Two Plus Two
(Search results - 14)CareerDec 22, 2020, 5:12 PM IST
സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു
മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷ നടത്തുക. രാവിലെ ആയിരിക്കും പരീക്ഷ.
KeralaNov 11, 2020, 7:21 AM IST
പ്ലസ് ടു കോഴ ആരോപണം; കെ എം ഷാജി എംഎൽഎയെ ഇന്നും ചോദ്യം ചെയ്യും
ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണ് കാര്യങ്ങൾ അന്വേഷിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കൈമാറുമെന്നുമാണ് ഷാജിയുടെ വിശദീകരണം.
IndiaOct 20, 2020, 12:24 PM IST
ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യയും അമേരിക്കയും; തന്ത്രപ്രധാന ബെക്ക സൈനിക കരാര്‍ ഈ മാസം ഒപ്പുവെക്കും
അമേരിക്കൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തന്ത്രപ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കാൻ പോകുന്നത്. ഇതോടൊപ്പമാണ് ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ സംയുക്ത മലബാര്‍ നാവിക അഭ്യാസം.
CareerAug 26, 2020, 4:55 PM IST
പ്ലസ് ടു മാർക്കടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനത്തിന് അനുമതി നൽകണമെന്ന് തമിഴ്നാട് സർക്കാർ
പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനത്തിന് അനുമതി നൽകണമെന്ന് തമിഴ്നാട് സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തമിഴ്നാട് മുഖ്യമന്ത്രി കത്തയച്ചു
KeralaJul 15, 2020, 2:19 PM IST
പ്ലസ് ടുവിന് 85.13% വിജയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍
സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. 375655 പേര് പ്ലസ് ടുവിന് പരീക്ഷയെഴുതിയപ്പോള്‍ 319782 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. 85.13 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലാണ് ഇത്തവണ.
CareerJul 15, 2020, 7:40 AM IST
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്, സിബിഎസ്ഇ പത്താം ക്ലാസ് ഫലവും ഇന്നറിയാം
ഡിഎച്ച്എസ്ഇ, പിആർഡി, കൈറ്റ് വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും. പിആർഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലമറിയാനാകും.
IndiaJun 24, 2020, 1:13 PM IST
പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുക പ്രായോഗികമല്ലെന്ന് സിബിഎസ്ഇ വിലയിരുത്തൽ
പരീക്ഷ നടത്താനാകുന്ന സാഹചര്യമില്ലെന്ന് സിബിഎസ്ഇ കേന്ദ്ര സർക്കാരിനെ അറിയിച്ചു. പരീക്ഷ റദ്ദാക്കുമ്പോൾ ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാർക്ക് അവസാന മാർക്കിന് കണക്കാക്കുക..
KeralaMay 23, 2020, 7:17 PM IST
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ കേന്ദ്രം മാറ്റാൻ ആവശ്യപെട്ടവർക്ക് പുതിയ കേന്ദ്രം അനുവദിച്ചു
പരീക്ഷാ ഹാൾ ടിക്കറ്റ് കൈവശമില്ലാത്ത വിദ്യാർത്ഥികൾക്ക് ഈ സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം പരീക്ഷാ ഹാളിൽ പ്രവേശിക്കാം
KeralaMay 23, 2020, 11:00 AM IST
എസ്എസ്എൽസി പ്ലസ് ടു പരീക്ഷ; സ്കൂളുകളിൽ അണുനശീകരണം , വാർ റൂം ഇന്ന് തുറക്കും
അണുനശീകരണം നടത്തിയ ശേഷം സ്കൂളുകൾ അടച്ചിടും. സാനിറ്റൈസര്‍ അടക്കം എല്ലാ സുരക്ഷാ മുൻകരുതലും പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥികൾക്ക് ഒരുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
ExplainerMay 20, 2020, 9:36 PM IST
ആശങ്കകള്‍ക്കൊടുവില്‍ പരീക്ഷ തീയതിയായി: അതിതീവ്ര ബാധിത മേഖലകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ പാടില്ലെന്ന് കേന്ദ്രം
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്കി കൊണ്ട് കേന്ദ്രം ഇത്തരവിറക്കി. കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ പാടില്ല.
KeralaMay 13, 2020, 11:00 AM IST
പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എല്‍സി പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷം, പരീക്ഷാക്രമം ഇങ്ങനെ
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ തീയതികള്‍ ആയി. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങും. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്.
ChuttuvattomMar 19, 2020, 9:44 AM IST
കൊട്ടാരക്കരയില്‍ വാഹനാപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
അപകടത്തില്‍പ്പെട്ട നാല് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. കൊല്ലം അഞ്ചാലുംമൂട്ടിലുള്ള ബന്ധുവീട്ടില്‍ വന്നശേഷം തിരികെ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
ChuttuvattomOct 26, 2019, 8:47 PM IST
കണ്ണൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ച നിലയിൽ
ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല.
ChuttuvattomMay 10, 2019, 11:20 PM IST
കൈകളില്ലെങ്കിലും... കൺമണിയുടെ വിജയത്തിന് സ്വര്‍ണ്ണത്തിളക്കം
അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രിയങ്കരിയായ കൺമണി സഹായിയെ വെച്ച് പരീക്ഷ എഴുതാൻ അവസരമുണ്ടായിട്ടും ഒന്നിൽപോലും മറ്റൊരാളുടെ സഹായം തേടിയിട്ടില്ല. കാലുകൊണ്ടാണ് എല്ലാം പരീക്ഷയും അവള് എഴുതിയത്.