Asianet News MalayalamAsianet News Malayalam
28 results for "

Uae Israel

"
UAE and Israel signed space agreementUAE and Israel signed space agreement

ബഹിരാകാശ രംഗത്തെ പരസ്പര സഹകരണത്തിന് യുഎഇയും ഇസ്രയേലും തമ്മില്‍ കരാര്‍

ബഹിരാകാശ രംഗത്തെ പരസ്പര സഹകരണത്തിന് യുഎഇയും ഇസ്രയേലും തമ്മില്‍ കരാര്‍. ശാസ്ത്രീയ ഗവേഷണം, ബഹിരാകാശ പര്യവേഷണം, വൈജ്ഞാനിക കൈമാറ്റം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനാണ് യുഎഇ ബഹിരാകാശ ഏജന്‍സിയും ഇസ്രയേല്‍ ബഹിരാകാശ ഏജന്‍സിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

pravasam Oct 21, 2021, 7:57 PM IST

UAE announced 10 billion dollar fund for investments in IsraelUAE announced 10 billion dollar fund for investments in Israel

ഇസ്രയേലില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ

ഇസ്രയേലില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ.

pravasam Mar 13, 2021, 8:10 PM IST

Israel apologises after official blames Dubai travel for surge in casesIsrael apologises after official blames Dubai travel for surge in cases

കൊവിഡ് മരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥയുടെ പരാമര്‍ശം; യുഎഇയോട് ഖേദം പ്രകടിപ്പിച്ച് ഇസ്രയേല്‍

കൊവിഡ് വ്യാപനം സംബന്ധിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശത്തില്‍ യുഎഇയോട് ഇസ്രയേല്‍ ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു. ദുബൈയില്‍ പോയി മടങ്ങിവരുന്നവരാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്ന തരത്തിലായിരുന്നു ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. ഷാരോണ്‍ പ്രിസിന്റെ പരാമര്‍ശമെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

pravasam Jan 29, 2021, 6:06 PM IST

UAE suspends visa free travel agreement with IsraelUAE suspends visa free travel agreement with Israel

ഇസ്രയേലുമായുള്ള വിസ രഹിത യാത്രാ കരാര്‍ താത്കാലികമായി നിര്‍ത്തിവെച്ച് യുഎഇ

ഇസ്രയേലുമായുള്ള വിസാ രഹിത യാത്രാ കരാര്‍ ജൂലൈ ഒന്ന് വരെ നിര്‍ത്തിവെച്ച് യുഎഇ. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ സാഹചര്യത്തില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇസ്രയേല്‍ പൗരന്മാര്‍ക്ക് ഇനി വിസ ആവശ്യമാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

pravasam Jan 18, 2021, 9:54 PM IST

First commercial flight from Israel lands in DubaiFirst commercial flight from Israel lands in Dubai

ഇസ്രയേലില്‍ നിന്നുള്ള ആദ്യ വാണിജ്യ വിമാനം ദുബൈയിലെത്തി

യുഎഇയും ഇസ്രയേലും സാധാരണ ബന്ധം സ്ഥാപിച്ച ശേഷം ചരിത്രം കുറിച്ചുകൊണ്ട് ഇസ്രയേലില്‍ നിന്നുള്ള ആദ്യ വാണിജ്യ വിമാനം ദുബൈയിലെത്തി. ഇസ്രയേലി വിമാനക്കമ്പനിയായ ഇസ്‍ര്‍എയറിന്റെ 6H 663 വിമാനമാണ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്‍തത്.

pravasam Dec 2, 2020, 3:54 PM IST

Israel cabinet approves visa exemption agreement with UAEIsrael cabinet approves visa exemption agreement with UAE

യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ യാത്ര; കരാറിന് അംഗീകാരം നല്‍കി ഇസ്രയേല്‍ മന്ത്രിസഭ

യുഎഇ പൗരന്മാരെ മുന്‍കൂര്‍ വിസയില്ലാതെ ഇസ്രയേലിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന കരാറിന് ഇസ്രയേല്‍ ക്യാബിനറ്റ് അംഗീകാരം നല്‍കി. ഇരു രാജ്യങ്ങളുടെയും വിനോദസഞ്ചാര, ബിസിനസ് മേഖലകളില്‍ കരാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇത് ആദ്യമായാണ് ഒരു അറബ് രാജ്യവുമായി വിസ രഹിത യാത്ര അനുവദിച്ചുകൊണ്ട് ഇസ്രയേല്‍ കരാറില്‍ ഒപ്പുവെയ്ക്കുന്നത്.

pravasam Nov 23, 2020, 1:47 PM IST

Crown Prince of Abu Dhabi  invited Israel President to visit uaeCrown Prince of Abu Dhabi  invited Israel President to visit uae

ഇസ്രായേല്‍ പ്രസിഡന്റിനെ യുഎഇ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അബുദാബി കിരീടാവകാശി

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും ഇസ്രായേല്‍ പ്രസിഡന്റ് റുവെന്‍ റിവ്‌ലിനും ഇരുരാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള ക്ഷണം പരസ്പരം കൈമാറി.

pravasam Nov 18, 2020, 5:24 PM IST

flydubai commences flights to Tel Aviv from 26th Novemberflydubai commences flights to Tel Aviv from 26th November

ഇസ്രയേലിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ ദുബൈ; ബുക്കിങ് തുടങ്ങി

നവംബർ 26 മുതൽ ദുബൈയില്‍ നിന്ന് ടെൽ അവീവിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് ടെൽ അവീവ് ബെൻ ഗുരിയന്‍ വിമാനത്താവളത്തിലേക്ക് ദിവസം രണ്ട് വിമാനങ്ങളുണ്ടാകും. 

pravasam Nov 6, 2020, 5:31 PM IST

Israel gives consent to US sale of F 35 fighter jets to UAEIsrael gives consent to US sale of F 35 fighter jets to UAE

യുഎഇക്ക് എഫ് 35 യുദ്ധവിമാനങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക; അംഗീകാരം നല്‍കി ഇസ്രയേല്‍

അമേരിക്കയില്‍ നിന്ന് എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള യുഎഇയുടെ താത്പര്യത്തിന് ഇസ്രയേലിന്റെ അംഗീകാരം. ശനിയാഴ്‍ചയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ ഇത് സംബന്ധിച്ച അനുമതി നല്‍കിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസമാണ് യുഎഇയും ഇസ്രയേലും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചത്.

pravasam Oct 25, 2020, 11:34 PM IST

UAE citizens will be allowed to enter in Israel without visaUAE citizens will be allowed to enter in Israel without visa

യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇസ്രയേലില്‍ പ്രവേശിക്കാം

യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇസ്രയേലില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സമാധാന കരാറിന് പിന്നാലെ കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 90 ദിവസം വരെ യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇസ്രയേലില്‍ കഴിയാം.

pravasam Oct 23, 2020, 8:39 AM IST

UAE and Israel  agree on visa-free travel for nationalsUAE and Israel  agree on visa-free travel for nationals

യുഎഇയ്ക്കും ഇസ്രയേലിനുമിടയില്‍ വിസയില്ലാതെ യാത്ര ചെയ്യാം; തീരുമാനത്തിന് ഇരുരാജ്യങ്ങളുടെയും അംഗീകാരം

യുഎഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാര്‍ക്ക് വിസ ഒഴിവാക്കികൊണ്ടുള്ള തീരുമാനം ഇരുരാജ്യങ്ങളും അംഗീകരിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

pravasam Oct 20, 2020, 6:06 PM IST

UAE Cabinet ratifies deal with IsraelUAE Cabinet ratifies deal with Israel

ഇസ്രയേലുമായുള്ള കരാറിന് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ

ഇസ്രയേലുമായി ഒപ്പുവെച്ച സമാധാന കരാറിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഇരുരാജ്യങ്ങളും തമ്മില്‍ പൂര്‍ണ നയതന്ത്ര ബന്ധം ആരംഭിക്കാനുള്ള തീരുമാനത്തിനും ഇതോടെ യുഎഇയുടെ ഔദ്യോഗിക അംഗീകാരമായി. കഴിഞ്ഞ മാസമാണ് അമേരിക്കയുടെ മദ്ധ്യസ്ഥതയില്‍ യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവെച്ചത്.

pravasam Oct 19, 2020, 10:42 PM IST

foreign ministers of UAE and Israel met at Berlinforeign ministers of UAE and Israel met at Berlin

യുഎഇ-ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാര്‍ ബെര്‍ലിനില്‍ കൂടിക്കാഴ്‍ച നടത്തി

യുഎഇ-ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാര്‍ ബെര്‍ലിനില്‍ കൂടിക്കാഴ്‍ച നടത്തി. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയും തമ്മില്‍ നടന്ന കൂടിക്കാഴ്‍ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു.  സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, ഗതാഗതം, വ്യോമയാന, ആരോഗ്യം, സംസ്കാരം എന്നീ മേഖലകളിൽ സഹകരണത്തിന്റെയും ഉഭയകക്ഷി ബന്ധത്തിന്റെയും സാധ്യതകൾ അവലോകനം ചെയ്തു.

pravasam Oct 8, 2020, 8:49 AM IST

UAE Israeli ambassadors to the UN meet to discuss issues of mutual interestUAE Israeli ambassadors to the UN meet to discuss issues of mutual interest

ഐക്യരാഷ്‍ട്ര സഭയിലെ യുഎഇ, ഇസ്രയേല്‍ അംബാസഡർമാർ ചർച്ച നടത്തി

ഐക്യരാഷ്‍ട്ര സഭയിലെ യുഎഇയുടെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ലാന നുസിബെ, ഇസ്രയേൽ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ഗിലാദ് എർദാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും സമാധാന കരാർ ഒപ്പിട്ടതിന്റെ തുടർച്ചയായാണ് യുഎഇ മിഷനില്‍ വെച്ച് കൂടിക്കാഴ്ച നടന്നത്. 

pravasam Sep 25, 2020, 12:10 PM IST

Sheikh Abdullah bin Zayed arrives in US to sign UAE Israel peace accordSheikh Abdullah bin Zayed arrives in US to sign UAE Israel peace accord

ഇസ്രയേലുമായുള്ള കരാര്‍ ഒപ്പുവെയ്ക്കാന്‍ യുഎഇ വിദേശകാര്യ മന്ത്രിയും സംഘവും അമേരിക്കയിലെത്തി

ഇസ്രയേലുമായുള്ള ചരിത്രപരമായ സമാധാന കരാര്‍ ഒപ്പുവെയ്‍ക്കാന്‍ യുഎഇയിലെ ഉന്നതതല പ്രതിനിധി സംഘം വാഷിങ്ടണ്‍ ഡിസിയിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനെ പ്രതിനിധീകരിച്ച് വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അ‍ബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനായിരിക്കും കരാറില്‍ ഒപ്പുവെയ്ക്കുക.

pravasam Sep 14, 2020, 8:40 AM IST