Tulu Rose Tony  

(Search results - 8)
 • <p>Tulu rose</p>

  columnJun 10, 2021, 6:29 PM IST

  എലിയും മനുഷ്യരും സ്‌നേഹത്തോടെ കഴിയുന്ന  വീട്; അതായിരുന്നു എന്റെ സ്വപ്നം!

  അപ്പാപ്പന്‍ എലി കുടുങ്ങിയത് പോയി നോക്കിയതിന് ശേഷം തിരിച്ച് വന്ന് കിടന്ന് കൂര്‍ക്കം വലി തുടങ്ങി.

  അതിനെ പിറ്റേ ദിവസം ചൂടുവെള്ളത്തില്‍ മുക്കിക്കൊല്ലുന്നതോര്‍ത്ത് എന്റെ ദേഹം പൊള്ളി. 

  സങ്കടം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു.

  എന്തെങ്കിലും ചെയ്‌തേ പറ്റൂ!

 • <p>Tulu rose</p>

  columnJun 2, 2021, 6:29 PM IST

  ജിമ്മി, അവനൊരു ജിമ്മന്‍!

  ഒരാഴ്ചക്ക് ശേഷം വീടിന്റെ മുന്നിലുള്ള ചതുരക്കുളത്തില്‍ നിന്ന് എന്റെ പേര് ആരോ ഉറക്കെ വിളിക്കുന്നത് കേട്ടാണ് ഓടിപ്പോയത്. 'എടീ ഇതിനെ വിളിച്ചോണ്ട് പോടീ.'- സുഭാഷ് കാറി.ഞാന്‍ നോക്കിയപ്പോള്‍ അവിടെ കുളത്തില്‍ ജനിച്ചപടിയില്‍ സുഭാഷും, മണ്ണില്‍ സുഭാഷിന്റെ  നിക്കറിന്റെ അടുത്ത് ജിമ്മിയും! 

 • tulu rose tony 1

  CONVERSATIONSNov 28, 2018, 4:15 PM IST

  ഐ മിച് യൂ മൈ ഡിയര്‍ പപ്പീ...

  അപ്പോഴേക്കും അവനെന്നെ സ്‌നേഹിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ നിലത്തിരുന്നപ്പോള്‍ എന്റെ മടിയിലേക്ക് കയറി ഉരുളാന്‍ തുടങ്ങി. എന്റെ കൈയില്‍ നക്കാന്‍ തുടങ്ങി. സ്‌നേഹത്തിന് വേണ്ടി കേഴുന്ന ഒരു വേഴാമ്പലായിരുന്ന എന്റെ ഹൃദയത്തിന്റെ ഓടാമ്പലിളകി പോയി. അവിടെ അവന്‍ കേറി വാലാട്ടി. 

 • Tulu

  MagazineApr 25, 2018, 6:59 PM IST

  അപ്പച്ചന്റെ എസ്എസ്എല്‍സി  ബുക്ക്!

  ഞങ്ങളുടെ ഈ സന്തോഷത്തിന് ഒരു ചെറിയ പ്രതികാരം കൂടി അടങ്ങിയിട്ടുണ്ട്. അതായത്, പണ്ടൊക്കെ അപ്പച്ചനിടക്കിടക്ക് ഞങ്ങളെ ടാഗ് ചെയ്ത് നാറ്റിക്കുമായിരുന്നു. ഞങ്ങളുടെ ഐ.ഡി യില്‍ നുഴഞ്ഞ് കയറി ടൈം ലൈനില്‍ കേറി പബ്ലിക്കായി ട്രോള്‍ ചെയ്ത് നാണം കെടുത്തിക്കളയും. അതിനൊക്കെ കേറി കമന്റിടാന്‍ കുറേ ഫേയ്ക്ക് പ്രൊഫൈലുകളും.

 • tulu 1

  MagazineMar 19, 2018, 10:10 PM IST

  എന്നിട്ടും ഞാനെല്ലാവരോടും പറഞ്ഞു; കാന്‍സര്‍ വന്നല്ല അപ്പച്ചന്‍ മരിച്ചത്!

  എനിക്കും അപ്പച്ചനും അമ്മക്കും കെവിനും യാതൊരാപത്തും അപകടവും വരുത്തരുതേ കര്‍ത്താവേ എന്ന് മാത്രം ദിവസവും പ്രാര്‍ത്ഥിക്കുന്ന വെറും സ്വാര്‍ത്ഥയായ ഒരു പെണ്‍കുട്ടിയായിരുന്നു ഞാന്‍. ആ പ്രാര്‍ത്ഥന കാരണം മാരക രോഗങ്ങളൊന്നും ഞങ്ങള്‍ക്ക് വരില്ല എന്നൊരു വിശ്വാസവും എനിക്കുണ്ടായിരുന്നു. 

 • Tulu 1

  MagazineFeb 28, 2018, 6:00 PM IST

  ഒരു കല്യാണം; അത്രയേ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ...!

  എങ്ങനെയെങ്കിലും ഈ തള്ളയെ പൊക്കി എന്റെ തള്ളേടെ മുന്നിലെത്തിക്കണം. അത് മാത്രമായിരുന്നു എന്റെ ചിന്ത. അതിന് വേണ്ടി നുണകളുടെ ഒരു കൂമ്പാരമിറക്കേണ്ടി വന്നാലും എനിക്കതൊരു വിഷയമേയല്ലായിരുന്നു. കാരണം, എന്റെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു. എങ്ങനേലും ഒരു കല്യാണം കഴിക്കണം!

 • tulu

  MagazineFeb 16, 2018, 4:56 PM IST

  അതായിരുന്നു അയാളോടുള്ള പ്രണയം; പ്രതികാരവും!

  അയാളുടെ കാമുകി ആവാന്‍ എനിക്കിഷ്ടമായിരുന്നു. പോകാന്‍ തന്നെ ഞാനുറച്ചു. കോളിംഗ ബെല്ലടിച്ച് പുറത്ത് കാത്ത് നില്‍ക്കുമ്പോള്‍ ഞാനാകെ പരവേശപ്പെട്ടിരുന്നു. ആദ്യമായി അയാളെ കാണാന്‍ പോകുന്നതിന്റെ ഒരു ചളിപ്പെനിക്കുണ്ടായിരുന്നു. ഒരു പക്ഷേ എന്നെ നേരില്‍ കാണുമ്പോള്‍ ഇഷ്ടമായില്ലെങ്കിലോ..!

 • tulu 1

  MagazineFeb 9, 2018, 2:26 PM IST

  അങ്ങനെ ഞാനും ഒരു മാധവിക്കുട്ടിയായി!

  'എന്റമ്മോ! എന്തൊരു നാറ്റമാ. ഈ കുന്തം എങ്ങനെയാ കുടിക്കണത്!?' - ഡിസ്‌മോനും മൂക്ക് പൊത്തിക്കൊണ്ട് പറഞ്ഞു. 

  'പാവം എന്റപ്പച്ചന്‍ അല്ലേടാ?' 

  'എന്ത് പാവം!?'

  'അല്ലാ, എത്ര ബുദ്ധിമുട്ടിയാ എന്റപ്പച്ചനിതൊക്കെ കുടിക്കണത്? അല്ലേടാ?'

  'ങ്‌ഹേ! ആഹ്! എന്തേലുമാവട്ടെ. നീയൊഴിക്കത്.'