Asianet News MalayalamAsianet News Malayalam
29 results for "

Uae Covid Vaccine

"
mandatory PCR test in every 2 days for unvaccinated govt staff in uaemandatory PCR test in every 2 days for unvaccinated govt staff in uae

വാക്‌സിന്‍ സ്വീകരിക്കാത്ത യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ട് ദിവസത്തിലൊരിക്കല്‍ പിസിആര്‍ പരിശോധന നടത്തണം

യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസത്തിലൊരിക്കല്‍ പിസിആര്‍ പരിശോധന നടത്തണം.

pravasam Aug 22, 2021, 3:26 PM IST

Sinopharm vaccine booster needed six months after second dose in UAESinopharm vaccine booster needed six months after second dose in UAE

യുഎഇയില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കും

യുഎഇയില്‍ സിനോഫാം വാക്സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കും. ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരമായതായി ചൊവ്വാഴ്‍ചയാണ് ഔദ്യോഗിക അറിയിപ്പുണ്ടായത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.

pravasam May 18, 2021, 10:42 PM IST

23115 Covid vaccine doses administered in 24 hours in UAE23115 Covid vaccine doses administered in 24 hours in UAE

യുഎഇയില്‍ ഇതുവരെ നല്‍കിയത് 1.14 കോടി വാക്സിന്‍ ഡോസുകള്‍

യുഎഇയില്‍ കൊവിഡിനെതിരായ  1.14 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കിക്കഴിഞ്ഞതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 23,115 പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. 100 പേര്‍ക്ക് 115 ഡോസ് എന്ന നിരക്കിലാണ് രാജ്യത്തെ വാക്സിനേഷന്‍ നില.

pravasam May 14, 2021, 7:31 PM IST

uae reports 1724 new covid cases on May 6uae reports 1724 new covid cases on May 6

യുഎഇയില്‍ 1,724 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം

യുഎഇയില്‍ 1,724  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു.

pravasam May 6, 2021, 4:53 PM IST

uae reports  1772 new covid cases on May 3uae reports  1772 new covid cases on May 3

യുഎഇയില്‍ 1,772 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം

യുഎഇയില്‍ 1,772 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

pravasam May 3, 2021, 4:34 PM IST

6.32 million covid vaccine doses  administered in uae6.32 million covid vaccine doses  administered in uae

കൊവിഡ് വാക്‌സിന്‍; യുഎഇയില്‍ വിതരണം ചെയ്തത് 63 ലക്ഷം ഡോസുകള്‍

യുഎഇയില്‍ ഇതുവരെ 63 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം.

pravasam Mar 10, 2021, 12:39 PM IST

UAE reports 2930 covid cases and 8 deaths on February 28UAE reports 2930 covid cases and 8 deaths on February 28

യുഎഇയില്‍ ഇന്ന് 2,930 പേര്‍ക്ക് കൂടി കൊവിഡ്, എട്ടു മരണം

യുഎഇയില്‍ ഇന്ന് 2,930 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു.

pravasam Feb 28, 2021, 3:44 PM IST

Over 40 percentage of UAE residents get covid vaccineOver 40 percentage of UAE residents get covid vaccine

യുഎഇയില്‍ 40 ശതമാനത്തിലധികം പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി

യുഎഇയില്‍ ജനസംഖ്യയുടെ 40 ശതമാനത്തിലധികം പേരും ഇതിനോടകം കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി അധികൃതര്‍ ചൊവ്വാഴ്‍ച അറിയിച്ചു. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ പകുതിയോളം പേര്‍ക്കും ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞു.

pravasam Feb 16, 2021, 11:58 PM IST

Dubai to offer indian made Covid vaccine AstraZeneca approvedDubai to offer indian made Covid vaccine AstraZeneca approved

ഇന്ത്യന്‍ നിര്‍മിത വാക്സിന്‍ ഇനി യുഎഇയിലും; അംഗീകാരം നല്‍കി അധികൃതര്‍

ഇന്ത്യന്‍ നിര്‍മിത ആസ്ട്രസെനിക കൊവിഡ് വാക്സിന് ദുബൈയില്‍ അംഗീകാരം. ഇതോടെ ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ അംഗീകാരത്തോടെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇനി ഇന്ത്യന്‍ നിര്‍മിത വാക്സിനും ലഭ്യമാവുമെന്ന് അധികൃതര്‍ അറിയിച്ചു.

pravasam Feb 3, 2021, 5:06 PM IST

Dubai Health Authority announces start of Sinopharm vaccinesDubai Health Authority announces start of Sinopharm vaccines

ദുബൈയില്‍ ഞായറാഴ്‍ച മുതല്‍ സിനോഫാം വാക്സിനും ലഭ്യമാക്കും

ദുബൈയില്‍ ഞായറാഴ്‍ച മുതല്‍ സിനോഫാം വാക്സിനും ലഭ്യമാക്കുമെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. സ്വദേശികള്‍ക്കും അറുപത് വയസുകഴിഞ്ഞ സ്ഥിരതാമസക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ സിനോഫാം വാക്സിന്‍ നല്‍കുക.

pravasam Jan 30, 2021, 9:08 PM IST

twelve covid deaths reported in uae on January 30twelve covid deaths reported in uae on January 30

യുഎഇയില്‍ കൊവിഡ് ബാധിച്ച് 12 പേര്‍ കൂടി മരിച്ചു

യുഎഇയില്‍  ശനിയാഴ്ച 3,647 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

pravasam Jan 30, 2021, 3:58 PM IST

people may need to take covid vaccine every year said uae health officialpeople may need to take covid vaccine every year said uae health official

സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ വര്‍ഷവും കൊവിഡ് വാക്‌സിന്‍ എടുക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വകുപ്പ് വക്താവ്

കൊവിഡ് വകഭേദത്തിനെതിരെ സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാ വര്‍ഷവും വാക്‌സിന്‍ എടുക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വകുപ്പ് ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി.

pravasam Jan 29, 2021, 1:41 PM IST

Minimum age to get jab against covid is 16 in uaeMinimum age to get jab against covid is 16 in uae

യുഎഇയില്‍ കൊവിഡ് വാക്‌സിനേഷനുള്ള പ്രായപരിധി കുറച്ചു

യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 ആക്കി.

pravasam Jan 19, 2021, 11:41 AM IST

uae covid vaccine procedure gulf round upuae covid vaccine procedure gulf round up
Video Icon

അച്ഛന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ അമ്മയെ ദുബായിലെത്തിച്ച മകള്‍!

കൊവിഡ് വാക്‌സീന്‍ സ്വീകരിക്കാന്‍ നടപടിക്രമം എന്തൊക്കെ ? കാണാം ഗള്‍ഫ് റൗണ്ട് അപ്

gulfroundup Jan 8, 2021, 6:00 PM IST

Residents start getting covid vaccine in UAEResidents start getting covid vaccine in UAE

യുഎഇയില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കിത്തുടങ്ങി; സന്തോഷം പങ്കുവെച്ച് പ്രവാസികളും

ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച കൊവിഡ് വാക്സിന് യുഎഇ അംഗീകാരം നല്‍കിയതിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങി. അബുദാബി ഹെല്‍ത്ത്  സര്‍വീസസ് കമ്പനിയുടെ കോള്‍ സെന്ററില്‍ വിളിച്ച് അപ്പോയിന്റ്മെന്റ് വാങ്ങിയ ശേഷമാണ് വാക്സിനെടുക്കാന്‍ എത്തേണ്ടത്. 20 ലക്ഷം ഡോസ് വാക്സിനുകള്‍ കഴിഞ്ഞ ദിവസം രാജ്യത്ത് എത്തിച്ചിരുന്നു.

pravasam Dec 11, 2020, 3:05 PM IST