Asianet News MalayalamAsianet News Malayalam
109 results for "

Tunnel

"
Traffic block at kuthiran tunnel RoadTraffic block at kuthiran tunnel Road

Kuthiran Tunnel : കുതിരാനിൽ വന്‍ ഗതാഗത കുരുക്ക്; പുതിയ ക്രമീകരണമാണ് കാരണമെന്ന് നാട്ടുകാർ

കഴിഞ്ഞ ദിവസം മുതല്‍ കുതിരാൻ തുരങ്കത്തിൽ ഇരുവശത്തോട്ടും വാഹനങ്ങൾ കടത്തിവിട്ടിരുന്നു. രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം.

Kerala Nov 27, 2021, 8:24 PM IST

two way travel allowed in Kuthiran Tunneltwo way travel allowed in Kuthiran Tunnel

Kuthiran Tunnel : കുതിരാൻ തുരങ്കത്തിൽ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിടാൻ ട്രെയൽ റൺ തുടങ്ങി

രണ്ടാം തുരങ്കത്തിന്റെ നിർമാണം തീരണമെങ്കിൽ ദേശീയ പാതയിലെ പഴയ റോഡ് പൊളിക്കണം. അങ്ങനെ വരുമ്പോൾ ഗതാഗതം തുടരാൻ നിലവിലെ തുരങ്കത്തിനെ ആശ്രയിക്കണം. ഇതിനാലാണ് തുരങ്കത്തിൽ രണ്ടു വരി ഗതാഗതം ഏർപ്പെടുത്തിയത്

Kerala Nov 25, 2021, 12:50 PM IST

Ladakh Srinagar Zojila tunnel eleven thousand feet above sea levelLadakh Srinagar Zojila tunnel eleven thousand feet above sea level

ലഡാക്ക് - ശ്രീനഗര്‍; സമുദ്രനിരപ്പില്‍ നിന്ന് പതിനൊന്നായിരം അടി മുകളിൽ ഒരു തുരങ്കം !

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് ജമ്മുകശ്മീര്‍. ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമായത് കൊണ്ട് തന്നെ അതിദുര്‍ഘടമാണ് ഈ പ്രദേശത്തെ പല വഴികളും. പോരാത്തതിന് മഞ്ഞ് കാലത്ത് റോഡ് മുഴുവന്‍ മഞ്ഞിനടിയില്‍ ആകുന്നതിനാല്‍ പല പ്രദേശങ്ങളും മഞ്ഞ് കാലത്ത് ഒറ്റപ്പെട്ട് പോകുന്നതും പതിവാണ്. ഇതിനെല്ലാം പരിഹാരമായിട്ടാണ് സമുദ്രനിരപ്പില്‍ നിന്ന് പതിനൊന്നായിരും അടി ഉയരത്തില്‍ ഒരു തുരങ്കം നിര്‍മ്മിക്കാന്‍ രാജ്യം തയ്യാറായത്. സോജുലാ പാസ് തുരങ്കം പൂര്‍ത്തിയായാല്‍ ഏത് കാലത്തും സൌകര്യപ്രദമായി ലഡാക്കില്‍ നിന്ന് ശ്രീനഗറിലേക്ക് പോകാം. 

India Oct 2, 2021, 3:31 PM IST

The Center is preparing a tunnel to connect Srinagar with LadakhThe Center is preparing a tunnel to connect Srinagar with Ladakh

ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കാൻ തുരങ്കമൊരുങ്ങുന്നു, സൈനിക നീക്കങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് കേന്ദ്രം

ശ്രീനഗർ, ദ്രാസ്, കാർഗിൽ മേഖലകളെ ലെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ഹൈവേ സൈനിക നീക്കങ്ങൾക്കും രാജ്യ സുരക്ഷ്ക്കും തന്നെ നിർണായകമാണ്. 

India Oct 1, 2021, 12:20 PM IST

Six Palestine prisoners escape from Israeli jailSix Palestine prisoners escape from Israeli jail

ഫലസ്തീന്‍ തടവുകാര്‍ രക്ഷപ്പെടുമ്പോള്‍ ഇസ്രായേല്‍ കാവല്‍ക്കാര്‍ ഉറക്കത്തിലായിരുന്നു!

ജയില്‍നിന്നും രക്ഷപ്പെട്ട് 26 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തടവുകാരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്ന് ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവം പുറത്തറിഞ്ഞതു മുതല്‍ സൈന്യവും പൊലീസും രഹസ്യാന്വേഷണ വിഭാഗവും രാജ്യമാകെ അരിച്ചുപെറുക്കുകയാണ്

Web Specials Sep 7, 2021, 7:47 PM IST

tunnel discovered at Delhi Legislative Assemblytunnel discovered at Delhi Legislative Assembly

ഡൽഹി നിയമസഭാ മന്ദിരത്തിൽ നിന്നും തുടങ്ങുന്ന രഹസ്യതുരങ്കം, ചെന്നെത്തുന്നത് ചെങ്കോട്ടയിൽ

എന്നാൽ, ഇപ്പോൾ തുരങ്കം കണ്ടെത്താൻ കഴിഞ്ഞെന്നും, മെട്രോ പദ്ധതികളും ഓടകളും കാരണം തുരങ്കത്തിലേക്കുള്ള എല്ലാ വഴികളും തകർന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. 

Web Specials Sep 3, 2021, 2:42 PM IST

Traffic block in Kuthiran as visitors flock to see tunnelTraffic block in Kuthiran as visitors flock to see tunnel
Video Icon

സെല്‍ഫിയെടുക്കാന്‍ സഞ്ചാരികളുടെ തിരക്ക്; കുതിരാനില്‍ കുരുക്ക് ഒഴിയുന്നില്ല

ഗതാഗത കുരുക്ക് പരിഹരിക്കാന്‍ തുരങ്കമെത്തി, പക്ഷെ സെല്‍ഫി തിരക്ക് കാരണം കുതിരാനില്‍ ഇപ്പോഴും കുരുക്കിന് കുറവില്ല. പൊലീസിന്റെ സേവനം ആവശ്യമെന്ന് നിര്‍മാണ കമ്പനി.
 

Explainer Aug 23, 2021, 1:43 PM IST

traffic jam in Kuthiran tunneltraffic jam in Kuthiran tunnel

തുരങ്കത്തില്‍ സെല്‍ഫി തിരക്ക്, കുതിരാനില്‍ ഗതാഗതക്കുരുക്ക്

 പലരും നിയമം ലംഘിച്ച് കാല്‍നടയായും യാത്ര ചെയ്യുന്നത് തിരക്ക് കൂട്ടുന്നു. അവധി ദിവസങ്ങളില്‍ സെല്‍ഫി എടുക്കാന്‍ നിരവധി പേരാണ് തുരങ്കത്തിലെത്തുന്നത്.
 

Chuttuvattom Aug 23, 2021, 12:36 AM IST

kuthiran second tunnel will be opened in decemberkuthiran second tunnel will be opened in december

കുതിരാൻ രണ്ടാം തുരങ്കം ഡിസംബറിൽ, ടോൾ പിരിവ് അപ്പോൾ തുടങ്ങുമെന്ന് നിർമാണ കമ്പനി

നിലവിൽ കോൺക്രീറ്റിംഗ് അടക്കമുള്ള ജോലികളാണ് രണ്ടാം തുരങ്കത്തിൽ നടക്കുന്നത്. രാത്രിയും പകലുമായി ജോലികൾ തുടരുന്നു. മുഴുവൻ വേഗത്തിൽ തന്നെയാണ് ജോലികൾ നടക്കുന്നതെന്നും കെ എം സി വക്താവ് അറിയിച്ചു.

Kerala Aug 4, 2021, 7:43 AM IST

muhammed riyas talk over kuthiran tunnel namaste keralammuhammed riyas talk over kuthiran tunnel namaste keralam

'കുതിരാൻ ഉദ്ഘാടനത്തില്‍ ക്രെഡിറ്റിന്റെ പ്രശ്‌നമില്ല, നാടിന്റെ താത്പര്യമാണ് പ്രധാനം' : മുഹമ്മദ് റിയാസ്

സംസ്ഥാന സർക്കാരിന് ഒരു തരത്തിലുമുള്ള ഉദ്ഘാടനത്തിനും പ്രത്യേക താൽപ്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പരിപൂർണമായി രണ്ട് തുരങ്കവും തുറന്ന് കഴിഞ്ഞാൽ ഉദ്ഘാടനം മതിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 

Kerala Aug 1, 2021, 8:54 AM IST

ramya haridas kuthiran tunnel inauguration facebook postramya haridas kuthiran tunnel inauguration facebook post

'പലരും ക്രെഡിറ്റ് എടുക്കാൻ തിരക്ക് കൂട്ടും'; കുതിരാന്‍ ആദ്യം മനസില്‍ കുറിച്ചിട്ട പദ്ധതിയെന്ന് രമ്യ ഹരിദാസ്

''നിർമാണം പൂർത്തിയാകുമ്പോൾ പലരും  ക്രെഡിറ്റ് എടുക്കാൻ തിരക്ക് കൂട്ടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ആറു മാസം കൊണ്ട് കണ്ണൂർ വിമാനത്താവളം മുതൽ കൊച്ചി മെട്രോ വരെ നടപ്പിലാക്കി ഉദ്ഘാടനം നടത്തിയവർ രണ്ട് മാസംകൊണ്ട് തുരങ്കം നിർമ്മാണം നടത്തി ഉദ്ഘാടനം ചെയ്യുന്നതിൽ അതിശയോക്തിയില്ല''

Kerala Jul 31, 2021, 8:08 PM IST

One tunel in kuthiran will be open for traffic from  5 PMOne tunel in kuthiran will be open for traffic from  5 PM

ഉദ്ഘാടന ചടങ്ങില്ല; കുതിരാനിലെ ഒരു തുരങ്കം ഇന്ന് തുറക്കുമെന്ന് നിതിൻ ഗഡ്കരി; വാഹനങ്ങൾ കടത്തി വിടും

ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി ഗതാഗതയോഗ്യമായ ഒരു തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തി വിടാനാണ് ഉദ്യോഗസ്ഥർക്ക് കിട്ടിയ നിർദേശം. 

Kerala Jul 31, 2021, 4:04 PM IST

uncertainty in opening the kuthiran tunneluncertainty in opening the kuthiran tunnel

തൃശൂർ കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം

ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് നിലവിലെ പ്രശ്നം. സുരക്ഷാ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ഇതുവരേയും എത്തിയില്ല. പരിശോധന എന്നു നടക്കുമെന്ന് അറിയിപ്പും കിട്ടിയില്ലെന്ന് നിർമാണ കരാർ കമ്പനിയായ കെ എം സി അറിയിച്ചു

Kerala Jul 30, 2021, 10:46 AM IST

Kuthiran Tunnel will open on august firstKuthiran Tunnel will open on august first

കുതിരാന്‍ തുരങ്കത്തിന്‍റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കും; സുരക്ഷാ പരിശോധനാ ഫലം ഉടന്‍ ലഭിക്കും

തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റും നൽകിയിരുന്നു. 

Kerala Jul 26, 2021, 10:01 AM IST

K Rajan about safety of kuthiran tunnel roadK Rajan about safety of kuthiran tunnel road

കുതിരാൻ തുരങ്കം; സുരക്ഷയ്ക്ക് കൂടുതൽ നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി, ദേശീയ പാത അതോറിറ്റി പരിശോധിക്കും

തുറക്കും മുമ്പേ ദേശീയ പാത അതോറിറ്റി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും തുരങ്കത്തിന് മുകളിൽ നിൽക്കുന്ന വൻമരങ്ങൾ മുറിച്ചു മാറ്റുമെന്നും മന്ത്രി പറഞ്ഞു.

Kerala Jul 18, 2021, 12:00 PM IST