Asianet News MalayalamAsianet News Malayalam
216 results for "

Two More

"
INDvNZ India lost two more  wickets in Mumbai TestINDvNZ India lost two more  wickets in Mumbai Test

INDvNZ : അജാസ് വീണ്ടും, ഇന്ത്യക്ക് രണ്ട് വിക്കറ്റ് കൂടി നഷ്ടം; പ്രതിരോധിച്ച് മായങ്ക്- അക്സര്‍ സഖ്യം

അജാസ് പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് സ്വന്തമാക്കി. നാലാം പന്തില്‍ സാഹയാണ് ആദ്യം പുറത്തായത്. തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍ മ്ാത്രമാണ് താരം ചേര്‍ത്തത്.

Cricket Dec 4, 2021, 11:59 AM IST

city police commissioner says tense situation continues in thalassery prohibition for two more dayscity police commissioner says tense situation continues in thalassery prohibition for two more days

Thalassery : തലശ്ശേരിയിൽ ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കമ്മീഷണർ; രണ്ട് ദിവസം കൂടി നിരോധനാജ്ഞ

നിരോധനാജ്ഞ  ലംഘിച്ച ബിജെപിക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. നഗരത്തിൽ എല്ലായിടത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചു.  രാഷ്ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. 

Kerala Dec 4, 2021, 7:11 AM IST

qatar airways suspends entry of travelers from two more countries due to Omicronqatar airways suspends entry of travelers from two more countries due to Omicron

Omicron : രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ കൂടി വിലക്കി ഖത്തര്‍ എയര്‍വേയ്‌സ്

പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍(Omicron) കണ്ടെത്തിയ പശ്ചാത്തലത്തില്‍ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍(African countries) നിന്നുള്ള സര്‍വീസുകള്‍ക്ക് കൂടി ഖത്തര്‍ എയര്‍വേയ്‌സ്(Qatar Airways) താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.

pravasam Nov 29, 2021, 2:46 PM IST

two more spillway shutters of mullaperiyar dam openedtwo more spillway shutters of mullaperiyar dam opened

Mullaperiyar Dam : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു, ജാഗ്രതാ നിർദ്ദശം

വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. 

Kerala Nov 23, 2021, 7:57 PM IST

Two more convicted in Marad Massacre case got double life term sentence in JailTwo more convicted in Marad Massacre case got double life term sentence in Jail

Marad massacre : രണ്ടാം മാറാട് കലാപം: രണ്ട് പ്രതികൾക്ക് കൂടി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

രണ്ടാം മാറാട് കലാപക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 95ാം പ്രതി ഹൈദ്രോസ്, 148ാം പ്രതി നിസാമുദീൻ എന്നിവർക്കെതിരെ മാറാട് പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു

Kerala Nov 23, 2021, 1:42 PM IST

joju georges car attacked case two more congress leaders including tony chammany got bailjoju georges car attacked case two more congress leaders including tony chammany got bail

Joju George|ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കൂടി ജാമ്യം

കാറിന് വന്ന നഷ്ടത്തിന്‍റെ 50  ശതമാനം തുകയായ മുപ്പത്തേഴായിരത്തി അഞ്ഞൂറ് രൂപ വീതം കെട്ടിവെക്കണമെന്ന് മജിസട്രേറ്റ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണം.

Kerala Nov 12, 2021, 3:51 PM IST

two more covid deaths reported in saudi arabia on november 2 2021two more covid deaths reported in saudi arabia on november 2 2021

സൗദി അറേബ്യയിൽ ഇന്ന് രണ്ട് കൊവിഡ് മരണം; 45 പേര്‍ക്ക് കൂടി രോഗം

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് രണ്ടുപേർ കൂടി  മരിച്ചു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്ത് പുതുതായി 45 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരിൽ 48 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 39,750 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു. 

pravasam Nov 2, 2021, 10:22 PM IST

singhu murder two more nihangs arrestedsinghu murder two more nihangs arrested

സിംഘു കൊലപാതകം; രണ്ട് നിഹാംഗുകള്‍ കൂടി കീഴടങ്ങി

നിഹാങ്കുകളായ ഭഗവന്ത് സിങ്, ഗോവിന്ദ് സിങ് എന്നിവർ ഹരിയാനയിലെ സോനിപത്ത് പൊലീസിലാണ് കീഴടങ്ങിയത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു.

India Oct 17, 2021, 2:16 PM IST

Two more Indian army men martyred at Poonch sectorTwo more Indian army men martyred at Poonch sector

ഭീകരാക്രമണം രൂക്ഷം: ധീരസൈനികരുടെ രക്തംവീണ് ചുവന്ന് പൂഞ്ച്, രണ്ട് ജവാന്മാർക്ക് കൂടി വീരമൃത്യു

അഞ്ച് ദിവസത്തിനിടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ പൂഞ്ചിൽ വീരമൃത്യു വരിച്ചത് ഒൻപത് ഇന്ത്യൻ സൈനികരാണ്

India Oct 16, 2021, 8:29 PM IST

Two more Soldiers killed in Poonch in an encounter with terroristsTwo more Soldiers killed in Poonch in an encounter with terrorists

പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ട് സൈനികർക്ക് വീരമൃത്യു

കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അതിർത്തി കടന്നെത്തിയ മൂന്നോ നാലോ ഭീകരർ പ്രദേശത്തുണ്ടെന്നാണ് സംശയിക്കുന്നത്. 

India Oct 15, 2021, 9:08 AM IST

conditionally recognised vaccine list updated in qatarconditionally recognised vaccine list updated in qatar

ഖത്തറില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി നിബന്ധനകളോടെ അംഗീകാരം

രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി നിബന്ധനകളോടെ അംഗീകാരം നല്‍കി ഖത്തര്‍. സ്പുട്‌നിക്, സിനോവാക്് വാക്‌സിനുകള്‍ക്കാണ് പുതിയതായി നിബന്ധനകളോടെ അംഗീകാരം നല്‍കിയത്.

pravasam Oct 4, 2021, 7:20 PM IST

rape case accused arrested after twelve years at kollamrape case accused arrested after twelve years at kollam

പന്ത്രണ്ട് വര്‍ഷത്തിനു ശേഷം പീഡന കേസ് പ്രതികള്‍ അറസ്റ്റില്‍

അടൂര്‍ കാക്കത്തോട് സ്വദേശി രാജേഷ്. 2009ലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ രാജേഷ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. 

crime Oct 1, 2021, 7:57 AM IST

Israel nabs two more fugitives  in JeninIsrael nabs two more fugitives  in Jenin

ഒളിസ്ഥലം വളഞ്ഞ് സൈന്യം; ഇസ്രായേല്‍ ജയില്‍നിന്ന് രക്ഷപ്പെട്ട അവസാന തടവുകാരും കീഴടങ്ങി

സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് ഫലസ്തീന്‍ പ്രദേശമായ ജെനിനിലേക്കാണ് ഇരുവരും രക്ഷപ്പെട്ടിരുന്നത്. ഈ വിവരം അറിഞ്ഞാണ് ഇന്നലെ ഇസ്രായേല്‍ പൊലീസും രഹസ്വാന്വേഷണ വിഭാഗവും സൈന്യത്തിന്റെ പിന്തുണയോടെ ഇവിടെ വളഞ്ഞത്.

Web Specials Sep 20, 2021, 3:57 PM IST

after Saidabad rape case two more minors sexually assaulted in Telanganaafter Saidabad rape case two more minors sexually assaulted in Telangana

സൈദാബാദ് പീഡനത്തിന് പിന്നാലെ തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടുപെണ്‍കുട്ടികള്‍ കൂടി പീഡിപ്പിക്കപ്പെട്ടു

ജഗ്തിയാല്‍ ജില്ലയിലാണ് ആറുവയസുകാരിയെ കൌമാരക്കാരന്‍ പീഡിപ്പിച്ചത്. സമാനമായ സംഭവത്തില്‍ മംഗാള്‍ഹട്ടില്‍ ഒന്‍പതുവയസുകാരിയെയാണ് അടുത്ത ബന്ധു ക്രൂരപീഡനത്തിന് ഇരയാക്കിയത്. 

crime Sep 16, 2021, 8:45 PM IST

chevayoor rape case two more arrested by police investigation ongoingchevayoor rape case two more arrested by police investigation ongoing

ചേവായൂർ കൂട്ട ബലാത്സംഗ കേസ്; രണ്ട് പേർ കൂടി പിടിയിൽ

സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ലോഡ്ജില്‍ വ്യാപകമായി യുവതികളും വിദ്യാർത്ഥികളുമെത്തിയിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്

Kerala Sep 11, 2021, 8:47 AM IST