Tribal Woman
(Search results - 30)crimeJan 14, 2021, 12:53 AM IST
ശോഭയുടെ മരണം; രാഷ്ട്രീയ നേതാവ് ഇടപെട്ട് കേസ് അട്ടിമറിച്ചെന്ന് ആരോപണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും
ആദിവാസി യുവതി മരിച്ചുവെന്നറിഞ്ഞ ഉടന്‍ മാനന്തവാടിയിലെ ഭരണകക്ഷിയില്‍ പെട്ട പ്രാദേശിക നേതാവ് ഇടപെട്ടുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ChuttuvattomDec 5, 2020, 12:28 PM IST
ആശുപത്രിയിലേക്ക് പോകാന്‍ പണമില്ല, ഗര്‍ഭിണിയായ ആദിവാസി യുവതി വീട്ടിൽ പ്രസവിച്ചു, സൗകര്യമൊരുക്കിയത് ആശാ വർക്കർ
രാത്രി ലക്ഷ്മിക്ക് വേദന അനുഭവപ്പെട്ടതോടെ ആശാ വര്‍ക്കറായ അമ്പിളി ചാക്കോയെ അറിയിച്ചു. 14 കിലോ മീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാതെ വന്നതോടെ അമ്പിളിതന്നെ പ്രസവ ശസ്ത്രക്രിയ നിര്‍വ്വഹിച്ചു.
KeralaOct 5, 2020, 12:20 PM IST
ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ ആദിവാസി സ്ത്രീയെ ശകാരിച്ച് ഉദ്യോഗസ്ഥർ
വയനാട് ചെതലയത്ത് ഭക്ഷണം കഴിക്കാൻ നിവൃത്തി ഇല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ ആദിവാസി യുവതിയെ ഉദ്യോഗസ്ഥർ വീട്ടിലെത്തി ശകാരിച്ചു. തങ്ങൾക്ക് റേഷൻ കാർഡും ആധാറും ഒന്നും ഇതുവരെ ആരും നൽകിയിട്ടില്ലെന്നും യുവതി പറയുന്നു.
KeralaSep 19, 2020, 4:37 PM IST
പാലക്കാട് മൃതദേഹം മാറി നൽകിയ സംഭവം; ആറ് ജീവനക്കാർക്കെതിരെ നടപടി
ഇന്നലെയാണ് ആദിവാസി യുവതിയുടെ മൃതദേഹം മാറി നൽകി സംസ്കരിച്ചത്. സംഭവത്തില്‍ കൂടുതൽ പേർക്കെതിരെ നടപടിക്ക് ശുപാർശയുണ്ട്.
KeralaSep 18, 2020, 3:37 PM IST
കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് ആദിവാസി യുവതിയുടേത്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം സംസ്കരിക്കാനായി വിട്ടുനല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹം. അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് കൊവിഡ് ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം സംസ്ക്കാരത്തിന് വിട്ട് നല്‍കിത്. സംസ്കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്.
KeralaSep 18, 2020, 3:06 PM IST
കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് ആദിവാസി യുവതിയുടേത്, പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി
സംസ്ക്കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതർ അറിയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
KeralaSep 4, 2020, 2:54 PM IST
കണ്ണൂരില്‍ ആദിവാസി യുവതിയെ കൊന്ന് കെട്ടിത്തൂക്കി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
ഫേസ്ബുക്കുവഴി പരിചയപ്പെട്ട് അടുപ്പത്തിലായ ശോഭയെ കൊലചെയ്ത് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി. ഒരാഴ്ച മുൻപാണ് കൊട്ടിയൂർ മന്നഞ്ചേരി സ്വദേശിയായ ശോഭയുടെ മൃതദേഹം മാലൂരിലെ ആളില്ലാത്ത പറമ്പിൽ നിന്ന് കണ്ടെത്തിയത്.
crimeSep 2, 2020, 12:06 AM IST
അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ അയൽവാസികൾ മർദ്ദിച്ചതായി പരാതി
അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ അയൽവാസികൾ മർദ്ദിച്ചതായി പരാതി. അഗളി സമ്പാർക്കോട് സ്വദേശിയായ വള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്
crimeSep 1, 2020, 6:46 AM IST
'കുട്ടികള്‍ ഇരട്ടപ്പേര് വിളിച്ചു'; അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ അയൽവാസികൾ മർദ്ദിച്ചതായി പരാതി
വള്ളിയുടെ മകനെ ബാബുവിന്റെ മകൻ ഇരട്ടപ്പേര് വിളിച്ചതാണ് കയ്യാങ്കളിക്കിടിയക്കിയത്. ഇതിന്റെ വൈരാഗ്യം തീർക്കാൻ ബാബുവും ബാബുവിന്റെ ഭാര്യയും അച്ഛനും ചേർന്ന് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചെന്നാണ് പരാതി.
IndiaAug 29, 2020, 12:26 PM IST
റോഡില്ല, ആംബുലന്‍സില്ല, ആന്ധ്രയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിച്ചത് ഡോളിയില്‍ ചുമന്ന്
21കാരിയായ വെങ്കട കുമാരിയെയാണ് ആശുപത്രിയിലേക്ക് ഡോളിയില്‍ ചുമന്ന് കൊണ്ടുപോയത്...
KeralaAug 15, 2020, 5:55 PM IST
അട്ടപ്പാടിയില്‍ കൊവിഡ് ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം. അട്ടപ്പാടി കൊളപ്പടിക ഊരിലെ മരുതി (73)യാണ് മരിച്ചത്.
crimeMay 13, 2020, 9:20 AM IST
പൊലീസ് ക്യാന്റീന് ജീവനക്കാരിയായ യുവതി മരിച്ചു; കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് ഭര്‍ത്താവിന്റെ പരാതി
മെയ് ഏഴിന് ക്യാന്റീന് ചുമതലയുണ്ടായിരുന്ന പൊലീസുകാരാണ് യുവതിയെ അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചത്.
ChuttuvattomFeb 18, 2020, 11:09 PM IST
പത്തനംതിട്ടയില്‍ ആദിവാസി സ്ത്രീയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട അട്ടത്തോട് കിഴക്കേക്കര കല്ലുങ്കല്‍ ഭവാനി(58)യെയാണ് പമ്പയാറ്റില്‍ വെറ്റിലപ്പാറയില്‍ ഒഴിയമ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
crimeSep 30, 2019, 1:22 PM IST
കൂലി നല്‍കിയില്ല; പട്ടിണിമാറ്റാന്‍ കാലിത്തീറ്റ വിറ്റ ആദിവാസി യുവതിയെ ഫാം ഉടമയും സഹായികളും ബലാത്സംഗം ചെയ്തു
കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. പ്രതിമാസം 15000 രൂപ വാഗ്ദാനം ചെയ്താണ് യുവതിയും യുവാവും ഫാമില്‍ ജോലിക്കെത്തിയത്.
ChuttuvattomAug 31, 2019, 5:23 PM IST
ആശുപത്രിയിലേക്ക് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു
തിരുനെല്ലി ചെമ്പക്കൊല്ലി ഇഎംഎസ് കാട്ടുനായ്ക്ക കോളനിയിലെ സത്യന്റെ ഭാര്യ പുഷ്പയാണ് ആണ് കുഞ്ഞിന് ജന്മം നല്‍കിയത്.