Asianet News MalayalamAsianet News Malayalam
31 results for "

Tsitsipas

"
Australian Open: Novak Djokovic makes the majority look like fools says Stefanos TsitsipasAustralian Open: Novak Djokovic makes the majority look like fools says Stefanos Tsitsipas

Australian Open: ജോക്കോവിച്ച് മറ്റുള്ളവരെ വിഡ്ഢികളാക്കുന്നു; തുറന്നടിച്ച് സിറ്റ്സിപാസ്

ഓസ്ട്രേലിയന്‍ ഓപ്പണില്‍(Australian Open) പങ്കെടുക്കാനായി എത്തിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ(Novak Djokovic) വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും പിന്നീട് കോടതി ഇടപെടലിനെത്തുടര്‍ന്ന് വിട്ടയക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ലോക നാലാം നമ്പര്‍ താരം ഗ്രീസിന്‍റെ സ്റ്റെഫാനോ സിറ്റ്സിപാസ്(Stefanos Tsitsipas).

Other Sports Jan 13, 2022, 5:48 PM IST

Djokovic Tsitsipas and Medvedev qualified for ATP FinalsDjokovic Tsitsipas and Medvedev qualified for ATP Finals

ജോക്കോവിച്ചും സിറ്റ്‌സിപാസും മെദ്‌വദേവും എടിപി ഫൈനല്‍സിന്

ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ്, റഷ്യന്‍ താരം ആന്ദ്രേ റുബ്ലേവ്, ഇറ്റലിയുടെ മാതിയോ ബരേറ്റിനി എന്നിവരും ഫൈനല്‍സ് യോഗ്യതയ്ക്ക് അരികിലാണ്.

Other Sports Sep 14, 2021, 11:03 AM IST

US Open: Osaka advances, Murray crashes out in first roundUS Open: Osaka advances, Murray crashes out in first round

യുഎസ് ഓപ്പണ്‍: മറെ ആദ്യ റൗണ്ടില്‍ പുറത്ത്, ഒസാക്ക രണ്ടാം റൗണ്ടില്‍

യു എസ് ഓപ്പണിൽ ബ്രിട്ടന്‍റെ ആൻഡി മറേ ആദ്യ റൗണ്ടിൽ പുറത്തായി. മൂന്നാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസാണ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ മറേയെ മറികടന്നത്. സ്കോർ: 2-6, 7-6. 3-6, 6-3, 6-4. നിക്ക് കിർഗിയോസും ആദ്യറൗണ്ടിൽ പുറത്തായി. രണ്ടാം സീഡ് ഡാനിൽ മെദ്വദേവ്, ഗ്രിഗർ ദിമിത്രോവ് എന്നിവർ രണ്ടാം റൗണ്ടിലെത്തി.

Other Sports Aug 31, 2021, 6:39 PM IST

Tsitsipas crashed out from Olympic Tennis and Djoko into fourth roundTsitsipas crashed out from Olympic Tennis and Djoko into fourth round

ഒളിംപിക് ടെന്നിസ്: സിറ്റ്‌സിപാസ് മൂന്നാം റൗണ്ടില്‍ വീണു; ജോക്കോവിച്ച്, മെദ്‌വദേവ് നാലാം റൗണ്ടില്‍

വനിതകളില്‍ ബെന്‍ലിന്‍ഡ് ബെന്‍സിസ് (സ്വിറ്റ്‌സര്‍ലന്‍ഡ്), എലിന സ്വിറ്റോളിന (ഉക്രെയ്ന്‍), എലേന റിബകിന (ഉസ്‌ബെക്കിസ്ഥാന്‍), മര്‍കറ്റ വാന്‍ഡ്രൊസോവ (ചെക് റിപ്പബ്ലിക്ക്) എന്നിവരും സെമിയില്‍ കടന്നു.

Other Sports Jul 28, 2021, 2:59 PM IST

Osaka and Krejcikova crashed from out Tokyo OlympicsOsaka and Krejcikova crashed from out Tokyo Olympics

വന്മരങ്ങള്‍ വീണു, ഒളിംപിക് ടെന്നിസില്‍ ഒസാക, ക്രസിക്കോവ പുറത്ത്; സിറ്റ്സിപാസിന് മധുര പ്രതികാരം

പുരുഷ വിഭാഗത്തില്‍ സിറ്റ്‌സിപാസ് അമേരിക്കയുടെ ഫ്രാന്‍സിസ് തിയോഫയെയാണ് തോല്‍പ്പിച്ചത്. 6-3 6-4ന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിറ്റ്‌സിപാസിന്റെ ജയം.

Other Sports Jul 27, 2021, 2:05 PM IST

Tsitsipas and Kvitova crashed out from first round of WimbledonTsitsipas and Kvitova crashed out from first round of Wimbledon

വിംബിള്‍ഡണ്‍: ആദ്യ ദിവസം വമ്പന്‍ അട്ടിമറികള്‍, സിറ്റ്‌സിപാസും ക്വിറ്റോവയും ഒന്നാം റൗണ്ടില്‍ പുറത്ത്

വനിതകില്‍ രണ്ടാം സീഡ് സെബലങ്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് റൊമാനിയന്‍ താരം മോണിക്ക നിക്കുളസ്‌കുവിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 1-6 4-6. യുഎസിന്റെ മാര്‍ഡി കീസ് 3-6, 4-6 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ബ്രിട്ടന്റെ കാറ്റി സ്വാനെ തകര്‍ത്തു.

Other Sports Jun 28, 2021, 10:50 PM IST

Novak Djokovic won French Open by beating TsitsipasNovak Djokovic won French Open by beating Tsitsipas

അഞ്ച് സെറ്റ് നീണ്ട പോരില്‍ സിറ്റ്‌സിപാസിനെ മറികടന്നു; ഫ്രഞ്ച് ഓപ്പണ്‍ നൊവാക് ജോക്കോവിച്ചിന്

ജോക്കോവിച്ചിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പണാണിത്. 2016ലും ഇവിടെ ജോക്കോവിച്ച് കിരീടം നേടി. ഒമ്പത് തവണ ഫ്രഞ്ച് ഓസ്‌ട്രേലിന്‍ ഓപ്പണ്‍ നേടിയിട്ടുള്ള ജോക്കോ അഞ്ച് തവണ വിംബിള്‍ഡണിലും മുത്തമിട്ടു. മൂന്ന് തവണ യുഎസ് ഓപ്പണും നേടി.

Other Sports Jun 13, 2021, 11:27 PM IST

French Open 2021 Novak Djokovic vs Stefanos Tsitsipas Final TodayFrench Open 2021 Novak Djokovic vs Stefanos Tsitsipas Final Today

ഫ്രഞ്ച് ഓപ്പൺ: പുരുഷ ചാമ്പ്യനാകാന്‍ ജോക്കോവിച്ചും സിറ്റ്സിപാസും ഇന്ന് കോര്‍ട്ടില്‍

കളിമൺ കോര്‍ട്ടിലെ രാജാവിനെ കീഴടക്കിയ വീര്യവുമായാണ് നൊവാക് ജോക്കോവിച്ച് കലാശപ്പോരിനിറങ്ങുന്നത്. 

Other Sports Jun 13, 2021, 1:07 PM IST

Novak Djokovic takes Stefanos Tsitsipas in French Open Final after beating NadalNovak Djokovic takes Stefanos Tsitsipas in French Open Final after beating Nadal

ഫ്രഞ്ച് ഓപ്പണ്‍ സെമി: ജോക്കോവിച്ചിന് മുന്നില്‍ നദാലിന് അടിതെറ്റി, കലാശപ്പോര് സിറ്റ്‌സിപാസിനെതിരെ

നാലാം സെറ്റില്‍ ജോക്കോയുടെ സമ്പൂര്‍ണാധിപത്യമായിരുന്നു. തുടക്കത്തില്‍ ഒരു സര്‍വ് ഭേദിക്കാന്‍ നദാലിന് ആയിരുന്നു. എന്നാല്‍ മൂന്ന് തവണ നദാലിന്റെ സര്‍വ് മുറിച്ച് 6-2ന് സെറ്റും മത്സരവും ജോക്കോവിച്ച് സ്വന്തമാക്കി.

Other Sports Jun 12, 2021, 4:13 AM IST

Stefanos Tsitsipas into the finals of French Open by beating ZverevStefanos Tsitsipas into the finals of French Open by beating Zverev

മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ആവേശപ്പോര്; സ്വെരേവിനെ മറികടന്ന് സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ഗ്രീക്ക് താരമാണ് സിറ്റ്‌സിപാസ്. വനിതാ വിഭാഗത്തില്‍ മത്സരിച്ച മരിയ സക്കറി സെമിയില്‍ പുറത്താവുകയായിരുന്നു.

Other Sports Jun 11, 2021, 10:26 PM IST

Zverev and Pavlyuchenkova into the Semi Finals of French OpenZverev and Pavlyuchenkova into the Semi Finals of French Open

ഫ്രഞ്ച് ഓപ്പണ്‍: ഫോകിനയെ തകര്‍ത്ത് സ്വെരേവ് സെമിയില്‍; വനിതകളില്‍ പവ്‌ല്യുചെങ്കോവയും അവസാന നാലില്‍

നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ കൊകോ ഗൗഫ് ചെക്കിന്റെ ബര്‍ബോറ ക്രസിക്കോവയെ നേടിടും. മറ്റൊരു ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ ഇഗ സ്വിയടെക് ഗ്രീസിന്റെ മരിയ സക്കറിക്കെതിരേയും കളിക്കും.

Other Sports Jun 8, 2021, 11:41 PM IST

Serena Williams knocked out in French Open fourth roundSerena Williams knocked out in French Open fourth round

ഫ്രഞ്ച് ഓപ്പണില്‍ സെറീന ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; സിറ്റ്‌സിപാസും മെദ്‌വദേവും നേര്‍ക്കുനേര്‍

ആരോഗ്യം മുന്‍നിര്‍ത്തിയാണ് ഫെഡറര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. ഇന്നലെ ജര്‍മനിയുടെ ഡൊമിനിക് കോഫറിനെതിരായ മത്സരത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ഫെഡറര്‍ സൂചിപ്പിച്ചിരുന്നു.

Other Sports Jun 6, 2021, 11:09 PM IST

Tsitsipas and Medvedev into the quarter finals of French OpenTsitsipas and Medvedev into the quarter finals of French Open

ഫ്രഞ്ച് ഓപ്പണ്‍: ക്വാര്‍ട്ടറില്‍ സിറ്റ്‌സിപാസും മെദ്‌വദേവും നേര്‍ക്കുനേര്‍; ഫെഡറര്‍ പിന്മാറി

12-ാം സീഡ് കരേനൊ ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിറ്റ്‌സിപാസ് ക്വാര്‍ട്ടറിലെത്തിയത് 6-3, 6-2, 7-5നായിരുന്നു അഞ്ചാം സീഡായ സിറ്റ്‌സിപാസിന്റെ ജയം.

Other Sports Jun 6, 2021, 10:02 PM IST

French Open 2021, Zverev and Tsitsips into the third roundFrench Open 2021, Zverev and Tsitsips into the third round

ഫ്രഞ്ച് ഓപ്പണ്‍: സ്വെരേവും സിറ്റ്‌സിപാസും മൂന്നാം റൗണ്ടില്‍, അഗട്ട്, ഖച്ചനോവ് പുറത്ത്

സ്പാനിഷ് താരം പെഡ്രോ മാര്‍ട്ടിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഗ്രീക്ക് താരം സിറ്റ്‌സിപാസ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-4, 6-3. ടൂര്‍ണമെന്റിലെ അഞ്ചാം സീഡാണ് സിറ്റ്‌സിപാസ്.

Other Sports Jun 2, 2021, 10:39 PM IST

Novak Djokovic will takes Rafael Nadal in Italian Open finalNovak Djokovic will takes Rafael Nadal in Italian Open final

ഇറ്റാലിയന്‍ ഓപ്പണ്‍: നദാല്‍- ജോക്കോ ക്ലാസിക് ഫൈനല്‍, വനിതകളില്‍ സ്വിയറ്റക് പ്ലിസ്‌കോവയെ നേരിടും

മാഡ്രിഡ് മാസ്റ്റേഴ്സില്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്ന റാഫ ഇത്തവണ എതിരാളിക്ക് ഒരവസരം പോലും നല്‍കിയില്ല. ക്വാര്‍ട്ടറില്‍ അലക്സാണ്ടര്‍ സ്വെരേവിനേയും റാഫ തോല്‍പ്പിച്ചിരുന്നു.

Other Sports May 16, 2021, 11:42 AM IST