Asianet News MalayalamAsianet News Malayalam
8 results for "

Two States

"
railway stations where train stands in two statesrailway stations where train stands in two states

ഈ റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനിന്റെ പകുതിഭാ​ഗം ഒരു സംസ്ഥാനത്തും മറുപകുതി മറ്റൊരു സംസ്ഥാനത്തുമാണ്!

എന്നാൽ, ഈ പ്രത്യേകതകള്‍ റെയില്‍വേ സ്റ്റേഷനില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഈ പ്രദേശത്ത് നിരവധി വീടുകളുണ്ട്, അതിന്റെ മുൻവാതിലുകൾ മധ്യപ്രദേശിലെ ഭൈസോദാമണ്ടി പട്ടണത്തിലേക്ക് തുറക്കുമ്പോൾ പിൻവാതിൽ ഭവാനി മണ്ടിയിലേക്ക് തുറക്കുന്നു. 

Web Specials Oct 20, 2021, 10:59 AM IST

Couple kidnapped from Delhi murdered in MP bodies dumped in two statesCouple kidnapped from Delhi murdered in MP bodies dumped in two states

യുപിയിൽ ദുരഭിമാനക്കൊല: ഒളിച്ചോടിയ കമിതാക്കളെ കൊന്ന് മൃതദേഹം രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു

ജൂലായ് 31-നാണ് ജഗാംഗീർപുരിൽ നിന്നും കമിതാക്കൾ ദില്ലിയിലേക്ക് ഒളിച്ചോടിയത്. പിന്നാലെ ഇവരെ തേടി പെൺകുട്ടിയുടെ ബന്ധുക്കൾ എത്തുകയും ഇരുവരേയും തട്ടിക്കൊണ്ടു പോയി വധിക്കുകയുമായിരുന്നു.

India Sep 17, 2021, 3:49 PM IST

regular travelers in trouble as kerala toughens covid control measures as wayanad bordering two statesregular travelers in trouble as kerala toughens covid control measures as wayanad bordering two states

മൂന്ന് സംസ്ഥാനങ്ങളില്‍ മൂന്ന് തരം നിയന്ത്രണങ്ങള്‍; വലഞ്ഞ് വയനാട്ടിലെ സ്ഥിരം യാത്രക്കാര്‍

നിലവില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. തമിഴ്‌നാട്ടിലും ഏറെക്കുറെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലേക്ക് വരുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്താല്‍ പോലും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. 

Chuttuvattom Jul 14, 2021, 9:44 AM IST

more than 89 per cent of new covid cases are from seven states says centremore than 89 per cent of new covid cases are from seven states says centre

പുതിയ കൊവിഡ് കേസുകളില്‍ 89 ശതമാനവും 7 സംസ്ഥാനങ്ങളില്‍ നിന്ന്: കേന്ദ്ര ആരോഗ്യമന്ത്രാലയം

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ചില സംസ്ഥാനങ്ങളിലെ മാത്രം സാഹചര്യങ്ങളുടെ ഭാഗമായാണെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും പുതിയ കൊവിഡ് കേസുകളുടെ കാര്യമെടുത്താലും ഇത് കാണാനാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 

Health Feb 25, 2021, 8:18 PM IST

Tension at Assam Mizoram border as many hurt in violent clashTension at Assam Mizoram border as many hurt in violent clash

അ​സാം-​മി​സോ​റാം അ​തി​ർ​ത്തി​യി​ൽ സംഘര്‍ഷം; അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചു; ഇടപെട്ട് കേന്ദ്രം

ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റിരുന്നു. മി​സോ​റ​മി​ലെ കോ​ലാ​സി​ബ് ജി​ല്ല​യും ആ​സാ​മി​ലെ കാ​ചാ​ർ ജി​ല്ല​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഘ​ർ​ഷം. 

India Oct 19, 2020, 10:58 AM IST

Tamilnadu builds wall at Andhra border to prevent inter-state movementTamilnadu builds wall at Andhra border to prevent inter-state movement

ആന്ധ്രപ്രദേശ് അതിര്‍ത്തിയില്‍ മതില്‍കെട്ടി തമിഴ്‌നാട്; ചികിത്സയടക്കം മുടങ്ങുന്ന സാഹചര്യം

അടിയന്തര സാഹചര്യങ്ങളില്‍ യാത്ര അനുവദിക്കണമെന്നുമുള്ള പ്രോട്ടോക്കോളിന്റെ ലംഘനമാണ് തമിഴ്‌നാട് നടത്തിയതെന്നും വിമര്‍ശനമുയര്‍ന്നു. അഞ്ചടിയോളം ഉയരത്തിലാണ് മതില്‍ നിര്‍മിച്ചത്. 

India Apr 27, 2020, 5:48 PM IST

Trumps Middle East peace plan calls for two states with Palestinian capital in east JerusalemTrumps Middle East peace plan calls for two states with Palestinian capital in east Jerusalem

പലസ്തീൻ ഇസ്രായേൽ സമാധാന പദ്ധതി പ്രഖ്യാപിച്ച് ട്രംപും നെതന്യാഹുവും; തള്ളി പലസ്തീന്‍

പലസ്തീൻ ഇസ്രായേൽ സമാധാന പദ്ധതി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പലസ്തീൻ രാഷ്ട്ര രൂപീകരണമാണ് ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങളിലൊന്ന്.

International Jan 29, 2020, 6:37 AM IST

malayalam film two states second look poster releasedmalayalam film two states second look poster released

ഒളിച്ചോടി വിവാഹിതരാകുന്ന കമിതാക്കൾ; സൂപ്പ‍ർ ട്വിസ്റ്റുമായി 'ടു സ്‌റ്റേറ്റ്‌സ്': സെക്കന്‍ഡ് ലുക്ക് പുറത്ത്

ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ, സൂരജ്,അരുള്‍ പാണ്ഡ്യന്‍, മുകേഷ്, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

News Jan 20, 2020, 1:14 PM IST