Two Died In Uae Fire  

(Search results - 1)
  • <p>fire</p>

    pravasamFeb 4, 2021, 10:38 PM IST

    യുഎഇയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപ്പിടുത്തം; രണ്ട് പ്രവാസികള്‍ മരിച്ചു

    ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റില്‍ ചൊവ്വാഴ്‍ച രാവിലെയുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് ഫിലിപ്പൈന്‍സ് സ്വദേശികള്‍ മരിച്ചു. അല്‍ താവുനില്‍ ചെറു യൂണിറ്റുകളായി വേര്‍തിരിച്ച ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു അപകടം. തീപ്പിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് രണ്ട് പേരും മരണപ്പെട്ടത്.