Asianet News MalayalamAsianet News Malayalam
51 results for "

Uae National Day

"
MA Yusuff Ali to inaugurate UAE National Day celebration by IPA in DubaiMA Yusuff Ali to inaugurate UAE National Day celebration by IPA in Dubai

UAE National Day : ഐ.പി.എയുടെ യുഎഇ ദേശീയ ദിനാഘോഷം എം.എ യൂസഫലി ഉദ്‍ഘാടനം ചെയ്യും

ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ്‌ നെറ്റ്‌വർക്ക് ഇന്റർനാഷനൽ പ്രൊമോട്ടേഴ്‍സ് അസോസിയേഷൻ (ഐ.പി.എ) യു.എ.ഇയുടെ സുവർണജൂബിലി ദേശീയദിനം വ്യത്യസ്‍തമായ പരിപാടികളോടെ ആഘോഷിക്കുംന്നു 'യു.എ.ഇ @ 50 - സലൂട്ടിംഗ് ദി നേഷൻ' എന്ന പേരിൽ  ഈ മാസം 11 ന് ദുബായ് ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് പരിപാടി. 

pravasam Dec 9, 2021, 10:22 AM IST

valedictory session of UAE national day celebration by Dubai KMCC to be held on December 10valedictory session of UAE national day celebration by Dubai KMCC to be held on December 10

UAE National Day : കെ.എം.സി.സിയുടെ യുഎഇ ദേശീയ ദിനാഘോഷ സമാപനം വെള്ളിയാഴ്‍ച

ദുബൈ കെ.എം.സി.സിയുടെ യുഎഇ ദേശീയ ദിനാഘോഷ സമാപനം ഈ മാസം പത്താം തീയ്യതി വൈകുന്നേരം ഏഴ് മണിക്ക്  അല്‍ നാസര്‍ ലഷര്‍ ലാന്റില്‍ നടക്കും. പ്രവാസി വ്യവസായി എം.എ യൂസുഫലി, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ്, അറബ് പ്രമുഖര്‍, കെഎംസിസി നേതാക്കള്‍, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 

pravasam Dec 9, 2021, 9:52 AM IST

Viral photo of Sheikh Hamdan with his twin childrenViral photo of Sheikh Hamdan with his twin children

Gulf News : ഇരട്ടക്കുട്ടികളെ ചേര്‍ത്തണച്ച് ശൈഖ് ഹംദാന്‍; ദേശീയ ദിനത്തില്‍ വൈറലായി ചിത്രം

സാമൂഹിക മാധ്യമങ്ങളില്‍ (social media) നിരവധി ഫോളോവേഴ്‌സാണ് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനുള്ളത്( Sheikh Hamdan bin Mohammed bin Rashid Al Maktoum). അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹൃദയം കവരുന്ന ഒരു ചിത്രമാണ് ദേശീയ ആഘോഷത്തിനിടെ അദ്ദേഹം പുറത്തുവിട്ടത്. 

pravasam Dec 3, 2021, 11:35 PM IST

UAE to celebrate 50th national day with many shows across countryUAE to celebrate 50th national day with many shows across country

UAE National Day : അമ്പതാണ്ടിന്റെ നിറവില്‍ യുഎഇ; രാജ്യമെങ്ങും വര്‍ണാഭമായ ആഘോഷങ്ങള്‍

അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സജ്ജമായി യുഎഇ(UAE). വെടിക്കെട്ടും(fireworks) വിവിധ കലാപരിപാടികളുമായി യുഎഇയ്ക്ക് ഇനി ആഘോഷത്തിന്റെ നാളുകള്‍. സുവര്‍ണ ജൂബിലിക്കൊപ്പം എക്‌സ്‌പോ 2020യ്ക്ക്(Expo 2020) ദുബൈ വേദിയാകുന്നതും ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു.

pravasam Dec 1, 2021, 9:16 PM IST

Dubai announces free entry to expo 2020 on UAE National DayDubai announces free entry to expo 2020 on UAE National Day

Expo 2020 : യുഎഇ ദേശീയ ദിനം; സൗജന്യമായി എക്‌സ്‌പോ സന്ദര്‍ശിക്കാം

യുഎഇ ദേശീയ ദിനത്തില്‍(UAE National Day) എക്‌സ്‌പോ 2020(Expo 2020) സൗജന്യമായി സന്ദര്‍ശിക്കാം. മെഗാ മേള സൗജന്യമായി സന്ദര്‍ശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. രാജ്യത്തിന്റെ 50-ാം ദേശീയ ദിനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.

pravasam Nov 30, 2021, 11:00 PM IST

Free parking announced in Abu Dhabi and Sharjah as part of UAE National Day holidayFree parking announced in Abu Dhabi and Sharjah as part of UAE National Day holiday

UAE National Day : യുഎഇ ദേശീയ ദിനം; അബുദാബിയിലും ഷാര്‍ജയിലും സൗജന്യ വാഹന പാര്‍ക്കിങ്

യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് (UAE's 50th National Day)അനുബന്ധിച്ച് അബുദാബിയിലും(Abu Dhabi) ഷാര്‍ജയിലും(Sharjah) വാഹന പാര്‍ക്കിങ് സൗജന്യം. ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന ദേശീയ ദിന അവധി ദിവസങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും.

pravasam Nov 30, 2021, 7:13 PM IST

Ajman Ruler pardons 43 prisoners ahead of UAE national dayAjman Ruler pardons 43 prisoners ahead of UAE national day

UAE National Day : യുഎഇ ദേശീയ ദിനം; 43 തടവുകാര്‍ക്ക് മോചനം നല്‍കി അജ്മാന്‍ ഭരണാധികാരിയുടെ ഉത്തരവ്

യുഎഇയുടെ 50-ാം ദേശീയ ദിനത്തോട്(UAE National Day) അനുബന്ധിച്ച് 43 തടവുകാര്‍ക്ക് ജയില്‍ മോചനം നല്‍കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി (Sheikh Humaid bin Rashid Al Nuaimi)ഉത്തരവിട്ടു. തടവുകാര്‍ക്ക് തെറ്റു മനസ്സിലാക്കി പുതിയ ജീവിതം തുടങ്ങാന്‍ അവസരം ഒരുക്കുകയും അവരുടെ കുടുംബങ്ങളുടെ ബുദ്ധമുട്ടുകള്‍ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. 

pravasam Nov 29, 2021, 4:13 PM IST

UAE President ordered release of 870 prisoners ahead of National DayUAE President ordered release of 870 prisoners ahead of National Day

UAE National Day : യുഎഇ ദേശീയ ദിനം; 870 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്

യുഎഇയുടെ 50-ാമത് ദേശീയ ദിനത്തോട്(UAE's 50th National Day) അനുബന്ധിച്ച് 870 തടവുകാര്‍ക്ക് (prisoners)ജയില്‍ മോചനം നല്‍കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ( Sheikh Khalifa bin Zayed Al Nahyan)ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നത്.

pravasam Nov 28, 2021, 2:47 PM IST

discount on traffic fines announced in four Emirates in UAEdiscount on traffic fines announced in four Emirates in UAE

Gulf News : യുഎഇ സുവര്‍ണ ജൂബിലി; നാല് എമിറേറ്റുകളില്‍ 50 ശതമാനം ട്രാഫിക് പിഴയിളവ്

യുഎഇയുടെ സുവര്‍ണ ജൂബിലി(UAE's Golden Jubilee) പ്രമാണിച്ച് ഫുജൈറയിലും(Fujairah) ട്രാഫിക് പിഴകളില്‍(traffic fines) 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതോടെ നാല് എമിറേറ്റുകളാണ് യുഎയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ട്രാഫിക് പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് ഫുജൈറ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

pravasam Nov 26, 2021, 11:54 PM IST

UAE National Day Private sector holidays announcedUAE National Day Private sector holidays announced

UAE National Day : യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനവും (UAE National Day) സ്‍മരണ ദിനവും (Commemoration Day) പ്രമാണിച്ച് സ്വകാര്യ മേഖലയുടെ അവധി ദിനങ്ങള്‍ (Holidays for Private sector) പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയാണ് ബുധനാഴ്‍ച മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം (Ministry of Human Resources and Emiratisation) പ്രഖ്യാപിച്ചത്.

pravasam Nov 24, 2021, 10:58 PM IST

National Day and Commemoration Day holidays for public sector announced in UAENational Day and Commemoration Day holidays for public sector announced in UAE

UAE National Day: ദേശീയ ദിനാഘോഷങ്ങളുടെ നിറവില്‍ യുഎഇ; അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ സ്‍മരണ ദിനവും ദേശീയ ദിനവും പ്രമാണിച്ചുള്ള അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് ബുധനാഴ്‍ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്ന് ബുധനാഴ്‍ച മുതല്‍ ഡിസംബര്‍ മൂന്ന് വെള്ളിയാഴ്‍ച വരെ അവധിയായിരിക്കും.

pravasam Nov 24, 2021, 4:01 PM IST

Wizz Air Abu Dhabi announces 50 percent discount  to celebrate UAE National DayWizz Air Abu Dhabi announces 50 percent discount  to celebrate UAE National Day

UAE National Day | യുഎഇ ദേശീയ ദിനം ; വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

യുഎഇയുടെ 50-ാമത് ദേശീയ ദിനത്തിന്റെ(UAE National Day) ഭാഗമായി വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിസ് എയര്‍ അബുദാബി(Wizz Air Abu Dhabi). കൂടാതെ 50 പേര്‍ക്ക് സൗജന്യ മടക്കയാത്ര ടിക്കറ്റ് നല്‍കുന്ന ഫോട്ടോ മത്സരവും വിസ് എയര്‍ ഒരുക്കിയിട്ടുണ്ട്.

pravasam Nov 23, 2021, 11:47 PM IST

holidays raffle and up to 70 percent discounts in Dubai as part of UAE National Dayholidays raffle and up to 70 percent discounts in Dubai as part of UAE National Day

UAE National Day|യുഎഇ ദേശീയ ദിനം; നാലു ദിവസം അവധി, നറുക്കെടുപ്പ്, 70 ശതമാനം വരെ വിലക്കിഴിവ്

യുഎഇയുടെ(UAE) 50-ാമത് ദേശീയ ദിനം(National Day) പ്രമാണിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികള്‍ ഒരുങ്ങുന്നു. വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ നാല് ദിവസമാണ് വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ആഘോഷത്തിന്റെ ഭാഗമായി കരിമരുന്ന് പ്രയോഗവും(Fireworks) നറുക്കെടുപ്പുകളും ഡിസ്‌കൗണ്ടുകളുമാണ് (Discounts)ദുബൈയിലെ സ്വദേശികളെയും താമസക്കാരെയും കാത്തിരിക്കുന്നത്. ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ്(ഡിഎഫ്ആര്‍ഇ) (Dubai Festivals and Retail Establishment)സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷങ്ങള്‍ ഡിസംബര്‍ രണ്ട് മുതല്‍ 11 വരെ നീളും.

pravasam Nov 22, 2021, 10:46 PM IST

Abu Dhabi Kingfish championship   to offer prizes worth croresAbu Dhabi Kingfish championship   to offer prizes worth crores

Gulf News|ചൂണ്ടയിട്ട് മീന്‍ പിടിക്കുമോ? കോടികള്‍ സമ്മാനം

ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നേടാന്‍ അവസരം. അബുദാബി കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പിന്റെ(Abu Dhabi Kingfish championship) ഭാഗമായുള്ള മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. ആകെ 20 ലക്ഷം ദിര്‍ഹത്തിലേറെ(നാല് കോയിലധികം ഇന്ത്യന്‍ രൂപ) നെയ്മീനെന്നും അയക്കൂറയെന്നും മലയാളികള്‍ വിളിക്കുന്ന കിങ് ഫിഷ് പിടിച്ച് 20 ലക്ഷം ദിര്‍ഹം വരെ സമ്മാനം നേടാം.

pravasam Nov 21, 2021, 10:54 PM IST

Dubai economy closes gym for violating Covid-19 rulesDubai economy closes gym for violating Covid-19 rules

മാസ്‌കില്ല, സാമൂഹിക അകലം പാലിച്ചില്ല; ദുബൈയില്‍ ജിംനേഷ്യം അടച്ചുപൂട്ടി

യുഎഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി.

pravasam Dec 5, 2020, 3:59 PM IST