Uae Astronaut  

(Search results - 4)
  • uae astronaut hazza gets gift from his crew mate at ISSuae astronaut hazza gets gift from his crew mate at ISS

    pravasamDec 14, 2019, 3:05 PM IST

    യുഎഇക്ക് ആകാശത്ത് നിന്നൊരു സ്നേഹ സമ്മാനം

    യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിക്ക് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നൊരു സ്നേഹ സമ്മാനമെത്തി. ഹസ്സയ്ക്കൊപ്പം ബഹിരാകാശ യാത്ര നടത്തിയ ജെസീക്ക മീര്‍ അബുദാബിയുടെ മനോഹരമായ രാത്രി ദൃശ്യം പകര്‍ത്തി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയായിരുന്നു. 

  • UAE astronaut Hazzaa shares stunning Dubai images from spaceUAE astronaut Hazzaa shares stunning Dubai images from space

    ScienceOct 8, 2019, 9:56 PM IST

    ദുബായി ബഹിരാകാശത്ത് നിന്നും; ഹസ്സ അൽ മൻസൂറി പുറത്ത് വിട്ട ചിത്രങ്ങള്‍

    ബഹിരാകാശത്ത് നിന്നുള്ള ദുബായിയുടെ ചിത്രം പുറത്തുവിട്ട് യുഎഇയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി.  യുഎഇയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂറി തന്റെ യാത്രയ്ക്കിടെ പകർത്തിയ ദുബായിയുടെ രണ്ടു

  • UAE astronaut share night view of UAE from spaceUAE astronaut share night view of UAE from space

    pravasamOct 3, 2019, 10:56 AM IST

    ബഹിരാകാശത്തുനിന്ന് യുഎഇയുടെ രാത്രി ദൃശ്യങ്ങള്‍ പകര്‍ത്തി ഹസ്സ

    ബഹിരാകാശത്തുനിന്നുള്ള യുഎഇയുടെ രാത്രി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ഇന്ന് മടങ്ങാനിരിക്കെയാണ് പതിവ് പരീക്ഷണങ്ങള്‍ക്ക് പുറമെ ഭൂമിയിലെ മനോഹര ദൃശ്യങ്ങള്‍ ബഹിരാകാശത്തുനിന്ന് ഹസ്സ അല്‍ മന്‍സൂരി പകര്‍ത്തിയത്.

  • Halal food will be available to UAE first Emirati astronautHalal food will be available to UAE first Emirati astronaut

    pravasamJul 10, 2019, 2:38 PM IST

    യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രക്കാരന് ശൂന്യാകാശത്ത് 'ഹലാല്‍' ഭക്ഷണമൊരുക്കും

    യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രക്കാരന് വേണ്ടി ശൂന്യാകാശത്തെ ഇന്റര്‍നാഷണല്‍ സ്‍പേസ് സ്റ്റേഷനില്‍ ഹലാല്‍ ഭക്ഷണമൊരുക്കും. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്‍പുട്‍നിക് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യ ആസ്ഥാനമായുള്ള സ്‍പേസ് ഫുഡ് ലബോറട്ടറി എന്ന സ്ഥാപനമാണ് ബഹിരാകാശത്ത് പരമ്പരാഗത അറബ് രീതികളിലുള്ള ഭക്ഷണം എത്തിക്കുന്നത്.