Tweets
(Search results - 190)CricketJan 22, 2021, 11:12 AM IST
ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന ലേലത്തുക ഓസീസ് താരത്തിന് ലഭിക്കും; പ്രവചനവുമായി ചോപ്ര
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഒരു ഓസ്ട്രേലിയന്‍ പേസര്‍ മാറുമെന്നാണ് ചോപ്രയുടെ പ്രവചനം.
CricketJan 11, 2021, 2:35 PM IST
ദ്രാവിഡിനുള്ള പിറന്നാള്‍ സമ്മാനം; സിഡ്നിയിലെ ഇന്ത്യന്‍ ഹീറോയിസത്തെ വാഴ്ത്തിപ്പാടി ഐസിസി
ഇന്ത്യക്ക് വിജയതുല്യ സമനിലയുമായി രവിചന്ദ്ര അശ്വിനും ഹനുമ വിഹാരിയും തലയുയര്‍ത്തി പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഐസിസി ചെയ്ത ട്വീറ്റിലുണ്ടായിരുന്നു ദ്രാവിഡ് മയം. സിഡ്നിയിലെ വീരോചിത സമനില വന്മതില് രാഹുല്‍ ദ്രാവിഡിനുള്ള ഇന്ത്യയുടെ പിറന്നാള്‍ സമ്മാനമെന്നായിരുന്നു ഐസിസി ട്വീറ്റ്.
InternationalJan 9, 2021, 12:54 AM IST
'ചോദിച്ച എല്ലാവരോടുമായി പറയുകയാണ്, ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ല'; വിവാദം വിടാതെ ട്രംപ്
1869ന് ശേഷം ആദ്യമായാണ് ഒരു പ്രസിഡന്റ് നിയുക്ത പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുന്നത്.
ExplainerDec 23, 2020, 2:15 PM IST
സെലിബ്രിറ്റി ആഘോഷങ്ങളും ഫാന്‍ ഫൈറ്റും രാഷ്ട്രീയ നിലപാടുകളും; 2020 ആഘോഷമാക്കിയ ട്വീറ്റുകള്‍
രാഷ്ട്രീയ നിലപാടുകളും സെലിബ്രിറ്റി ആഘോഷങ്ങളും ഫാന്‍ ഫൈറ്റുകളടക്കം ഈ വർഷം പ്രകടമായത് ട്വിറ്ററിലൂടെയായിരുന്നു.തമിഴ് നടന് വിജയ് പകര്‍ത്തിയ സെല്‍ഫി ഈ വര്‍ഷം ഇന്ത്യയിലെ ഒരു സെലിബ്രിറ്റിയുടെ ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റായി മാറി. ഇന്ത്യയില്‍ നിന്നും ഏറ്റവും ലൈക്ക് ചെയ്യപ്പെട്ട ട്വീറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി ഭാര്യ അനുഷ്ക ശര്‍മ്മ ഗര്‍ഭിണിയാണെന്ന് അറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റായിരുന്നു
IndiaNov 14, 2020, 9:21 AM IST
ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി, ഇത്തവണയും മോദിയുടെ ആഘോഷം സൈനികർക്കൊപ്പം
ഈ ദീപാവലി ഉത്സവം കൂടുതൽ തെളിച്ചവും സന്തോഷവും നൽകട്ടെയെന്നും എല്ലാവരും ആരോഗ്യമുള്ളവരുമായിരിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
IndiaNov 13, 2020, 3:10 PM IST
'വക്കീലിനെ വയ്ക്കില്ല, പിഴയടക്കില്ല, മാപ്പ് പറയില്ല'; കോടതി അലക്ഷ്യത്തില്‍ പ്രതികരിച്ച് കുനാല്‍ കമ്ര
ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ വിഷയത്തിലായിരുന്നു സുപ്രീംകോടതിയെ പരിഹസിച്ച് കുനാല്‍ ട്വീറ്റ് ചെയ്തത്.
InternationalNov 4, 2020, 12:02 PM IST
ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്വീറ്റുമായി ട്രംപ്, നിമിഷങ്ങള്‍ക്കകം ട്വീറ്റ് നീക്കി ട്വിറ്ററും
അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ജയത്തിലേക്കുള്ള പാതയെന്ന് ബൈഡന് ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. അതിനിടെ വന്‍ വിജയമെന്ന് ട്രംപിന്റെ ട്വീറ്റും. വിജയം അവര്‍ തട്ടിയെടുക്കാന്‍ നോക്കുന്നുവെന്നും ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കി. പിന്നാലെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു.
Web SpecialsOct 30, 2020, 11:59 AM IST
ഫ്രാൻസിലെ കൊലപാതകങ്ങളെ പരോക്ഷമായി ന്യായീകരിച്ചു കൊണ്ട് മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിറിന്റെ ട്വീറ്റ്
മറ്റുള്ള ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിയ്ക്കാൻ ഫ്രഞ്ച് സർക്കാർ അതിന്റെ പൗരന്മാരെ പരിശീലിപ്പിക്കണം എന്ന് മഹാതിറിന്റെ ട്വീറ്റ് പറഞ്ഞു.
Fact CheckOct 21, 2020, 4:44 PM IST
സ്ത്രീവിരുദ്ധതയും വര്‍ഗീയതയും, വനിത കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മയെ വെട്ടിലാക്കിയ പഴയ ട്വീറ്റുകള്‍ സത്യമോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങി നിരവധി പ്രമുഖരെ അധിക്ഷേപിക്കുന്നതും സ്ത്രീവിരുദ്ധവുമായ ട്വീറ്റുകളാണ് ഈ സ്ക്രീന്‍ഷോട്ടുകളുടെ ഉള്ളടക്കം.
Fact CheckOct 12, 2020, 11:17 AM IST
ട്രംപ് റഷ്യന്‍ കൊവിഡ് വാക്സിന് കുത്തിവച്ചോ? പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യം ഇത്...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യസ്ഥിതി എന്താണെന്നത് ഇപ്പോഴും വ്യക്തമല്ല. ഒക്ടോബര്‍ 2ന് കൊവിഡ് ബാധിതനായ ഇദ്ദേഹം ആശുപത്രി വാസത്തിന് ശേഷം ഒക്ടോബര്‍ 10 മുതല്‍ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്. അതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചരണം കൊഴുക്കുന്നത്. ട്രംപ് റഷ്യ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിന് എടുത്തിട്ടുണ്ട് എന്നത്. ഇതിന്റെ വസ്തുത എന്താണെന്ന് പരിശോധിക്കാം...
IPL 2020Oct 9, 2020, 4:50 PM IST
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തോല്‍വികള്‍; ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ അഞ്ചുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് സോഷ്യല്‍മീഡിയയില്‍ ഭീഷണി.
IPL 2020Sep 28, 2020, 4:57 PM IST
തിവാട്ടിയ അന്നേ പറഞ്ഞു, 'ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം എപ്പോള്‍ വേണമെങ്കിലും വരാം'; വൈറലായി ട്വീറ്റുകള്‍
ഒരൊറ്റ ദിവസം ക്രിക്കറ്റ് പ്രേമികളുടെയെല്ലാം പ്രചോദനമായിരിക്കുകയാണ് രാജസ്ഥാന് റോയല്‍സ് താരം രാഹുല്‍ തിവാട്ടിയ. കൈവിട്ട് പോയിടത്ത് നിന്ന് എല്ലാം തിരിച്ചുപിടിക്കാം എന്ന് ഇന്ത്യന്‍ പ്രീയിയര് ലീഗിനെ ഒരു ഇന്നിങ്സ് കൊണ്ട് അദ്ദേഹം തെളിയിച്ചു. കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ തെവാട്ടിയ പുറത്തെടുത്ത പ്രകടനത്തെ അവിശ്വനീയം എന്നല്ലാതെ മറ്റൊന്നും പറയാന്‍ പറ്റില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റില്‍ 223 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
IndiaSep 26, 2020, 2:54 PM IST
'താങ്കളുടെ അഭാവം ഇന്ത്യ അനുഭവിക്കുന്നു'; മൻമോഹൻസിംഗിന് പിറന്നാൾ ആശംസകളുമായി രാഹുൽ ഗാന്ധി
ഓരോ ഇന്ത്യക്കാരന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവര്‍ത്തിച്ചയാളാണ് മന്‍മോഹന്‍സിംഗ് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു.
auto blogSep 10, 2020, 1:28 PM IST
ഫ്രഞ്ച് സുന്ദരി മഹീന്ദ്രയ്ക്ക് സ്വന്തം; വരുന്നത് അലറുന്ന സിംഹമെന്ന് മുതലാളി!
സിംഹം അലറുന്നു എന്ന തലക്കെട്ടോടെയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.
IndiaSep 7, 2020, 6:32 PM IST
'വ്യാജ ഐഡികള്‍ ഉപയോഗിച്ച് ക്യാംപയിന് നടത്തുന്നു', ബിജെപി ഐടി സെല്ലിനെതിരെ സുബ്രഹ്മണ്യന് സ്വാമി
വ്യാജ ഐഡികളില്‍ നിന്നുള്ള ട്വീറ്റുകള്‍ ഉപയോഗിച്ച് അമിത് മാളവ്യ തനിക്കെതിരെ ക്യാംപയിന് നടത്തുന്നുവെന്നാണ് സ്വാമി ആരോപിക്കുന്നത്