Uae Highway  

(Search results - 1)
  • Abu Dhabi Highway

    pravasam9, Mar 2019, 12:11 PM IST

    യുഎഇയില്‍ 50കാരനെ ഹൈവേയില്‍ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നു

    50കാരനെ ഹൈവേയില്‍ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈവേയിലൂടെ കാറോടിച്ച് പോവുകയായിരുന്ന അറബ് പൗരനെ തടഞ്ഞുനിര്‍ത്തി 30,000 ദിര്‍ഹം കവര്‍ന്നുവെന്ന് അബുദാബി ക്രിമിനല്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ വ്യക്തമാക്കുന്നു. പ്രതികള്‍ രണ്ട് പേരും സഹോദരങ്ങളാണ്.