Asianet News MalayalamAsianet News Malayalam
291 results for "

Tribute

"
funds for treatment of tribals in attappadi have been divertedfunds for treatment of tribals in attappadi have been diverted

Attappadi : അട്ടപ്പാടിയിലെ അഴിമതി അവസാനിക്കുന്നില്ല; ആദിവാസികള്‍ക്ക് ചികിത്സയ്ക്കായി നല്‍കുന്ന ഫണ്ട് വകമാറ്റി

ആദിവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ നല്‍കുന്ന തുക താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വകമാറ്റിയെന്നാണ് മുന്‍ ട്രൈബല്‍ ഓഫീസർ ചന്ദ്രന്‍ വെളിപ്പെടുത്തുന്നത്.

Kerala Dec 4, 2021, 11:58 AM IST

Not just film it is a tribute Ranveer Singh thanks for the acceptance of the 83 trailerNot just film it is a tribute Ranveer Singh thanks for the acceptance of the 83 trailer

83 : 'ഇത് വെറുമൊരു സിനിമയല്ല', '83' ട്രെയിലര്‍ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് രണ്‍വീര്‍ സിംഗ്

രണ്‍വീര്‍ സിംഗ് (Ranveer Singh) ചിത്രം '83'ന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥയാണ് '83' പറയുന്നത്. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു '83'. ഇപോഴിതാ '83' ട്രെയിലറിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രണ്‍വീര്‍ സിംഗ്.
 

Movie News Dec 1, 2021, 2:12 PM IST

Union Coop Pays Tribute to the Brave Martyrs on Commemoration Day 2021Union Coop Pays Tribute to the Brave Martyrs on Commemoration Day 2021

Commemoration Day : സ്മരണ ദിനത്തില്‍ ധീര രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് യൂണിയന്‍ കോപ്

യുഎഇയിലെ(UAE) ഏറ്റവും വലിയ കണ്‍സ്യമൂര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop)സ്മരണ ദിനാചരണം 2021(Commemoration Day 2021) സംഘടിപ്പിച്ചു. രാജ്യത്തിനായി ജീവന്‍ ത്യജിച്ച ധീരരക്തസാക്ഷികളോടുള്ള(martyrs) ആദര സൂചകമായി യൂണിയന്‍ കോപിന്റെ 23 ശാഖകളിലും കൊമേഴ്‌സ്യല്‍ സെന്ററുകളിലും ദേശീയ പതാക പകുതി താഴ്ത്തി കെട്ടി.

pravasam Nov 30, 2021, 5:49 PM IST

artist balachandra menon tribute to bichu thirumalaartist balachandra menon tribute to bichu thirumala

Bichu Thirumala: എന്നെ 'മേനവനേ' എന്ന് വിളിക്കുന്ന ജ്യേഷ്‍ഠ സഹോദരൻ; ബിച്ചു തിരുമലയെ ഓർത്ത് ബാലചന്ദ്ര മേനോൻ

ഗാനരചയിതാവ് ബിച്ചു തിരുമലയുടെ(Bichu Thirumala) വിയോ​ഗത്തിൽ അനുശോചനമറിയിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍(balachandra menon). തന്റെ ആദ്യ സിനിമയിലെ ഗാനരചയിതാവ്, സിനിമയിലെ തുടക്കത്തിലെ അമരക്കാരനാണ് ബിച്ചു തിരുമലയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം സംവിധാനം ചെയ്ത സിനിമയിലെയും പാട്ടിന്റെ വരികളും ആദ്യമായി പാടിയ പാട്ടിന്റെ വരികളും ബിച്ചു തിരുമലയുടേതാണെന്നും ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Music Nov 26, 2021, 10:52 AM IST

celebrities pay tribute to puneeth rajkumarcelebrities pay tribute to puneeth rajkumar

സങ്കടം ഉള്ളിലൊതുക്കി ജൂനിയർ എൻടിആറും റാണയും; പുനീതിന്റെ വിയോ​ഗം താങ്ങാനാകാതെ താരങ്ങൾ

പുനീത് രാജ്കുമാറിന്റെ(Puneeth Rajkumar) അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല. താരങ്ങളടക്കം നിരവധി പേരാണ് പ്രിയ സുഹൃത്തിനെ സഹപ്രവർത്തകനെ അവസാനമായി ഒരുനോക്കു കാണാൻ  കണ്ഡീരവ സ്റ്റേഡിയത്തിലേക്ക്(Kanteerava Stadium)എത്തുന്നത്. തങ്ങളുടെ സങ്കടം അടക്കാനാകാത്ത അവസ്ഥയിലാണ് പലതാരങ്ങളും പുനീതിനെ കാണാൻ എത്തിയത്. 

Movie News Oct 30, 2021, 6:00 PM IST

actress meghna raj tribute puneeth rajkumaractress meghna raj tribute puneeth rajkumar

'മനസ്സില്‍ ശുദ്ധിയുള്ളവരെ ദൈവം സ്‌നേഹിക്കുന്നു'; പുനീതിന്റെ വിയോ​ഗത്തിൽ വേദനയോടെ മേഘ്ന

ന്നഡ ചലച്ചിത്രതാരം പുനീത് രാജ്‍കുമാറിനെ (Puneeth Rajkumar) അനുസ്മരിച്ച് നടി മേഘ്ന രാജ്. തന്റെ ഭർത്താവ് ചിരഞ്ജീവി സർജയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് നടി വേദന പങ്കുവെച്ചത്. പുനീതിന്റേത് പോലെ അപ്രതീക്ഷിത മരണമായിരുന്നു ചിരഞ്ജീവിയുടേതും. 

Entertainment Oct 30, 2021, 5:29 PM IST

thousands throng to Sree Kanteerava Stadium to pay final tribute to puneeth rajkumarthousands throng to Sree Kanteerava Stadium to pay final tribute to puneeth rajkumar

Puneeth Rajkumar Death | ഞെട്ടൽ മാറാതെ സിനിമാലോകം; പുനീതിന്‍റെ ആഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്യും

വിലാപയാത്രയിലും പൊതുദര്‍ശനത്തിലും ആയിരങ്ങളാണ് പങ്കെടുക്കുന്നത്. വന്‍ സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. മരണവാര്‍ത്തയ്ക്കു പിന്നാലെ സംസ്ഥാനത്തെ തിയറ്ററുകള്‍ അടച്ചിടാനും നിര്‍ദേശം കൊടുത്തിട്ടുണ്ട്

Movie News Oct 29, 2021, 5:38 PM IST

ila music album, tribute to the healthcare workersila music album, tribute to the healthcare workers
Video Icon

ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി 'ഇള'

കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകന്റെ കുടുംബത്തിന് ധനസഹായം നൽകി  'ഇള' എന്ന സംഗീത ആൽബത്തിന്റെ അണിയറപ്രവർത്തകർ 

Kerala Oct 20, 2021, 9:51 AM IST

mammootty pays homage to martyred soldier vaishakhmammootty pays homage to martyred soldier vaishakh

ധീരജവാന്; വൈശാഖിന് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി

വൈശാഖിന് അന്ത്യ യാത്രാമൊഴി നൽകാൻ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂർ ഗ്രാമത്തിൽ തടിച്ചുകൂടിയത്

Movie News Oct 14, 2021, 7:43 PM IST

actor suresh gopi tribute to malayali jawan vysakhactor suresh gopi tribute to malayali jawan vysakh

'പിറന്ന മണ്ണിനായി പ്രാണൻ നൽകിയ സൈനികൻ'; വൈശാഖിന് ആദരാഞ്ജലിയുമായി സുരേഷ് ​ഗോപി

പൂഞ്ചിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ഭീകരരുമായുള്ള (terrorist attack) ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ (soldier) വൈശാഖിന് (vysakh) ആദരാഞ്ജലികളുമായി സുരേഷ് ​ഗോപി(Suresh Gopi). 'ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ പിറന്ന മണ്ണിനായി പ്രാണൻ നൽകിയ മലയാളി സൈനികൻ കൊട്ടാരക്കര ഓടാനവട്ടം സ്വദേശി എച്ച്. വൈശാഖിന് ആദരാഞ്ജലികൾ!', എന്ന് സുരേഷ് ​ഗോപി കുറിച്ചു. 

Movie News Oct 14, 2021, 12:05 PM IST

sreenivasan remembers nedumudi venusreenivasan remembers nedumudi venu

'ഈ വേര്‍പാട് നഷ്‍ടമാകുന്നത് അതുകൊണ്ടാണ്'; നെടുമുടി വേണുവിനെ അനുസ്‍മരിച്ച് ശ്രീനിവാസന്‍

തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‍കാര ചടങ്ങുകള്‍

Movie News Oct 12, 2021, 6:36 PM IST

Manju warrier tribute to nedumudi venuManju warrier tribute to nedumudi venu

'സങ്കടപ്പെടേണ്ട, ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും; ആ അച്ഛനാണ് ഇപ്പോള്‍ യാത്ര പറഞ്ഞു പോകുന്നത്...'

''അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...'വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു.'' മഞ്ജു ഫേസ്ബുക്കിൽ കുറിക്കുന്നു. 

Entertainment Oct 11, 2021, 3:50 PM IST

actor jagadeesh tribute to late actor nedumudi venuactor jagadeesh tribute to late actor nedumudi venu

'അന്ന് തുടക്കക്കാരനായ എനിക്ക് വേണുച്ചേട്ടൻ നൽകിയ ടിപ്സുകൾ ഒരുകാലത്തും മറക്കില്ല'; ജ​ഗദീഷ് പറയുന്നു

ടൻ നെടുമുടി വേണുവിനെ അനുസ്മരിച്ച് ജ​ഗദീഷ്. ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് ജ​ഗദീഷ് പറഞ്ഞു. 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രം മുതൽ തുടങ്ങിയ ആത്മബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

Movie News Oct 11, 2021, 3:00 PM IST

actor innocent tribute to nedumudi venuactor innocent tribute to nedumudi venu

'എന്റെ കാര്യത്തിൽ അദ്ദേഹം ഒരുദിവസം ഇങ്ങനെ പറയുമെന്നാ കരുതിയത്, പക്ഷേ..'; വികാരഭരിതനായി ഇന്നസെന്റ്

ടൻ നെടുമുടി വേണുവിന്റെ വിയോ​ഗത്തിൽ വികാരഭരിതനായി ഇന്നസെന്റ്. അദ്ദേഹവുമായി അടുത്ത ബന്ധവും സൗഹൃദവും സൂക്ഷിച്ചിരുന്ന ആളാണെന്നും നെടുമുടി ഇല്ലാത്ത ഒരു സിനിമയെ പറ്റി ആലോചിക്കാൻ പോലും സാധിക്കാത്ത നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇന്നസെന്റ് പറയുന്നു. 

Movie News Oct 11, 2021, 2:34 PM IST

film maker sibi malayil tribute nedumudi venufilm maker sibi malayil tribute nedumudi venu

'വേണുച്ചേട്ടൻ പകരം വയ്ക്കാനില്ലാത്ത നടൻ'; അനുസ്മരിച്ച് സിബി മലയിൽ

തുല്യകലാകാരൻ നെടുമുടി വേണുവിന്റെ വിയോ​ഗവാർത്തയുടെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് വിടപറഞ്ഞത്. നിരവധി പേരാണ് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. പകരം വയ്ക്കാനില്ലാത്ത നടനാണ് നെടുമുടിയെന്നാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Movie News Oct 11, 2021, 2:04 PM IST