Asianet News MalayalamAsianet News Malayalam
8 results for "

Uae Ruler

"
cm pinarayi vijayan about UAE rulers concern on kerala emigrantscm pinarayi vijayan about UAE rulers concern on kerala emigrants

യുഎഇ ഭരണാധികാരികള്‍ പ്രവാസികളെ നെഞ്ചോട് ചേര്‍ത്തവര്‍;പ്രവാസികള്‍ക്കായി സാധ്യമായതെല്ലാം ചെയ്യുന്നു:മുഖ്യമന്ത്രി

പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോടെ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഹെല്‍പ് ഡെസ്ക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

pravasam Apr 11, 2020, 7:13 PM IST

Sheikh Mohamed Bin Zayed spotted in Dubai MallSheikh Mohamed Bin Zayed spotted in Dubai Mall

മാളിലെ ആള്‍ക്കൂട്ടത്തിലൊരാളായി ശൈഖ് മുഹമ്മദ്; അത്ഭുതപ്പെട്ട് ജനങ്ങള്‍ - വീഡിയോ

യുഎഇയിലെ ഭരണാധികാരികള്‍ ജനങ്ങള്‍ക്കൊപ്പം നടക്കുന്നതും സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതെ സ്വയം കാറോടിച്ച് പോകുന്നതുമൊന്നും അത്ര അപൂര്‍വമല്ല. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ദുബായിലെ ഒരു ഷോപ്പിങ് മാളിലെത്തിയവര്‍ കണ്ടത് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെയായിരുന്നു.

pravasam Jan 10, 2020, 6:14 PM IST

UAE leaders congratulate india on independence dayUAE leaders congratulate india on independence day

സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്ക് അഭിനന്ദനമറിയിച്ച് യുഎഇ

സ്വതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ച് യുഎഇ ഭരണാധികാരികള്‍.

pravasam Aug 15, 2019, 5:48 PM IST

Sheikh Mohammed orders release of 625 prisonersSheikh Mohammed orders release of 625 prisoners

ദുബായില്‍ 625 തടവുകാരെ മോചിപ്പിക്കാന്‍ ശൈഖ് മുഹമ്മദിന്റെ ഉത്തരവ്

ദുബായ്: ദുബായ് ജയിലുകളിലെ 625 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. യുഎഇയുടെ 47-ാം ദേശീയ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 

pravasam Nov 26, 2018, 10:12 PM IST

UAE rules receives engineers worked behind khalifasatUAE rules receives engineers worked behind khalifasat

ഖലീഫസാറ്റിന്റെ അണിയറ ശില്‍പികളെ അഭിനന്ദിച്ച് യുഎഇ ഭരണാധികാരികള്‍

ദുബായ്: യു.എ.ഇ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൃത്രിമ ഉപഗ്രഹം ഖലീഫസാറ്റിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എഞ്ചിനീയര്‍മാരെ ഭരണാധികാരികളും ഉന്നത ഉദ്ദ്യോഗസ്ഥരും ചേര്‍ന്ന് അനുമോദിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും,

pravasam Nov 4, 2018, 5:06 PM IST

UAE leaders condole JordanUAE leaders condole Jordan

ജോര്‍ദ്ദാന് അനുശോചന സന്ദേശവുമായി യുഎഇ ഭരണാധികാരികള്‍

അബുദാബി: ജോര്‍ദ്ദാനിലെ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ യുഎഇ ഭരണാധികാരികള്‍ അനുശോചനം അയച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ജോര്‍ദ്ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവിനാണ് കഴിഞ്ഞ ദിവസം സന്ദേശം അയച്ചത്. 

pravasam Oct 27, 2018, 11:28 AM IST

UAE leaders send greetings on new Hijri yearUAE leaders send greetings on new Hijri year

അറബ് രാജ്യങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് യുഎഇ ഭരണാധികാരികള്‍

അബുദാബി: ഹിജ്റ പുതുവര്‍ഷാരംഭത്തിന്റെ പശ്ചാത്തലത്തില്‍ ആശംസകള്‍ അറിയിച്ച് യുഎഇ ഭരണാധികാരികള്‍. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ വിവിധ അറബ്-മുസ്ലിം രാജ്യങ്ങളുടെ തലവന്മാര്‍ക്ക് ആശംസാ സന്ദേശങ്ങള്‍ അറിയിച്ചു.

pravasam Sep 11, 2018, 10:27 AM IST

Sheikh Khalifa issues two new decreesSheikh Khalifa issues two new decrees

യുഎഇയിലെ ഉന്നത പദവികളിലേക്ക് നിയമനം നടത്തി ശൈഖ് ഖലീഫയുടെ ഉത്തരവ്

അബുദാബി: യുഎഇ ഭരണകൂടത്തിലെ രണ്ട് ഉന്നത പദവികളിലേക്ക് നിയമനം നടത്തി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവ് പുറത്തിറക്കി. ഒരു സഹമന്ത്രി സ്ഥാനത്തേക്കും അബുദാബി ഭരണാധികാരിയുടെ ഓഫീസിലെ ചെയര്‍മാന്‍ സ്ഥാനത്തേക്കുമാണ് നിയമനം നടത്തിയിരിക്കുന്നത്.

pravasam Sep 9, 2018, 4:51 PM IST