Uae Covid Surge  

(Search results - 1)
  • youths are most affected by recent surge in UAE Covid 19 cases

    pravasamAug 22, 2020, 11:29 PM IST

    യുഎഇയില്‍ ഇപ്പോള്‍ കൊവിഡ് വ്യാപിക്കുന്നത് യുവാക്കള്‍ക്കിടയിലെന്ന് ആരോഗ്യ മന്ത്രാലയം

    യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊവിഡ് വ്യാപനം യുവാക്കള്‍ക്കിടയിലെന്ന് അധികൃതരുടെ വെളിപ്പെടുത്തല്‍. ഇരുപതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരാണ് അടുത്തിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. തങ്ങള്‍ക്ക് രോഗം ബാധിക്കില്ലെന്ന തെറ്റായ ആത്മവിശ്വാസമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു.