Asianet News MalayalamAsianet News Malayalam
33 results for "

Two Killed

"
Two killed for questioning witchcraft; Double life imprisonment for six accusedTwo killed for questioning witchcraft; Double life imprisonment for six accused

മന്ത്രവാദം ചോദ്യം ചെയ്തതിന് രണ്ട് പേരെ കൊലപ്പെടുത്തി; ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

ആക്രമണത്തില്‍ ക്രിസ്തുദാസ് സംഭവ സ്ഥലത്തും ആന്റണി ചികിത്സയിലിരിക്കെയുമാണ് മരിച്ചത്...

Chuttuvattom Nov 24, 2021, 12:05 PM IST

Two killed in clashes between goons in PuducherryTwo killed in clashes between goons in Puducherry

ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടല്‍; പുതുചേരിയിൽ ബോംബേറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

പുതുച്ചേരി വാനരപ്പെട്ടയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ബാം രവി, ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്.

crime Oct 31, 2021, 10:03 AM IST

Two killed in three truck crash in SharjahTwo killed in three truck crash in Sharjah

യുഎഇയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

യുഎഇയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് (Three trucks crashed) രണ്ട് പേര്‍ മരിച്ചു (Two killed in accident). ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഷാര്‍ജയില്‍ (Sharjah) ബുധനാഴ്‍ച പുലര്‍ച്ചെയായിരുന്നു സംഭവം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ (Sheikh Mohamed Bin Zayed Road) ഹംരിയയിലായിരുന്നു (Hamriya) അപകടം.

pravasam Oct 14, 2021, 9:42 AM IST

Blast in Afghanistan; Two were killed and at least 20 were injured, including women and childrenBlast in Afghanistan; Two were killed and at least 20 were injured, including women and children

അഫ്ഗാനിൽ സ്ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്, പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും

ആക്രമണത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാനും സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനും അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി...

International Sep 18, 2021, 8:27 PM IST

two killed and two hurt in alappuzha car accidenttwo killed and two hurt in alappuzha car accident

ആലപ്പുഴ ബൈപ്പാസിൽ പുലർച്ചെ കാറുകൾ കൂട്ടിയിടിച്ച് അപകടം, രണ്ട് മരണം

ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടമുണ്ടായത്. പൊലീസും അഗ്നിശമന സേനയും കാർ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. 

Kerala Aug 31, 2021, 8:44 AM IST

two killed and many injured after Taliban opens fire at protestors with Afghanistan flagtwo killed and many injured after Taliban opens fire at protestors with Afghanistan flag

അഫ്ഗാന്‍ പതാകയുമായി പ്രതിഷേധക്കാര്‍; വെടിയുതിര്‍ത്ത് താലിബാന്‍, രണ്ട് പേര്‍ കൊല്ലപ്പെട്ടു

താലിബാന്‍റെ  മുന്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുന്നതാണ് അഫ്ഗാനിലെ പ്രതിഷേധ പ്രകടനത്തിന് നേരെ നടന്ന വെടിവയ്പ്. ബുധനാഴ്ചയാണ് വെടിവയ്പുണ്ടായത്. താലിബാന്‍ പതാക അംഗീകരിക്കാതെ ...

International Aug 18, 2021, 7:06 PM IST

two killed and 10 injured as three buses crashtwo killed and 10 injured as three buses crash

യുഎഇയില്‍ മൂന്ന് ബസുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

അല്‍ ഖൈല്‍ റോഡില്‍ മൂന്ന് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടതായി ദുബൈ പൊലീസ് അറിയിച്ചു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്‍ച രാവിലെ 6.30ഓടെയാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ദുബൈ പൊലീസ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‍റൂഇ പറഞ്ഞു.

pravasam Feb 2, 2021, 10:10 PM IST

danger zone Two killed in Valancherry road accidentdanger zone Two killed in Valancherry road accident

വട്ടപ്പാറ സ്ഥിരം അപകട മേഖല; ലോഡുമായി വന്ന ലോറി മറിഞ്ഞ് രണ്ട് മരണം


മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ തമിഴ്നാട്ടില്‍ നിന്ന് കമ്പികയറ്റിവന്ന ലോറി മറിഞ്ഞ് ലോറി ഡ്രൈവറും ക്ലീനറും മരിച്ചു. 30 അടി താഴ്ചയിലേക്ക് മറിഞ്ഞ ലോറിക്കടിയില്‍ നിന്ന് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. നിർമ്മാണാവശ്യത്തിനുള്ള കമ്പിയുമായി വന്ന ലോറി ഇന്നലെ രാത്രിയോടെയാണ് അപകടത്തിൽപ്പെട്ടത്. രാത്രി തന്നെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

Chuttuvattom Feb 2, 2021, 8:49 AM IST

woman beheaded and two killed at france churchwoman beheaded and two killed at france church
Video Icon

വീണ്ടും ഭീകരാക്രമണത്തില്‍ ഞെട്ടി ഫ്രാന്‍സ്; കൊല്ലപ്പെട്ടത് മൂന്ന് പേര്‍, അക്രമിയെ പിടികൂടി

ഫ്രാൻസിലെ നീസ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കത്തി ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീയുടെ തലയറുത്തു. ഭീകരാക്രമണമാണെന്ന് നീസ് മേയര്‍ ക്രിസ്റ്റ്യൻ എസ്ട്രോസി പ്രതികരിച്ചു. നോത്ര ദാം പള്ളിയിലും സമീപത്തുമായാണ് ആക്രമണമുണ്ടായത്.

Explainer Oct 29, 2020, 8:03 PM IST

two killed by villagers suspected witch hunting case  in Assamtwo killed by villagers suspected witch hunting case  in Assam

മന്ത്രവാദിയെന്ന് ആരോപിച്ച് 50കാരിയെയും തടയാന്‍ ശ്രമിച്ച 28കാരനെയും അസമില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

മന്ത്രവാദികളെന്ന് ആരോപിച്ച് ഗ്രാമത്തിലെ സമാന്തര കോടതി വധശിക്ഷ വിധിച്ചതോടെയാണ് ആള്‍ക്കൂട്ടം ഇരുവരെയും ആക്രമിച്ച് കൊന്നത്. 

crime Oct 2, 2020, 10:25 AM IST

Two Indian expatriates including a keralite died in a building collapse in Saudi ArabiaTwo Indian expatriates including a keralite died in a building collapse in Saudi Arabia

സൗദി അറേബ്യയില്‍ വീട് തകർന്നുവീണ് മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

വീട് തകർന്നുവീണ് റിയാദില്‍ മലയാളിയും തമിഴ്‍നാട്ടുകാരനും മരിച്ചു. വിവിധ രാജ്യക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ മൊത്ത - ചില്ലറ വ്യാപാര കേന്ദ്രങ്ങളിലൊന്നായ അതീഖയിൽ പച്ചക്കറി മാർക്കറ്റിന് സമീപം ചൊവ്വാഴ്‍ച രാത്രി 11.30ന് ആയിരുന്നു സംഭവം. 

pravasam Sep 2, 2020, 3:37 PM IST

Two killed in gas explosion at a restaurant in Abu Dhabi and one died as fire break out in Dubai restaurantTwo killed in gas explosion at a restaurant in Abu Dhabi and one died as fire break out in Dubai restaurant

യുഎഇയിലെ രണ്ടിടങ്ങളില്‍ ഗ്യാസ് ചോര്‍ന്ന് അപകടം; മൂന്ന് പേര്‍ മരിച്ചു

തിങ്കളാഴ്‍ച യുഎഇയിലെ അബുദാബിയിലും ദുബായിലും ഗ്യാസ് ചോര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ടിടങ്ങളിലും റസ്റ്റോറന്റുകളിലാണ് അപകടമുണ്ടായത്. അബുദാബിയില്‍ രണ്ട് പേരും ദുബായില്‍ ഒരാളും മരിച്ചു. രണ്ട് കെട്ടിടങ്ങളില്‍ നിന്നും ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. അബുദാബിയില്‍ സ്‍ഫോടനം നടന്ന കെട്ടിടത്തിന് സമീപത്തുള്ള റോഡുകള്‍ പൊലീസ് താത്കാലികമായി അടച്ചിട്ടു.

pravasam Aug 31, 2020, 6:01 PM IST

Two killed, one Injured in clash over CAA in BengalTwo killed, one Injured in clash over CAA in Bengal

ബംഗാളില്‍ സിഎഎ വിരുദ്ധ സമരത്തിന് നേരെ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയ റെസിഡന്‍റ്സ് ഫോറം നാഗരിക മഞ്ചും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

India Jan 29, 2020, 5:45 PM IST

bus accident at agra two killed 12 people injuredbus accident at agra two killed 12 people injured

ആ​ഗ്രയിൽ വാഹനാപകടം: രണ്ട് പേർ മരിച്ചു; പന്ത്രണ്ട് പേർക്ക് പരിക്ക്

പരിക്കറ്റവരിൽ‌ രണ്ട് പേരുടെ സ്ഥിതി ​ഗുരുതരമാണ്. ഇവരിൽ 10 പേരെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു. 

crime Jan 13, 2020, 4:19 PM IST

police name two killed in mangaluru firing as accused in firpolice name two killed in mangaluru firing as accused in fir
Video Icon

മംഗളൂരു വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരെ പ്രതികളാക്കി പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി

മംഗളൂരു വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരും പ്രക്ഷോഭകാരികളെന്ന് പൊലീസ് എഫ്‌ഐആര്‍. കൊല്ലപ്പെട്ട നൗഷീന്‍ ജോലിക്ക് പോയി മടങ്ങിയെന്ന ബന്ധുക്കളുടെ വാദം തള്ളിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.രണ്ടായിരത്തോളം പേരാണ് കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് നഗരത്തില്‍ സംഘടിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.
 

India Dec 22, 2019, 3:34 PM IST