Two Wheeler Accident
(Search results - 5)KeralaOct 28, 2020, 9:47 PM IST
ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ അപകടം; ടിപ്പര്‍ ലോറി കയറി ഭാര്യ മരിച്ചു
ബുധനാഴ്ച വൈകുന്നേരം നാദാപുരം-തലശ്ശേരി സംസ്ഥാനപാതയിലാണ് അപകടം. സ്കൂട്ടറില്‍ ദമ്പതികള്‍ സഞ്ചരിക്കവെ സ്കൂട്ടറിന്റെ പിന്‍ഭാഗത്തെ ടയര്പൊട്ടിത്തെറിക്കുകയായിരുന്നു.
auto blogMar 23, 2020, 9:47 AM IST
"ഇങ്ങനൊന്നും വണ്ടിയോടിക്കരുത് സാറേ..." ഞെട്ടിക്കും ഈ വീഡിയോ!
റോഡിലെ വളവിൽ വകതിരിവില്ലാതെ സ്കൂട്ടർ യൂ ടേണ്‍ എടുത്തപ്പോള്‍ സംഭവിച്ച ഒരു ഞെട്ടിക്കുന്ന അപകടത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
auto blogJul 20, 2019, 12:35 PM IST
ഇന്ത്യന്‍ റോഡുകളില്‍ ടൂവീലര്‍ യാത്രികര്‍ നേരിടുന്ന 10 ഭീഷണികള്‍!
ഏറ്റവുമധികം ഇരുചക്രവാഹനങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയിലെ മിക്ക റോഡുകളിലും ഇരുചക്രവാഹന യാത്രികരെ കാത്ത് നിരവധി അപകടങ്ങളാണ് പതിയിരിക്കുന്നത്. അവയില്‍ പ്രാധനപ്പെട്ട 10 എണ്ണങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് ഇവിടെ. ശ്രദ്ധിച്ച് വായിക്കുക. സൂക്ഷിച്ച് ഓടിക്കുക.
auto blogJul 1, 2019, 3:47 PM IST
പൊലീസുകാര്‍ ഹെല്‍മെറ്റിട്ടില്ലെങ്കില്‍ ഇനി എസ്പിമാര്ക്ക് പണികിട്ടും!
സംസ്ഥാനത്ത് ഹെല്‍മെറ്റില്ലാതെ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്താല്‍ ഇനി ജില്ലാ പോലീസ് മേധാവിമാര്‍ ഉത്തരം പറയേണ്ടിവരും.
Auto TipsJul 1, 2019, 3:10 PM IST
ടൂവീലര്‍ വാങ്ങുന്നവര്‍ ഈ വസ്തുക്കള്‍ക്ക് പണം കൊടുക്കരുതെന്ന് പൊലീസ്!
പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കായി മുന്നറിയിപ്പുമായി കേരള പൊലീസ്.