Asianet News MalayalamAsianet News Malayalam
10 results for "

Tyre Burst

"
Tyre bursts cause accidents in Dubai traffic department warns motoristsTyre bursts cause accidents in Dubai traffic department warns motorists

വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിത്തെറിച്ച് അപകടങ്ങള്‍ കൂടുന്നു; മുന്നറിയിപ്പുമായി പൊലീസ്

വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പൊലീസ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം അപകടങ്ങളില്‍ ഒരാള്‍ മരണപ്പെടുകയും മറ്റ് ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു. 

pravasam Aug 5, 2021, 12:32 PM IST

two died in UAE car accident after Tyre bursttwo died in UAE car accident after Tyre burst

യുഎഇയില്‍ കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

യുഎഇയില്‍ കാറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഷാര്‍ജ മഹഫെസ് - നസ്‍വ റോഡിലായിരുന്നു അപകടം. മരിച്ച രണ്ട് പേരും സ്വദേശികളാണ്. മറ്റൊരാള്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

pravasam Oct 13, 2020, 4:49 PM IST

one died in road accident in Sharjah after tyre burstone died in road accident in Sharjah after tyre burst

ഷാര്‍ജയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന്‍റെ ടയര്‍ പൊട്ടി അപകടം; ഒരാള്‍ മരിച്ചു

ഷാര്‍ജയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അല്‍ സൈദ് റോഡില്‍ വ്യാഴാഴ്ച നടന്ന അപകടത്തില്‍ ഒരാള്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

pravasam Aug 27, 2020, 10:49 PM IST

two including a keralite died in UAE due to a tyre burst while repairingtwo including a keralite died in UAE due to a tyre burst while repairing

ടയര്‍ പൊട്ടിത്തെറിച്ച് യുഎഇയില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കൊല്ലം ഇരവിച്ചിറ പടിഞ്ഞാറ് കുറ്റിയില്‍ വീട്ടില്‍ നിസാര്‍ (48),  ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശി എന്നിവരാണ് മരിച്ചത്.

pravasam Jul 28, 2020, 8:36 AM IST

tyre burst was not the reason for avinashi accident says joint transport commissionertyre burst was not the reason for avinashi accident says joint transport commissioner
Video Icon

'പൊട്ടിയത് പുറകിലെ ടയര്‍'; അവിനാശി അപകടത്തെ കുറിച്ച് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

അവിനാശി അപകടത്തിന് കാരണം ലോറി ഡ്രൈവര്‍ ഉറങ്ങിയതെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്. പൊട്ടിയത് പുറകിലെ ടയറാണ്. ലോറികളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്ന പഴയ ചട്ടം പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
 

Kerala Feb 22, 2020, 7:16 PM IST

Dubai-JaipurSpiceJet aircraft with 189 people emergency landed after tyre burstDubai-JaipurSpiceJet aircraft with 189 people emergency landed after tyre burst

ടയര്‍ പൊട്ടിത്തെറിച്ചു; സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി

വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെ ടയറിന് തകരാര്‍ സംഭവിച്ചെന്ന് സംശയമുണ്ടെന്ന് പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കുകയായിരുന്നു. 

India Jun 12, 2019, 1:55 PM IST

flight Tyre bursts at muscut international airportflight Tyre bursts at muscut international airport

വിമാനത്തിന്റെ ടയര്‍ പൊട്ടി; മസ്കത്ത് വിമാനത്താവളം അടച്ചിട്ടു, സര്‍വീസുകള്‍ മുടങ്ങി

റണ്‍വേയിലുണ്ടായ അപകടത്തെ തുടര്‍ന്ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച 12ഓളം സര്‍വീസുകള്‍ മുടങ്ങി. വിമാനത്താവളം താല്‍കാലികമായി അടച്ചിടുകയും ചെയ്തു.

pravasam Apr 26, 2019, 1:56 PM IST

Tyre burst shuts down Omans Salalah airportTyre burst shuts down Omans Salalah airport

ലാന്റിങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി; സലാല വിമാനത്താവളം അടച്ചിട്ടു

ലാന്റിങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് സലാല അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. ഞായറാഴ്ച  ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. എന്നാല്‍ അപകടത്തില്‍ പെട്ട വിമാനത്തെക്കുറിച്ച് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കാളാഴ്ച പുലര്‍ച്ചെ വരെയാണ് വിമാനത്താവളം അടച്ചിട്ടതെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

pravasam Mar 11, 2019, 9:35 AM IST

2 dead and 5 injured in Dubai road accident2 dead and 5 injured in Dubai road accident

ദുബായില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

ദുബായ്: ശൈഖ് റാഷിദ് റോഡില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. യാത്രയ്ക്കിടെ വാഹത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

pravasam Sep 17, 2018, 5:42 PM IST

Bus overturns as tyre bursts in Abu Dhabi six injuredBus overturns as tyre bursts in Abu Dhabi six injured

അബുദാബിയില്‍ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ക്ക് പരിക്ക്

അബുദാബി: ഓടിക്കൊണ്ടിരിക്കെ മിനിബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. 14 തൊഴിലാളികള്‍ യാത്ര ചെയ്തിരുന്ന ബസ് അബുദാബിക്ക് സമീപം വെച്ചാണ് അപകടത്തില്‍ പെട്ടത്. പ്രായമായ ഒരാളുള്‍പ്പെടെ ആറ് പേര്‍ക്ക് സാരമായി പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

pravasam Aug 6, 2018, 7:30 PM IST