Twitte Edit  

(Search results - 1)
  • <p>Twitter</p>

    Gadget3, Jul 2020, 10:59 PM

    ട്വീറ്റില്‍ ഇനി എഡിറ്റിംഗും സാധ്യമാവും, പക്ഷെ ഒരു ട്വിസ്റ്റുണ്ട്

    കൈവിട്ട ട്വീറ്റില്‍ പിന്നെ കത്രിക വെക്കാനാവില്ലെന്ന് ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. ട്വീറ്റ് പൂര്‍ണമായും ഡീലിറ്റ് ചെയ്യുക എന്നത് മാത്രമാണ് പിന്നീടുള്ള ഏക മാര്‍ഗം. എന്നാല്‍ ഇന്ന് ട്വിറ്റര്‍ തന്നെ ട്വീറ്റ് ചെയ്ത ഒരു വാചകത്തിന്റെ ആദ്യ പകുതി വായിച്ച ഉപയോക്താക്കള്‍ ഒന്ന് സന്തോഷിച്ചുകാണും.