Trent Boult
(Search results - 46)IPL 2020Nov 10, 2020, 11:01 PM IST
സൂപ്പര്‍ഹിറ്റ് മുംബൈ; ഐപിഎല്ലില്‍ ഡല്‍ഹിയെ വീഴ്ത്തി മുംബൈക്ക് അഞ്ചാം കിരീടം
ഐപിഎല്ലില്‍ വീണ്ടും മുംബൈയുടെ പഞ്ച്. കിരീടപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ അഞ്ചാം കിരീടം സ്വന്തമാക്കി. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി മുംബൈ അനായാസം മറികടന്നു. ഐപിഎല്ലില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്.
IPL 2020Nov 10, 2020, 9:26 PM IST
ഡല്‍ഹിയുടെ തലയരിഞ്ഞ് ബോള്‍ട്ട്, പടനയിച്ച് അയ്യരും പന്തും; കിരീടപ്പോരില്‍ ഡല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍
ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സ് വിജയലക്ഷ്യം. ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ മുന്‍നിരയെ ട്രെന്റ് ബോള്‍ട്ട് എറിഞ്ഞിട്ടെങ്കിലും നായകനായി മുന്നില്‍ നിന്ന് പടനയിച്ച ശ്രേയസ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹിയെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിലെത്തിച്ചു.
IPL 2020Nov 10, 2020, 8:35 PM IST
ഫൈനലില്‍ നാണക്കേടിന്റെ റെക്കോര്‍ഡുമായി ഡല്‍ഹിയും സ്റ്റോയിനിസും
ഐപിഎല്‍ ഫൈനലില്‍ ആദ്യ പന്തില്‍ തന്നെ ഡല്‍ഹി ക്യാപിറ്റല്‍സിനും ഡല്‍ഹി ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോയിനിസിനും നാണക്കേടിന്റെ റെക്കോര്‍ഡ്. ട്രെന്റ് ബോള്‍ട്ടിന്റെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീകോക്കിന് പിടികൊടുത്ത് പൂജ്യനായി പുറത്തായ മാര്‍ക്കസ് സ്റ്റോയിനിസ് ഐപിഎല്‍ ഫൈനലില്‍ ആദ്യ പന്തില്‍ പുറത്താവുന്ന ആദ്യ ബാറ്റ്സ്മാനായി.
IPL 2020Nov 10, 2020, 8:06 PM IST
ബോള്‍ട്ട് തുടക്കമിട്ടു, ഡല്‍ഹിയുടെ മുന്‍നിര തകര്‍ന്നു; ഐപിഎല്‍ ഫൈനലില്‍ മുംബൈക്ക് മോഹിപ്പിക്കുന്ന തുടക്കം
ചെന്നൈ സൂപ്പര്‍ കിംഗ്സിന് ശേഷം തുടര്‍ച്ചയായി രണ്ട് ഐപിഎല്‍ കിരീടങ്ങളെന്ന നേട്ടവും രോഹിത്തിനേയും സംഘത്തേയും കാത്തിരിക്കുന്നുണ്ട്.
IPL 2020Nov 10, 2020, 12:09 PM IST
സൂപ്പര്‍താരം സംശയത്തില്‍, മുംബൈക്ക് അഞ്ചാം കിരീടത്തിലേക്ക് കടമ്പകള്‍ എന്തൊക്കെ; സാധ്യത ടീം
ദുബായിയില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്ക് ഇറങ്ങുമ്പോള്‍ എങ്ങനെയാകും മുംബൈയുടെ ഇലവന്. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് ഇന്ന് കളിക്കുമോ?
IPL 2020Nov 10, 2020, 10:38 AM IST
ഡല്‍ഹിയുടെ ബോള്‍ട്ടിളക്കാന്‍ ബോള്ട്ടിറങ്ങുമോ? ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കിട്ട് രോഹിത് ശര്‍മ്മ
ഡല്‍ഹിക്കെതിരായ ക്വാളിഫയറില്‍ പരിക്കേറ്റ താരം കലാശപ്പോരില്‍ കളിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്
IPL 2020Nov 10, 2020, 9:07 AM IST
വിധിയെഴുതുക ഇവരുടെ പ്രകടനം; മുംബൈ- ഡല്‍ഹി കലാശപ്പോരിലെ കുന്തമുനകള്‍ ആരൊക്കെ
സൂപ്പര്‍ താരങ്ങളുടെ നീണ്ട പട്ടികയുള്ള ഇരു ടീമിലേയും നിര്‍ണായക താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
IPL 2020Nov 7, 2020, 10:30 AM IST
പരുക്ക് മാറി പവര്‍ വരട്ടെ; ഫൈനലിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന് ആശ്വാസ വാര്‍ത്ത
രണ്ട് ഓവറിനിടെ പൃഥ്വി ഷായെയും അജിങ്ക്യ രഹാനെയും പുറത്താക്കിയ താരം രണ്ട് സ്പെല്ലിന് എത്താതിരുന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്
IPL 2020Nov 5, 2020, 3:31 PM IST
തിരിച്ചെത്തും മാച്ച് വിന്നര്‍മാര്‍; ഡല്‍ഹിക്കെതിരെ മുംബൈയുടെ സാധ്യത ടീം
ഐപിഎല്ലില്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഇലവനില്‍ ശ്രദ്ധേയ മാറ്റങ്ങളുണ്ടാകും. കരുത്തന്മാരെ മടക്കിവിളിച്ച് മുംബൈ ഇറങ്ങുമ്പോള്‍ സാധ്യത ഇലവന് നോക്കാം.
IPL 2020Nov 4, 2020, 9:39 PM IST
ഐപിഎല്ലില്‍ ആരും നേരിടാന്‍ ആഗ്രഹിക്കാത്ത ടീം ഏതെന്ന് വെളിപ്പെടുത്തി ഷെയ്ന് ബോണ്ട്
ഐപിഎല്ലില്‍ ആധികാരികമായി പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് മുംബൈ ഇന്ത്യന്‍സ്. പ്ലേ ഓഫിലെത്താന്‍ മറ്റ് ടീമുകളെല്ലാം അവസാന മത്സരം വരെ കാത്തിരുന്നപ്പോള്‍ അതിനുമുമ്പെ പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ച് മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ലീഗ് ഘട്ടം അവസാനിപ്പിച്ചത്.
IPL 2020Sep 19, 2020, 10:13 PM IST
അതേ നാണയത്തില്‍ തിരിച്ചടിച്ച് മുംബൈ; ചെന്നൈ ഓപ്പണര്‍മാര്‍ തരിപ്പണം!
163 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ ആറ് ഓവറില്‍ 37-2 എന്ന നിലയില്‍ പരുങ്ങുകയാണ്. ഓപ്പണര്‍മാരായ മുരളി വിജയ് ഒന്നിനും വാട്സണ് നാലിനും പുറത്തായി.
CricketSep 13, 2020, 3:09 PM IST
പരിശീലനത്തില്‍ സ്റ്റംപ് എറിഞ്ഞൊടിച്ച് മുംബൈ ഇന്ത്യന്‍സ് ബൗളര്‍; കാണാം വീഡിയോ
ക്ലീന്‍ ബോള്‍ട്ട്, ട്രെന്റ് ഹാസ് എറൈവ്ഡ് എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
CricketMar 4, 2020, 2:26 PM IST
പേസ് ത്രയങ്ങള്‍ തിരിച്ചെത്തി; ഓസീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു
പരിക്ക് കാരണം മൂവരും ഇന്ത്യക്കെതിരായ ടി20- ഏകദിന പരമ്പരകളില്‍ കളിച്ചിരുന്നില്ല. എന്നാല്‍ ബോള്‍ട്ട് ടെസറ്റ് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. അഞ്ച് പേസര്‍മാരാണ് ടീമിലുള്ളത്.
CricketMar 4, 2020, 2:22 PM IST
പേസ് ത്രയങ്ങള്‍ തിരിച്ചെത്തി; ഓസീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു
പരിക്ക് കാരണം മൂവരും ഇന്ത്യക്കെതിരായ ടി20- ഏകദിന പരമ്പരകളില്‍ കളിച്ചിരുന്നില്ല. എന്നാല്‍ ബോള്‍ട്ട് ടെസറ്റ് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. അഞ്ച് പേസര്‍മാരാണ് ടീമിലുള്ളത്.
CricketMar 4, 2020, 2:14 PM IST
പേസ് ത്രയങ്ങള്‍ തിരിച്ചെത്തി; ഓസീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു
പരിക്ക് കാരണം മൂവരും ഇന്ത്യക്കെതിരായ ടി20- ഏകദിന പരമ്പരകളില്‍ കളിച്ചിരുന്നില്ല. എന്നാല്‍ ബോള്‍ട്ട് ടെസറ്റ് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. അഞ്ച് പേസര്‍മാരാണ് ടീമിലുള്ളത്.