Asianet News MalayalamAsianet News Malayalam
49 results for "

Trust Vote

"
Oli govt loses trust vote Nepal faces fresh turbulenceOli govt loses trust vote Nepal faces fresh turbulence

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

275 അംഗ പാർലമെന്റിൽ ഓലിയുടെ സിപിഎൻ–യുഎംഎലിന് 121 അംഗങ്ങളാണുള്ളത്. അതിൽ മാധവ് നേപ്പാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലെ വിമത വിഭാഗത്തിന് 21 പേരുടെ പിന്തുണയുണ്ട്.

International May 10, 2021, 9:04 PM IST

puducherry floor test narayanasamy governments trust votepuducherry floor test narayanasamy governments trust vote

കോൺ​ഗ്രസിന് തിരിച്ചടി, പുതുച്ചേരി സർക്കാർ വീണു, വിശ്വാസം തെളിയിക്കാനായില്ലെന്ന് സ്പീക്കർ

കേന്ദ്ര സർക്കാരിനെയും ലഫ് ഗവർണറെയും വിമർശിച്ച് നാരായണസ്വാമി രം​ഗത്തെത്തി. എംഎൽഎമാരെ ബിജെപി പണംകൊടുത്ത് വാങ്ങി. പുതുച്ചേരിയിൽ ഏറ്റവും മികച്ച ഭരണമാണ് കോൺഗ്രസ് സർക്കാർ നടത്തിയത്. ജനകീയപദ്ധതികൾക്ക് കേന്ദ്രവിഹിതം നൽകിയില്ല.

India Feb 22, 2021, 11:50 AM IST

Pinarayi Vijayan response on trust vote day protest in niyamasabhaPinarayi Vijayan response on trust vote day protest in niyamasabha
Video Icon

'ഇനിയും പറയാനുണ്ടായിരുന്നു, നാലുമണിക്കൂറില്‍ തീരില്ല'; മാരത്തണ്‍ പ്രസംഗത്തില്‍ പിണറായി

സമയമെടുത്തതില്‍ പ്രതിപക്ഷത്തിന് വിഷമമുണ്ടായതില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറില്‍ ജനത്തിന് മതിപ്പേയുള്ളൂ എന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ ജനം നന്നായാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Kerala Aug 27, 2020, 7:01 PM IST

Anti trust vote, Rajyasabha Election in Kerala Assembly live updatesAnti trust vote, Rajyasabha Election in Kerala Assembly live updates

അവിശ്വാസത്തിന് മുഖ്യമന്ത്രിയുടെ മാരത്തണ്‍ മറുപടി; 40 നെതിരെ 87 വോട്ട്; പ്രമേയം പരാജയപ്പെട്ടു- live

40 നെതിരെ 87 വോട്ടുകള്‍ക്ക് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സഭാചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമായിരുന്നു ഇന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടിയായി നടത്തിയത്. മുഖ്യമന്ത്രിയുടെ മാരത്തണ്‍ പ്രസംഗം മൂന്നേ മുക്കാല്‍ മണിക്കൂറാണ് നീണ്ടത്. 

Kerala Aug 24, 2020, 9:09 AM IST

Kadakampally Surendran on Anti trust voteKadakampally Surendran on Anti trust vote

സർക്കാരിന്റെ വിശ്വാസം അരക്കിട്ടുറപ്പിക്കും, പ്രതിപക്ഷ ഭിന്നത പുറത്തുവരും: കടകംപള്ളി സുരേന്ദ്രൻ

യുഡിഎഫ് പക്ഷത്ത് കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗം എംഎൽഎമാർ സഭയിലേക്ക് വന്നിട്ടില്ല

Kerala Aug 24, 2020, 8:54 AM IST

BJP led govt wins trust vote in ManipurBJP led govt wins trust vote in Manipur

മണിപ്പൂരില്‍ വിശ്വാസ വോട്ട് വിജയിച്ച് ബിജെപി സര്‍ക്കാര്‍

നേരത്തെ സഭയില്‍ മുഖ്യമന്ത്രി എന്‍ ബെറന്‍ സിംഗ് വിശ്വാസ പ്രമേയം അവതരിപ്പിച്ചു. തുടര്‍‍ന്ന നടന്ന ദീര്‍ഘമായ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 

India Aug 10, 2020, 11:00 PM IST

kamal nath might resign as supreme court orders trust vote in madhya pradesh assemblykamal nath might resign as supreme court orders trust vote in madhya pradesh assembly

വച്ചൊഴിയാൻ കമൽ നാഥ്? മധ്യപ്രദേശിൽ വിശ്വാസവോട്ടിന് മുമ്പ് രാജി നൽകിയേക്കും

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഉത്തരവ് പുറപ്പെടുവിച്ചപ്പോൾത്തന്നെ കമൽനാഥ് സർക്കാരിന്‍റെ അവസാനം കുറിച്ചു കഴിഞ്ഞിരുന്നു. ഇന്നലെ 16 എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

India Mar 20, 2020, 8:28 AM IST

uddhav thackeray wins trust voteuddhav thackeray wins trust vote
Video Icon

ഉദ്ധവ് താക്കറെ സർക്കാർ വിശ്വാസ വോട്ട് നേടി; പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ചു

മഹാരാഷ്ട്രയിൽ 169 പേരുടെ പിന്തുണയോടെ ത്രികക്ഷി സഖ്യത്തിന്റെ സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു. ചട്ടങ്ങൾ പാലിക്കാതെയാണ് സഭ ചേർന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. 

India Nov 30, 2019, 3:40 PM IST

kc venugopal response on maharashtra casekc venugopal response on maharashtra case
Video Icon

സുപ്രീം കോടതി വിധി മോദിയുടെയും അമിത് ഷായുടെയും മുഖത്തേറ്റ രാഷ്ട്രീയ പ്രഹരമെന്ന് കെസി വേണുഗോപാല്‍

ആത്മാഭിമാനം എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ വിശ്വാസവോട്ടിന് കാത്ത് നില്‍ക്കാതെ ഫഡ്‌നവിസ് രാജിവെക്കണമെന്ന് കെ സി വേണുഗോപാല്‍

India Nov 26, 2019, 11:16 AM IST

trust vote against kochi corporation Mayor failedtrust vote against kochi corporation Mayor failed

കൊച്ചി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരാജയം; നന്ദി പറഞ്ഞ് സൗമിനി ജെയിന്‍

തനിക്കെതിരായ പ്രതിപക്ഷ  ആരോപണങ്ങൾ  അടിസ്ഥാന രഹിതമാണ്. വസ്തുതകൾ മനസിലാക്കാതെയാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് സൗമിനി ജെയിന്‍.

Kerala Sep 12, 2019, 6:17 PM IST

kochi corporation meyer trust vote todaykochi corporation meyer trust vote today

കൊച്ചി മേയര്‍ക്കെതിരായ ഇടതുപക്ഷത്തിന്‍റെ അവിശ്വാസത്തില്‍ ഇന്ന് വോട്ടെടുപ്പ്; തന്ത്രങ്ങളുമായി യുഡിഎഫ്

കൊച്ചി മേയ‌ർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്. നടപടിയിൽ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കാനാണ് യുഡിഎഫിന്റെ ശ്രമം

Kerala Sep 12, 2019, 12:22 AM IST

Karnataka Speaker resigns after Yediyurappa wins trust voteKarnataka Speaker resigns after Yediyurappa wins trust vote

ശബ്ദവോട്ടോടെ 'വിശ്വാസം' നേടി യെദിയൂരപ്പ; സ്പീക്കർ രാജിവച്ചു

വിശ്വാസവോട്ട് നേടി ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതോടെയാണ് സ്പീക്കര്‍ രാജിവെച്ചത്.

India Jul 29, 2019, 1:11 PM IST

i dont know why i am  expelled from party: bsp mla maheshi dont know why i am  expelled from party: bsp mla mahesh

'ട്വീറ്റിനെക്കുറിച്ച് അറിഞ്ഞില്ല; പുറത്താക്കിയതിന്‍റെ കാരണം വ്യക്തമല്ല'; പാര്‍ട്ടി പറഞ്ഞതാണ് പ്രവര്‍ത്തിച്ചതെന്ന് ബിഎസ്പി കര്‍ണാടക എംഎല്‍എ

തന്നെ പുറത്താക്കിയതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പാര്‍ട്ടി പറഞ്ഞതാണ് പ്രവര്‍ത്തിച്ചതെന്നും ബിഎസ്പിയില്‍ നിന്നും പുറത്താക്കപ്പെട്ട കര്‍ണാടകയിലെ ബിഎസ്പിയുടെ ഏക എംഎല്‍എ എന്‍ മഹേഷ്. 

India Jul 24, 2019, 12:31 PM IST

Democracy,honesty and the people of Karnataka lost rahul gandhiDemocracy,honesty and the people of Karnataka lost rahul gandhi

'ജനാധിപത്യവും സത്യസന്ധതയും കര്‍ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെവീണതിന് പിന്നാലെ വിമത എംഎല്‍ എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

India Jul 24, 2019, 9:48 AM IST

trust vote: mayavati expels  bsp mla in karnatakatrust vote: mayavati expels  bsp mla in karnataka

കര്‍ണാടക വിശ്വാസ വോട്ടെടുപ്പില്‍ പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ചില്ല; ഏക എംഎല്‍എയെ പുറത്താക്കി ബിഎസ്പി

കര്‍ണാടകയിലെ പാര്‍ട്ടി നിര്‍ദ്ദേശത്തെ അവഗണിച്ച് വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്ന ബിഎസ്പിയുടെ ഏക എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ കര്‍ണാടകയിലെ ഏക എംഎല്‍എയായ എന്‍ മഹേഷിനെയാണ് ബിഎസ്പി അധ്യക്ഷ മായാവതി പുറത്താക്കിയത്. 

India Jul 24, 2019, 8:46 AM IST