Asianet News MalayalamAsianet News Malayalam
15 results for "

Tv Actress'

"
Serial star Athira Madhav with her latest news and requestSerial star Athira Madhav with her latest news and request

kudumbavilakku : 'അനന്യ 'കുടുംബവിളക്കി'ൽ നിന്ന് പോയോ?', നാടകീയമായി വെളിപ്പെടുത്തി വീഡിയോയുമായി ആതിര

ജീവിതത്തിലേക്ക് വരാനിരിക്കുന്ന കുഞ്ഞതിഥിക്കായുള്ള  കാത്തിരിപ്പിലാണ് ആതിരയിപ്പോൾ. അടുത്തിടെ വിവാഹ വാർഷിക ദിനത്തിലായിരുന്നു ആതിര ഇക്കാര്യം വെളിപ്പെടുത്തിയത്.

spice Nov 25, 2021, 4:55 PM IST

Actress Haritha Nair says she is happy to have her own houseActress Haritha Nair says she is happy to have her own house

കുടുംബത്തിന്‍റെ 25 വർഷത്തെ കാത്തിരിപ്പാണ്, ഇന്നത് സാധിച്ചു; സന്തോഷം പങ്കുവച്ച് ഹരിത

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണഅ ഹരിത നായർ. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പരയിലൂടെയാണ് ഹരിത ശ്രദ്ധേയയായത്. മോഡലിങ്ങിലൂടെ അഭിനരയരംഗത്തെത്തിയ താരം  സോഷ്യൽ മീഡിയയിലും സജീവമാണ്.  ഇപ്പോൾ വലിയൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. ജീവിതത്തിൽ പോരാടി നേടിയ വിജയത്തെ കുറിച്ചാണ് ഹരിതയുടെ കുറിപ്പ്.

spice Nov 5, 2021, 10:31 PM IST

actress shares experience about post covid weight gainactress shares experience about post covid weight gain

കൊവിഡിന് ശേഷം അമിതമായി വണ്ണം കൂടി; അനുഭവം പങ്കുവച്ച് നടി

കൊവിഡ് 19 മഹാമാരിയോട് അനുബന്ധമായി പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ആളുകള്‍ നേരിടുന്നുണ്ട്. ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനൊപ്പം തന്നെ ശാരീരിക- മാനസികവ്യതിയാനങ്ങളും കൊവിഡാനന്തരം അനുഭവപ്പെട്ടേക്കാം

Health Sep 8, 2021, 10:01 PM IST

beena antony share covid 19 experiencebeena antony share covid 19 experience

‘ആശുപത്രിയില്‍ പോകാതിരുന്നത് വലിയ തെറ്റ്’; കൊവിഡിനെ നിസാരമായി കാണരുതെന്ന് ബീന ആന്റണി

കൊവിഡ് ബാധിച്ച് ഗുരുതരാവസ്തയിലായിരുന്ന നടി ബീന ആന്റണി രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് രോഗമുക്തയായത്. ഇപ്പോഴിതാ കൊവിഡ് ബാധിച്ച സമയത്തെ തന്റെ അനുഭവം പങ്കുവയക്കുകയാണ് താരം. ആരോഗ്യ സ്ഥിതി മോശമായപ്പോള്‍ ആശുപത്രിയില്‍ പോകാതിരുന്നത് വലിയ തെറ്റായിരുന്നു. മരണത്തെ താന്‍ മുഖാമുഖം കണ്ടെന്നും ബീന ആന്റണി പറയുന്നു.

Movie News May 20, 2021, 10:16 AM IST

TV actress Deepika Singh poses beside tree uprooted by Cyclone TauktaeTV actress Deepika Singh poses beside tree uprooted by Cyclone Tauktae

ടൗട്ടേ ചുഴലിക്കാറ്റിൽ തകർന്ന മരങ്ങൾക്കിടയിൽ നിന്ന് നടിയുടെ ഫോട്ടോഷൂട്ട്, വിമർശിച്ച് സോഷ്യൽ മീഡിയ

വീടിന് മുന്നിൽ വീണ മരത്തിന് മുമ്പിൽ നിന്ന് ടൗട്ടേ ചുഴലിക്കാറ്റിനെ ഓർക്കാൻ കുറച്ച് ചിത്രങ്ങളെടുക്കുന്നുവെന്നാണ് അവർ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. 

Movie News May 19, 2021, 6:04 PM IST

Tamil TV actress VJ Chithra of Pandian Stores fame dies by suicideTamil TV actress VJ Chithra of Pandian Stores fame dies by suicide

അവതാരകയും, നടിയുമായ വി.ജെ. ചിത്ര ആത്മഹത്യ ചെയ്തു

 കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു.

Movie News Dec 9, 2020, 9:49 AM IST

Ramsi Suicide: Court to consider anticipatory bail plea of TV ActressRamsi Suicide: Court to consider anticipatory bail plea of TV Actress

റംസിയുടെ മരണം: സീരിയല്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കേസില്‍ നേരത്തെ അറസ്റ്റിലായ റംസിയുടെ പ്രതിശ്രുത വരന്‍ ഹാരിസിന്റെ ബന്ധുക്കളും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.
 

crime Oct 8, 2020, 8:24 PM IST

Telugu TV actress Sravani Kondapalli diesTelugu TV actress Sravani Kondapalli dies

സീരിയല്‍ നടി ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍; കാമുകനെതിരെ ആരോപണവുമായി കുടുംബം

ഹൈദരാബാദിലെ മധുരനഗറിലുള്ള വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്

Entertainment Sep 9, 2020, 12:33 PM IST

TV actress Shanti found dead under mysterious circumstancesTV actress Shanti found dead under mysterious circumstances

സീരിയല്‍ നടി ശാന്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ഹൈദരാബാദ് : തെലുങ്ക് സീരിയല്‍ നടി ശാന്തിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വീട്ടിലാണ് ശാന്തിയെ കണ്ടെത്തിയത്. 

News Apr 10, 2020, 11:24 AM IST

telugu tv actress shanthi found deadtelugu tv actress shanthi found dead
Video Icon

സീരിയൽ നടി മരിച്ച നിലയിൽ ;മൃതദേഹം നിലത്തിരുന്ന് കട്ടിലിൽ ചാരിയ നിലയിൽ

പ്രശസ്ത തെലുങ്ക് സീരിയൽ നടി ശാന്തിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലുള്ള  വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Explainer Apr 10, 2020, 10:23 AM IST

TV Actress Killed By Husband Over Alleged AffairTV Actress Killed By Husband Over Alleged Affair

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; നടിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

അബോധാവസ്ഥയിലായപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി കാട്ടില്‍ ഉപേക്ഷിച്ചു.

crime Feb 14, 2020, 8:49 PM IST

police filed case against junior artiste in  TV actress's complaintpolice filed case against junior artiste in  TV actress's complaint

ജൂനിയർ ആർട്ടിസ്റ്റ് പീഡിപ്പിച്ച് ​ഗർഭിണിയാക്കി; സീരിയൽ താരത്തിന്റെ പരാതിയിൽ നടപടി

യുവാവിന്റെ കുടുംബത്തിനും പീഡനവിവരം അറിയുമെന്നും അവര്‍ യുവാവിനെ പിന്തുണയ്ക്കുകയാണെന്നും യുവതി പറഞ്ഞു. 

crime Nov 16, 2019, 11:30 PM IST

tv actress lodged a complaint against junior artiste of rapetv actress lodged a complaint against junior artiste of rape

ഹോട്ടല്‍മുറിയില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; പരാതിയുമായി സീരിയല്‍ നടി

നടിയുടെ പരാതിക്ക് പിന്നാലെ പ്രതി ഒളിവിലാണ്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

News Nov 16, 2019, 10:25 PM IST

Telugu TV actresses Bhargavi and Anusha Reddy accident death follow upTelugu TV actresses Bhargavi and Anusha Reddy accident death follow up

എന്താണ് ആ നടിമാരുടെ അപകടമരണത്തിനു പിന്നില്‍..?!

വാഹനത്തിന്‍റെ മുൻഭാഗം മരത്തിലിടിച്ചു പൂര്‍ണമായി തകര്‍ന്നിട്ടും ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു. പിന്നിലിരുന്ന നടിമാർ മരിക്കുകയും ചെയ്‍തു. ആ അപകടം ഇപ്പോള്‍ വീണ്ടും വാഹന ലോകത്ത് ചര്‍ച്ചയാകുകയാണ്. 

auto blog Apr 23, 2019, 3:14 PM IST