമായ അസുഖത്തോട് മല്ലടിച്ച് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ആലപ്പുഴ ആറാട്ടുവഴി വാര്‍ഡില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ അശ്വിന്‍സുമേഷ് (8) എന്ന കുരുന്നുബാലന്‍. ഇതിനായി കാരുണ്യമതികളായ സുമനസ്സുകളുടെ സഹായമില്ലാതെ മറ്റൊരുവഴിയും മാതാപിതാക്കളായ സുമേഷിന്റെയും സുമയുടേയും മുന്നിലില്ല. പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ അസുഖമാണ് സുമേഷിനെ ബാധിച്ചിരിക്കുന്നത്

Chuttuvattom Feb 7, 2019, 8:25 PM IST

jayakumar have no money for treatmentjayakumar have no money for treatment

ചികിത്സക്ക് പണമില്ല; യുവാവ് ഗുരുതരാവസ്ഥയില്‍

ചികിത്സക്ക് പണമില്ലാത്തതിനാല്‍ രോഗം മൂര്‍ച്ഛിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. കഞ്ഞിക്കൂഴി പഞ്ചായത്ത് 3-ാം വാര്‍ഡില്‍ ജയ നിവാസ് വീട്ടില്‍ ശിവാനന്ദന്റെ മകനും തിരുവനന്തപുരം കാരേറ്റ് ക്ഷേത്രത്തിലെ ശാന്തിക്കാരനുമായ ജയകുമാര്‍ (38) ആണ് ഓപ്പറേഷന് പണമില്ലാതെ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 

local news Oct 12, 2018, 9:40 PM IST