Twenty Three Indians Returned From Saudi
(Search results - 1)pravasamOct 31, 2020, 11:01 PM IST
സൗദിയില്‍ ശിക്ഷാകാലാവധി കഴിഞ്ഞവരുള്‍പ്പടെ 23 ഇന്ത്യാക്കാര്‍ നാടണഞ്ഞു
സൗദി അറേബ്യയുടെ ദക്ഷിണമേഖലയായ അസീര്‍ റീജിയണലിലെ വിവിധ ജയിലുകളില്‍ കുടുങ്ങിയ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാന്‍ കഴിയാതിരുന്നവര്‍ ഉള്‍പ്പടെ 23 ഇന്ത്യാക്കര്‍ അസീര്‍ ഇന്ത്യന്‍ അസോസിയേഷന്റെ സഹായത്തോടെ നാട്ടിലേക്ക് യാത്ര തിരിച്ചു.