Tulu Rosetony  

(Search results - 2)
  • Tulunadan kathakal a column by Tulu Rose Tony

    columnAug 2, 2021, 7:03 PM IST

    ആണ്‍കുട്ടി ആവാനായിരുന്നു എനിക്കിഷ്ടം

    'എന്റെ പൊന്ന് മാതാവേ, എനിക്ക് പറ്റില്ല്യാട്ടാ മൊട്ടയടിക്കാന്‍. ഞാന്‍ സിസ്റ്ററാവണില്ല്യ. ഇനിയിതിന്റെ പേരില് എന്നെ പരീക്ഷേല് തോല്‍പ്പിക്കല്ലേ എന്റെ മാതാവേ. ഞാനിനി എല്ലാ ദിവസോം മൊടക്കാതെ കൊന്ത എത്തിച്ചോളാം, സത്യം. നാളെത്തന്നെ പള്ളിയില്‍ പോയി ഒരു രൂപ നേര്‍ച്ചയിട്ടോളാം.'

  • Tulunadan kathakal a column by Tulu Rose Tony on male  exhibitionism

    columnJun 24, 2021, 6:01 PM IST

    ഇപ്പോഴായിരുന്നെങ്കില്‍, ഒരു വീഡിയോ എടുത്ത് ഞാനയാളെ വൈറലാക്കിയേനെ

    'ഒരു ജെട്ടി ഇട്ടൂട്‌റോ തനിക്ക്!' എന്നെങ്കിലും അയാളെ ഒരിക്കല്‍ കൂടി കണ്ടാല്‍, അയാളോട് ചോദിക്കാന്‍ ഞാനൊരു ചോദ്യം മനസ്സില്‍ വെച്ചിട്ടുണ്ട്.