Uae Road  

(Search results - 10)
 • road closed

  pravasam26, Dec 2019, 5:13 PM IST

  അബുദാബി എയര്‍പോര്‍ട്ട് റോഡ് ഭാഗികമായി അടച്ചിടുമെന്ന് അറിയിപ്പ്

  നാല് ദിവസത്തേക്ക് അബുദാബി എയര്‍പോര്‍ട്ട് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ അറിയിച്ചു.

 • UAE Kalba Road closed

  pravasam30, Oct 2019, 3:00 PM IST

  വെള്ളപ്പൊക്കം; യുഎഇയില്‍ റോഡുകള്‍ താത്കാലികമായി അടച്ചു

  ശക്തമായ തിരമാലകള്‍ കാരണം വെള്ളം കയറിയതിനാല്‍ യുഎഇയില്‍ ചില റോഡുകള്‍ അടച്ചു. ഫുജൈറയിലേക്കുള്ള കല്‍ബ റോഡിന്റെ ചില ഭാഗങ്ങള്‍ അടച്ചതായാണ് ഷാര്‍ജ പൊലീസ് ഔദ്യോഗികമായി അറിയിച്ചത്. ക്യാര്‍ ചുഴലിക്കാറ്റ് കാരണമാണ് ശക്തമായ തിരമാലകള്‍ രൂപപ്പെട്ടത്. 

 • UAE traffic

  pravasam14, Oct 2019, 3:43 PM IST

  ഇവിടെ ഇന്റിക്കേറ്റര്‍ ഇല്ലാതെ തിരിഞ്ഞാല്‍ വലിയ വില കൊടുക്കേണ്ടിവരും

  റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് അബൂദാബി പൊലീസ് വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. വിവിധ നിയമലംഘനങ്ങളും അവയ്ക്ക് ലഭിക്കാവുന്ന ശിക്ഷയും വ്യക്തമാക്കി സാമൂഹിക മാധ്യമങ്ങളിലൂടെയും വലിയ പ്രചരണം പൊലീസ് നടത്തിവരികയാണ്. റോഡില്‍ നിരവധിപ്പേര്‍ അവഗണിക്കുന്നൊരു നിയമ ലംഘനത്തെക്കുറിച്ച് അവബോധം പകരുന്ന വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടത്. 

 • Dubai Sharjah Road

  pravasam2, Aug 2019, 4:16 PM IST

  ദുബായ്-ഷാര്‍ജ റോഡ് അടയ്ക്കുന്നു; മുന്നറിയിപ്പുമായി അധികൃതര്‍

  നിന്ന് ഷാര്‍ജ വഴി ദുബായിലേക്കുള്ള സര്‍വീസ് റോഡ് രണ്ടാഴ്ചത്തേക്ക് അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ തിഖ ക്ലബ് ഫോര്‍ ഹാന്റിക്യാപ്ഡ് ബ്രിഡ്ജിന് താഴെയുള്ള സര്‍വീസ് റോഡാണ് അടയ്ക്കുന്നതെന്ന് യുഎഇ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു.

 • UAE Radar

  pravasam24, Jun 2019, 8:24 PM IST

  യുഎഇയിലെ പ്രധാന റോഡില്‍ വേഗപരിധി കുറച്ചു

  യുഎഇയിലെ പ്രധാന റോഡില്‍ വേഗപരിധി കുറച്ചുകൊണ്ട് ഞായറാഴ്ച രാത്രി പൊലീസ് അറിയിപ്പ് പുറത്തിറക്കി. ശൈഖ് മക്തൂം ബിന്‍ റഷിദ് റോഡിലാണ് പുതിയ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. യബ്സ ബൈപ്പാസ് റൗണ്ട് എബൗട്ട് മുതല്‍ തൗബാന്‍ ഏരിയയുടെ അവസാനം വരെ 120 കിലോമീറ്ററായിരിക്കും ഇനി പരമാവധി വേഗത. നേരത്തെ ഇവിടെ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനമോടിക്കാമായിരുന്നു.

 • Seat Belt

  auto blog3, Apr 2019, 4:01 PM IST

  സീറ്റ് ബെല്‍റ്റിട്ടാല്‍ വസ്ത്രം ചുളിയുമെന്ന് യുവഡ്രൈവര്‍മാര്‍!

  റോഡ് സുരക്ഷയെക്കുറിച്ച് ഒരു രാജ്യം നടത്തിയ സര്‍വ്വേയില്‍ ഭൂരിപക്ഷം യുവാക്കളും പറഞ്ഞ അഭിപ്രായങ്ങള്‍ കേട്ടാല്‍ ജീവനില്‍ കൊതിയുള്ളവരൊക്കെ നെഞ്ചില്‍ കൈവയ്ക്കും

 • road closed

  pravasam4, Jan 2019, 7:01 PM IST

  യുഎഇയിലെ പ്രധാന റോഡ് അടച്ചിടുമെന്ന് മുന്നറിയിപ്പ്

  ജനുവരി അഞ്ച് മുതല്‍ ഏഴ് വരെയുള്ള തീയ്യതികളില്‍ അബുദാബിയിലെ പ്രധാന റോഡുകളിലൊന്ന് ഭാഗികമായി അടച്ചിടുമെന്ന് അറിയിപ്പ്. സായിദ് ദ ഫസ്റ്റ് സ്ട്രീറ്റാണ് അല്‍ സഹിയയില്‍ അടച്ചിടുന്നത്. അബുദാബി ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

 • Divya UAE Death

  pravasam25, Dec 2018, 9:44 AM IST

  യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

  റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യ ദിവ്യ(25)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഖിറാനിലാണ് അപകടമുണ്ടായത്. പ്രവീണും ഭാര്യ ദിവ്യയും രണ്ട് വയസുള്ള മകനും ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരവെയാണ് അപകടമുണ്ടായത്.

 • UAE Traffic Violation Fine Camera

  pravasam5, Sep 2018, 6:53 PM IST

  യുഎഇ റോഡുകളിലെ വേഗത; സുപ്രധാന പരിഷ്കാരത്തിന് നിര്‍ദ്ദേശം

  ദുബായ്: റോഡുകളിലെ വേഗത നിയന്ത്രണത്തിന് രാജ്യം മുഴുവന്‍ ഒരു ഏകീകൃത സംവിധാനം കൊണ്ടുവരാന്‍ യുഎഇ ആലോചിക്കുന്നു. വേഗതാ പരിധികളും വേഗത നിയന്ത്രണവും എല്ലാ എമിറേറ്റുകളിലും ഒരുപോലെയാക്കാനാണ് പദ്ധതി. ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബില്‍ ചേര്‍ന്ന ഫെ‍ഡറല്‍ ട്രാഫിക് കൗണ്‍സില്‍ യോഗത്തിലാണ് ഇത്തരമൊരു ചര്‍ച്ച നടന്നത്.