Asianet News MalayalamAsianet News Malayalam
11 results for "

Two Teachers

"
Brawl Is Over A School Principal's Post In Bihar Viral VideoBrawl Is Over A School Principal's Post In Bihar Viral Video

പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടി അധ്യാപകനും അധ്യാപികയുടെ ഭര്‍ത്താവും തമ്മില്‍ 'പൊരിഞ്ഞ അടി'

ആദാപുര്‍ പ്രൈമറി സ്കൂളിലെ അധ്യാപകരാണ് പിങ്കി കുമാരിയും, ശിവശങ്കര്‍ ഗിരിയും. സ്കൂളിലെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിനായി മൂന്ന് മാസമായി ഇരുവരും തര്‍ക്കത്തിലാണ്. 

India Oct 14, 2021, 9:11 PM IST

plus two students accuses their mark reduces by teachersplus two students accuses their mark reduces by teachers

മാര്‍ക്ക് വെട്ടിക്കുറച്ചെന്ന് ആരോപണം; പ്ലസ് ടു വിദ്യാര്‍ഥികള്‍ രംഗത്ത്

എങ്ങനെ മാര്‍ക്ക് കുറഞ്ഞുവെന്ന ചോദ്യത്തിന് ''മാര്‍ക്ക് കുറഞ്ഞതും തോറ്റതുമായ കുട്ടികള്‍ക്ക് കൂടിയ മാര്‍ക്കുള്ളവരില്‍നിന്ന് നല്‍കുകയായിരുന്നു. ഇല്ലെങ്കില്‍ സ്‌കൂളിന്റെ പേരിനെ അത് ബാധിക്കും'' എന്നാണ് പഠിപ്പിച്ച അധ്യാപകന്റെ മറുപടിയെന്ന് വിദ്യാര്‍ഥികളായ അപര്‍ണ രാജ്, എം.കൃഷ്ണ, എസ്.ശരണ്യ എന്നിവര്‍ പറയുന്നു.
 

Chuttuvattom Aug 4, 2021, 8:51 PM IST

Tenth Plus Two Teachers Should Come To School From December 17 Orders State GovernmentTenth Plus Two Teachers Should Come To School From December 17 Orders State Government

പത്താംക്ലാസ്, +2 അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണം, സർക്കാർ ഉത്തരവ്

പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 

Kerala Nov 25, 2020, 2:12 PM IST

school teachers suspended in up for not hoisting national flag on independence dayschool teachers suspended in up for not hoisting national flag on independence day

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയില്ല; രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താത്തതിനെ തുടര്‍ന്ന് രണ്ട് അധ്യാപകരെ സസ്‌പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബാന്ധ ജില്ലയിലാണ് സംഭവം. പതാക ഉയര്‍ത്തിയിട്ടില്ലെന്ന വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് വിദ്യാഭ്യാസ ഓഫീസര്‍ ഹരിശ്ചന്ദ്രനാഥ് പറഞ്ഞു.

India Aug 16, 2020, 7:17 PM IST

prayer leaflet distributed to government up school at azhikodeprayer leaflet distributed to government up school at azhikode

കുട്ടികൾക്ക് മതചിഹ്നങ്ങൾ ഉള്ള ലഘുലേഖ നൽകി; രണ്ട് അധ്യാപകർക്ക് നിര്‍ബന്ധിത അവധി

മൂന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ശിൽപശാലയിലാണ് മതചിഹ്നങ്ങൾ ഉള്ള ലഘുലേഖ വിതരണം ചെയ്തത്. രക്ഷിതാക്കളും പഞ്ചായത്ത് ഭാരവാഹികളും പരാതിയുമായി സംഘടിച്ചതോടെ എഇഒ സ്ഥലത്തെത്തി അധ്യാപികമാരോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടു.

Kerala Feb 10, 2020, 5:57 PM IST

Five including two teachers booked for rape 12 year old girlFive including two teachers booked for rape 12 year old girl

അശ്ലീല ദൃശ്യം കാണിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്തു; അധ്യാപകരടക്കം അഞ്ച് പേര്‍ പിടിയില്‍

അശ്ലീല ചിത്രം കാണിച്ചുകൊടുത്ത് അഞ്ച് പേര്‍ ബലാത്സംഗം ചെയ്തു. കുട്ടി ബോധരഹിതയായപ്പോള്‍ ഇവര്‍ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു.

crime Jan 20, 2020, 7:53 PM IST

teachers suspended for couldn't read english in uttar pradeshteachers suspended for couldn't read english in uttar pradesh

ഇംഗ്ലീഷ് വായിക്കാനാകാതെ 'കുഴങ്ങി' അധ്യാപകർ; പിന്നാലെ സസ്പെൻഷൻ, വീഡിയോ

ഉത്തർപ്രദേശിലെ ഉന്നാവോയിലെ സിക്കന്ദർപൂർ സരൗസിയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്‌കൂളിലെ രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്യാൻ ജില്ലാ മജിസ്‌ട്രേറ്റ് ദേവേന്ദ്ര കുമാർ പാണ്ഡെ ശനിയാഴ്ച നിർദേശം നൽകി. 

India Nov 30, 2019, 7:56 PM IST

Suicide of a Cherupuzha 10th standard student  Family against two teachersSuicide of a Cherupuzha 10th standard student  Family against two teachers

ചെറുപുഴ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരെ കുടുംബം

ചെറുപുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ കുടുംബം. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച രണ്ട് അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് മകൻ ആത്മഹത്യ ചെയ്തതെന്ന് ആൽബിന്റെ അമ്മ പറഞ്ഞു

crime Nov 26, 2019, 12:56 AM IST

Two teachers suspended for sslc answer paper in roadTwo teachers suspended for sslc answer paper in road

എസ്എസ്എല്‍സി ഉത്തരക്കടലാസ് പെരുവഴിയിൽ; രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ

കായണ്ണ ഗവ ഹയർസെക്കൻഡറി സ്കൂളിലെ എസ് എസ് എൽ സി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഇന്നലെ വഴിയരികിൽ കിട്ടിയത്. മലയാളം, സംസ്കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ കെട്ടുകളാണ് കണ്ടെത്തിയത്.

Kerala Mar 15, 2019, 3:44 PM IST

two teachers suspended after their hugging video viral on social mediatwo teachers suspended after their hugging video viral on social media

സ്റ്റോർ റൂമിൽ ആലിംഗനം ചെയ്ത് പ്രിൻസിപ്പലും അധ്യാപികയും; വീഡിയോ വൈറല്‍ ആയതിന് പിന്നാലെ നടപടി

സ്‌കൂള്‍ സ്റ്റോര്‍ റൂമില്‍ ആലിംഗനം ചെയ്ത അധ്യാപികയ്ക്കും പ്രിൻസിപ്പലിനും എതിരെ നടപടിയെടുത്ത് അധികൃതർ.

India Mar 13, 2019, 1:27 PM IST

plus two teacher to protest against attempt to bring general education under one schemeplus two teacher to protest against attempt to bring general education under one scheme

പൊതുവിദ്യാഭ്യാസം ഒരു കുടക്കീഴിൽ: പ്രതിഷേധവുമായി പ്ലസ് ടു അധ്യാപകർ

സമരത്തിന് പിന്തുണയുമായി മാനേജ്മെന്‍റുകളുമുണ്ട്. ഹയർസെക്കന്‍ററിയിലെ നിയമനാധികാരം നഷ്ടമാകുമോ എന്ന ആശങ്കയാണ് മാനേജ്മെന്‍റുകളെ അധ്യാപർക്കൊപ്പം നിർത്തുന്നത്.

Kerala Feb 24, 2019, 9:38 AM IST