Asianet News MalayalamAsianet News Malayalam
6 results for "

Tripoli

"
most expensive soap made of gold and diamond powdermost expensive soap made of gold and diamond powder

ലോകത്തിലെ ഏറ്റവും വില കൂടിയ സോപ്പ്? സ്വർണ്ണവും ഡയമണ്ട് പൊടിച്ചതും ചേർത്തുണ്ടാക്കിയത്, വില...

സോപ്പ് ബാറിൽ 17 ഗ്രാം ശുദ്ധമായ സ്വർണ്ണത്തിന്‍റെ പൊടി (24 കാരറ്റ്), മൂന്ന് ഗ്രാം ഡയമണ്ട് പൊടി, ശുദ്ധമായ എണ്ണകൾ, ജൈവ തേൻ, ഈന്തപ്പഴം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിർമ്മിക്കാൻ ആറ് മാസമെടുക്കുമെന്നാണ് റിപ്പോർട്ട്. 

Web Specials Sep 30, 2021, 10:58 AM IST

Indians again requested to leave Tripoli immediatelyIndians again requested to leave Tripoli immediately

ലീവെടുത്ത് എത്രയും വേഗം മടങ്ങണം; സ്ഥിതി ശാന്തമായാല്‍ തിരികെപോകാം-ട്രിപ്പോളിയിലെ ഇന്ത്യക്കാരോട് സുഷമ സ്വരാജ്

ആഭ്യന്തര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ഇന്ത്യക്കാരെല്ലാം ഉടന്‍ മടങ്ങിയെത്തണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അഭ്യര്‍ത്ഥിച്ചു. ട്വിറ്ററിലൂടെ നേരത്തെ തന്നെ ഇന്ത്യക്കാരോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്ന വിദേശകാര്യ മന്ത്രി ഇനിയും ലിബിയയില്‍ അവശേഷിക്കുന്നവരോടാണ് കഴിഞ്ഞദിവസം വീണ്ടും അഭ്യര്‍ത്ഥന നടത്തിയത്.

pravasam Apr 22, 2019, 11:27 AM IST

sushma swaraj asks the indians in tripoli to get out of the city soonsushma swaraj asks the indians in tripoli to get out of the city soon

'ട്രിപ്പോളിയിൽ നിന്ന് തിരികെ വരൂ, ഇല്ലെങ്കിൽ സഹായിക്കാനാകില്ല': പ്രവാസികളോട് സുഷമാ സ്വരാജ്

ലിബിയയിൽ നിന്ന് ആളുകളെ രക്ഷിച്ചതിന് ശേഷവും അവിടേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടും ഇനിയും അഞ്ഞൂറോളം ഇന്ത്യക്കാർ ട്രിപ്പോളിയിലുണ്ട്. 

International Apr 19, 2019, 7:55 PM IST

Libya crisis: Air strike at Tripoli airport as thousands flee clashesLibya crisis: Air strike at Tripoli airport as thousands flee clashes

ലിബിയയിലെ ആഭ്യന്തരയുദ്ധം രൂക്ഷം: ട്രിപ്പോളിയിലെ വിമാനത്തവളം അടച്ചു

ലിബിയയിലെ ആഭ്യന്തരയുദ്ധത്തിൽ 25 പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. മൂവായിരത്തിൽ കൂടുതൽ പേർ പലായനം ചെയ്തു. തലസ്ഥാനമായ ട്രിപ്പോളിയ്ക്കും ചുറ്റും ഉപരോധം തീർത്തിരിക്കയാണ്

International Apr 9, 2019, 6:40 AM IST

Battle for Tripoli escalates, 21 killed yesterdayBattle for Tripoli escalates, 21 killed yesterday

ലിബിയയിൽ ആഭ്യന്തര കലാപം രൂക്ഷം; 21 പേർ കൊല്ലപ്പെട്ടു

തലസ്ഥാന നഗരമായ ട്രിപ്പോളി പിടിച്ചെടുക്കാനായി ഖലീഫ ഹഫ്താറിന്‍റെ നേതൃത്വത്തിലുള്ള ലിബിയൻ നാഷണൽ ആർമി എത്തിയതോടെയാണ് കലാപം തുടങ്ങിയത്.

International Apr 8, 2019, 8:27 AM IST

more than 400 prisoners escape jail in libiyamore than 400 prisoners escape jail in libiya

രൂക്ഷമായ ആഭ്യന്തര യുദ്ധത്തിനിടെ ലിബിയയിൽ വൻ ജയിൽ ചാട്ടം

ആഭ്യന്തര യുദ്ധ രൂക്ഷമായ ലിബിയയിൽ വൻ ജയിൽ ചാട്ടം. തലസ്ഥാനമായ ട്രിപ്പോളിക്ക് സമീപത്തെ ജയിലിൽ നിന്ന് 400ൽ അധികം തടവുകാരാണ് ജയിൽചാടിയത്. തടവുപുള്ളികളുടെ കൂട്ടായ ആക്രമണം തടയാൻ ജയിൽ ജീവനക്കാര്‍ക്ക് ആയില്ല. 

INTERNATIONAL Sep 3, 2018, 9:24 AM IST